?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

കഴുത്തിൽ കുത്തിപിടിച്ചു അവൻ ഊക്കൂടെ തന്നെ അവളുടെ കാലുകൾ തറയിൽ നിന്ന് ഉയർന്നു. കണ്ണുകൾ തുറിച്ചു, ശ്വാസം കിട്ടുന്നില്ല.

 

“അവളെന്റെ പെണ്ണാണ് ? അവളെപറ്റി ആരെന്തു പറഞ്ഞാലും ഞാൻ സഹിക്കില്ല, ഈ ആദിയുടെ പൊന്നു ആണവൾ? അവളെ കുറിച്ച് അനാവശ്യം പറഞ്ഞ നിനക്കിനി ജീവിക്കാൻ അവകാശം ഇല്ല ?

 

അവൻ വീണ്ടും ശക്തമായി കൈകൾ അവളുടെ കഴുത്തിൽ അമർത്തി.

 

എന്നാൽ ആ വേദനയിലും അവളുടെ മനസ്സ് ഒരു വാക്കിൽ തന്നെ കുടുങ്ങി കിടന്നു

അവളെന്റെ പെണ്ണാണ് ? എന്ന അവന്റെ വാക്കിൽ.

 

“അയ്യേ ഇവനെന്താ ഈ കാണിക്കുന്നേ വാഷ്റൂമിന്റെ മുന്നിൽ നിന്നാണോ അവന്റെ ഉമ്മിക്കൽ ?

 

ആദിയെയും അവനുപുറകെ പോയ ശ്വേതയെയും അന്വേഷിച്ച് വന്നതാണ് തോമസ്, കൂടെ തന്നെ വീണയും ശ്രദ്ധയും പിന്നെ ശ്വേതയുടെ ഫ്രണ്ട്‌സ് ആയ അലീനയും സോയയും ഉണ്ട് .

 

തോമസിന്റെ വർത്താനം കേട്ട് അവനെ നോക്കി ഒന്ന് കെറുവിച്ചു നോക്കിയ ശേഷം അങ്ങോട്ടേക്ക് ശ്രദ്ധിച്ചു നോക്കിയ വീണ ഞെട്ടി.

 

“എടാ മണ്ടൻ തൊമ്മിച്ച അവൻ ഉമ്മിക്കലല്ലടാ, പോയി പിടിച്ചു മാറ്റാടാ അവനെ, അവനിപ്പോ അവളെ കൊല്ലും ?

 

വീണ തോമസിനെ മുന്നോട്ട് തള്ളിക്കൊണ്ട് അലറി പറഞ്ഞു.

 

“എ കൊല്ലാനോ, മോനെ ആദൂട്ടാ കൊല്ലല്ലേടാ, നിന്നെ ഞാൻ ഒരു കൊലപാതകി ആകാൻ സമ്മതിക്കില്ലടാ.

 

എന്നും പറഞ്ഞു തോമസ് ആദിയുടെ അടുത്തേക്ക് ഓടി, പുറകെ തന്നെ ബാക്കി ഉള്ളവരും ഉണ്ട്.

 

അങ്ങോട്ടേക്ക് എത്തിയ അവർ എല്ലാം ആ കാഴ്ച കണ്ട് അമ്പരന്നു,

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.