നാഗവല്ലിയും ടൈം ട്രാവൽ വാച്ചും 😁😏😜 [ചാണക്യൻ] 132

Views : 5253

നൃത്തമില്ലെങ്കിൽ നാഗവല്ലി മരണത്തിന് സമാനം.

നാഗവല്ലി പാടി തുടങ്ങി.

ഒരു മുറൈ വന്തു പാറായോ

വാസലൈ നാടി വാറായോ

ദറിസനം ഇൻ‌റു താറായോ

തോഹയിൻ ഏക്കം തീറായോ

ഗാനവും നൃത്തവും ഇഞ്ചോടിഞ്ച് മുന്നേറവേ എല്ലാം മറന്നുകൊണ്ട് നാഗവല്ലി തന്റെ നൃത്തത്തിൽ മുഴുകി.

മനസിൽ രാമനാഥനോടുള്ള അഗാധമായ പ്രണയം മാത്രം.

ആ പ്രണയത്തിനു മേൽ വീഴുന്ന ശങ്കരൻ തമ്പിയെന്ന കരിനിഴലിനെ അവൾ ഭയക്കുന്നു.

നൃത്തം തുടരവേ ഡോക്ടർ സണ്ണി തെക്കിനിയിൽ ഏത്തി.

തെക്കിനി തുറക്കാൻ കഴിയാതെ വിഷമിച്ച സണ്ണി പൊടുന്നനെ വാതിലിൽ കൈ വീശി അടിക്കുന്നു.

ആ ശബ്ദം മുഴങ്ങിയതും നാഗവല്ലി ഊറി ചിരിച്ചു.

ശേഷം കാറ്റിന്റെ വേഗതയിൽ അവിടെ നിന്നും ഓടി മറഞ്ഞു.

കണ്മുന്നിൽ തെളിയുന്ന അവ്യക്തമായ നിഴലിനെ പിന്തുടരാൻ സണ്ണി വൃഥാ ശ്രമിക്കവേ നാഗവല്ലി പണ്ടത്തെ പോലെ തന്നെ കയ്യിൽ തടഞ്ഞ ഒരു കിണ്ടി സണ്ണിയുടെ തലമണ്ട നോക്കി ഊക്കിൽ ഒരേറു വച്ചു കൊടുത്തു.

അയ്യോ………………

പണ്ടത്തെ ക്കാളും സ്ട്രോങ്ങ്‌ ആയി നെറുകും തലക്ക് തന്നെ ഏറു കിട്ടിയ സണ്ണി വേദനയോടെ നിലത്തേക്ക് ഊറി വീണു.

തലയും തിരുമ്മിക്കൊണ്ട്

ഒരു ചിന്ന പ്രതികാരം വീട്ടിയതിന്റെ കൃതജ്ഞതയിൽ ആയിരുന്നു നാഗവല്ലി അന്നേരം

 

(തുടരും)

നാഗവല്ലിയുടെ കളികൾ ഇനി എല്ലാരും കാണാൻ പോകുന്നെയുള്ളൂ 😬😁😎

 

സ്നേഹത്തോടെ ചാണക്യൻ………..!!!!!

 

Recent Stories

The Author

ചാണക്യൻ

28 Comments

  1. Al syko nagavalli 😝😝😝😝😝
    Kathirikkunnu ✌️

    1. ചാണക്യൻ

      @nithin

      പിന്നല്ലാണ്ട് 😁
      നാഗവല്ലി ടെറർ ആണ്….. ടെറർ 😁
      നന്ദി ബ്രോ ❤️❤️

  2. //ഡമ്മി കൊണ്ടു വന്നു തന്നെ പറ്റിച്ചു കടന്നു കളഞ്ഞ ദ്രോഹി.
    വച്ചിട്ടുണ്ട് ഞാൻ.//
    Yejjathi😂🤣🤣

    1. ചാണക്യൻ

      @why so serious

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് 😊
      ചുമ്മാ ഒരു രസത്തിന് എഴുതിയതാ 😁
      ഒത്തിരി സ്നേഹം 🤗
      നന്ദി ❤️❤️

  3. കൊള്ളാം അടുത്ത ഭാഗം പെട്ടന്ന് തായോ

    1. ചാണക്യൻ

      @Dd

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് 🤗
      അടുത്ത ഭാഗം സബ്‌മിറ് ചെയ്തിട്ടുണ്ട്ട്ടോ
      ഒത്തിരി സ്നേഹം 😍
      നന്ദി ❤️❤️

  4. നല്ല എഴുത്ത് ബാക്കി കൂടി പോന്നോട്ടെ വേഗം…

    1. ചാണക്യൻ

      @ജ്വാല

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് 🤗
      ബാക്കി ഉടനെ ഇടാം.
      ഒത്തിരി സ്നേഹം 😍
      നന്ദി ❤️❤️

  5. Ithavana Sunny kurachu vellam kudikkum allenkil nagavalli kudippikkum 😂😏

    1. ചാണക്യൻ

      @adham john

      പിന്നല്ലാണ്ട് 😁
      നാഗവല്ലി വെറുതെ വിടുമെന്ന് തോന്നുണ്ടോ 🤗❤️😍😂

  6. നന്നായിരിന്നു ബ്രോ

    1. ചാണക്യൻ

      @കർണൻ

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
      ഒത്തിരി സ്നേഹം 🤗
      നന്ദി ❤️❤️

    1. ചാണക്യൻ

      𝓐𝓼𝓱𝔀𝓲𝓷𝓲 😁😁😁😁

  7. °~💞അശ്വിൻ💞~°

    😂😂😂

    1. ചാണക്യൻ

      @അശ്വിൻ 😁😁😁

  8. 😂😂😂 വെറൈറ്റി ഐറ്റം…..

    1. ചാണക്യൻ

      @sidhaerth

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് 😁
      ഒത്തിരി സ്നേഹം കേട്ടോ
      വെറുതെ ഒരു രസത്തിന് എഴുതിയതാ 😊
      നന്ദി ❤️❤️

    1. ചാണക്യൻ

      @njan 😁😁😁

  9. Superb humour
    വളരെ നന്നായിട്ടുണ്ട്. നാഗവല്ലി കിണ്ടി സണ്ണി നകുലൻ തിരുമേനി ഒക്കെ മറക്കാൻ പറ്റുമോ?
    മണിച്ചിത്രത്താഴ്

    1. ചാണക്യൻ

      @santhoshnair

      പിന്നല്ലാന്ന് 😊
      മണിച്ചിത്രതാഴ് എല്ലാർക്കും ഒരു വികാരമല്ലേ..
      വെറുതെ ഒരു രസത്തിന് എഴുതിയതാ 😁
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്
      ഒത്തിരി സ്നേഹം 🤗
      നന്ദി ❤️❤️

  10. നീലകുറുക്കൻ

    അടിപൊളി.

    1. ചാണക്യൻ

      @നീലകുറുക്കൻ

      ഒത്തിരി സന്തോഷം കേട്ടോ കഥ വാഹിച്ചതിന്
      ഒത്തിരി സ്നേഹം 🤗
      നന്ദി ❤️❤️

  11. Kollam porattae. variety theme

    1. ചാണക്യൻ

      @saran

      ഒത്തിരി സന്തോഷം ബ്രോ തീം ഇഷ്ടപ്പെട്ടതിന്
      🤗
      ഒത്തിരി സ്നേഹം കേട്ടോ 😊
      നന്ദി ❤️❤️

  12. ആഞ്ജനേയദാസ്

    എന്റെ പൊന്നളിയ… 🤣🤣🤣🤣
    എന്തുവാടേ ഇത്…… 🔥🔥🔥

    വെറൈറ്റി തീം…. 🤣🤣🤣🤣🤣🤣🤣

    സണ്ണിച്ചായന്റെ നെറുകും തലക്ക് ഒരു ഏറും….. 🤣. 🤣. 🤣.. 🤣. 🤣. 🤣. 🤣… 🔥

    1. ചാണക്യൻ

      @ആഞ്ജനേയദാസ്

      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് 🤗
      വെറുതെ ഒന്നു എഴുതി നോക്കിയതാ..
      ഇഷ്ട്ടപ്പെട്ടു എന്ന് കരുതുന്നു.
      സണ്ണിക്ക് ഒരു പണി കൊടുത്തില്ലേ എങ്ങനാ ശരിയാവുന്നെ 😁
      ഒത്തിരി സ്നേഹം….
      നന്ദി ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com