?എന്റെ രാക്ഷസി?(?Psycho Girl?) 2 698

“കൊല്ലാം മോളെ ഇന്ന് തന്നെ അവനെ തീർക്കാം, മോൾക്ക് വേണ്ടി മാത്രല്ല ഞാൻ മോഹിച്ചതിനെ വേറെ ആരും മോഹിക്കുന്നത് എനിക്ക് ഇഷ്ടല്ല.

 

“മുസ്‌തഫ ?

 

നാഘേദ്രൻ ഉറക്കെ വിളിച്ചു.

 

വിളികേട്ടതും പുറത്ത് നിന്ന് കണ്ണിൽ ക്രൂരഭാവവും ഒത്തവണവും താടിയും ഉള്ള കൊച്ചിയിലെ പേര് കേട്ട ക്രിമിനൽ ആയ മട്ടാഞ്ചേരി മുസ്‌തഫ അകത്തേക്ക് വന്നു.

 

“എന്താ അണ്ണാ

 

“നിനക്ക് ഇവിടെ ഒരു പണിയുണ്ട്, ഒരുത്തനെ തീർക്കണം

 

“അണ്ണാ ഞാൻ വന്നകാര്യം കഴിഞ്ഞു ഇന്ന് തിരിച്ചുപോവാൻ നിന്നതാ

 

അയാൾ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു

 

“10 ലക്ഷം തരും അവനെ തീർത്തിട്ട് നീ പൊക്കോ

 

10ലക്ഷം എന്ന് കേട്ടതും അയാളുടെ കണ്ണ് മഞ്ഞളിച്ചു

 

“ശരി അണ്ണാ, ആളുടെ details photo തന്നാൽ മതി ബാക്കി ഞാൻ നോക്കിക്കോളാം

 

“മ്മ്, NA groups ലാണ് അവന് ജോലി പേര് അദ്വൈദ്, photo ഞാൻ അയക്കാം ആ കമ്പനിയുടെ മുന്നിൽ വെച്ച് തന്നെ അവനെ തീർക്കണം

 

നാഘേദ്രൻ പറഞ്ഞു.

 

മുസ്‌തഫ അതിന് ചിരിച്ചു ഒന്ന് തലയാട്ടിക്കൊണ്ട് പുറത്തേക്ക് നടന്നു.

 

“മോള് റൂമിലേക്ക് പോയിക്കോ night പാർട്ടി ഉള്ളതല്ലേ,

 

“അവനെ ഇന്ന് തന്നെ തീർക്കുവോ ഏട്ടാ

47 Comments

  1. Bro
    Ithinte next part undo. Enthenkilum oru updation tharan kazhiyumo???

  2. കാർത്തിക

    മച്ചോ എന്ന next part….. waiting for you bro,???????

  3. ബാക്കി എപ്പോ വരും സഹോ ഒന്ന് പറയു

  4. Next part eppol varum enn oru updation tharan kazhiyumo??

    Still waiting bro??

  5. കാർത്തിക

    Machoo oru updation തരണേ…… ബാക്കി എന്ന് വരും എന്ന് അറിയനാ…..ടൂ much excited….

    1. Next part enne varum enne parayaamoo
      Please

  6. Next part enna bro kore days aayille…?

  7. Bro.. Next Part കട്ട waiting… ? ? ?

  8. ബാക്കി എന്നാണ് വരുന്നത്

  9. ഗംഭീരം. Bro pinne songs malayalathil ആക്കാവോ അല്ലെങ്കില് ലിങ്ക് ഇട്ടാലും മതി ?. പാസ്റ്റ് nthayalum poli ആയിരിക്കുന്നു ?. Kathirikkunnu

  10. Bro enthayi

    1. ബാക്കി എന്തായി വരുമോ

  11. Next part epoya varunnathh

  12. Nxt part പോസ്റ്റ്‌

  13. കൊള്ളാം നന്നായിട്ടുണ്ട്

    പാട്ട് ഫുൾ എഴുതണ്ട link കൊടുത്താൽ മതി

    അല്ലെങ്കിൽ തുടക്കാതെ 4 വരി എഴുതി നിർത്തിയാൽ മതി

    Nxt വേഗം പോസ്റ്റ്‌

  14. Next part eppo verum??

Comments are closed.