?Universe 7? Author : Pranayaraja | Previous Part എല്ലാവരും ക്ഷമിക്കണം ഞാൻ നോക്കിയപ്പോ എൻ്റെ ലിസ്റ്റിൽ 5th പാർട്ട് മാത്രമാണ് കാണിച്ചത്. 6th പാർട്ട് അതിൽ കാണിക്കാത്തതു കൊണ്ട് അത് പോസ്റ്റ് ചെയ്തത് എനിക്ക് മനസിലായില്ല. അതു കൊണ്ടാണ് ഈ പ്രശ്നം ഉണ്ടായത്. കാർ നേരെ വീട്ടിലെത്തിയതും ഞാനും എയ്ഞ്ചലും, വീട്ടിലേക്കോടി കയറി. ഉള്ളിൽ നല്ല ഭീതി നിറഞ്ഞിരുന്നു. ഞാൻ നേരെ എൻ്റെ മുറിയിലേക്കോടി, കട്ടിലിൽ ചാടിക്കിടന്നു. എൻ്റെ ദേഹമാസകലം വിറയ്ക്കുന്നുണ്ടായിരുന്നു. ആ […]
Category: Horror
⚔️ദേവാസുരൻ⚒️s2 ep6(Demon king dk ) 3249
ദേവാസുരൻ s2 ep 6 Author: Demon king Previous Part https://imgur.com/gallery/hVgpd3e ആദ്യമേ എല്ലാവരോടും മാപ്പ് ചോദിക്കുന്നു…. ഈ പാർട്ട് അല്പം വൈകി…. കഥയിലേക്ക് മുഴുവനായി മുഴുകിയിരിക്കുവാൻ സാധിക്കുന്നില്ല… അതിനു സമയം കിട്ടുമ്പോ മറ്റു ചില സ്ഥലത്തേക്ക് എന്റെ മൈൻഡ് പോകുന്നു….. —-pubg, gta WhatsApp groups കൊറേ പേരുടെ ഫോൺ കാൾസ്… ഒപ്പം കുറച്ചു കാന്താരി സൊള്ളലുകൾ ??? ഇതൊക്കെ തന്നെ ധാരാളമാണ് ശ്രദ്ധ തിരിക്കാൻ…. ഒപ്പം പേർസണൽ പ്രേശ്നങ്ങളും […]
?കരിനാഗം 8? [ചാണക്യൻ] 384
?കരിനാഗം 8? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) “എന്താ മഹി എന്തേലും ഉണ്ടേൽ തുറന്നു പറഞ്ഞൂടെ?” യക്ഷമി അവനെ നിർബന്ധിച്ചു. “ഒന്നുമില്ല യക്ഷമി ഓരോന്ന് തോന്നിയപ്പോ ചോദിച്ചതാ.” ആ വിഷയത്തിന് മഹിയവിടെ സ്റ്റോപ്പിട്ടു. യക്ഷമി തല്ക്കാലം കൂടുതലൊന്നും അറിയേണ്ടെന്ന് അവന് തോന്നി. എല്ലാം പതുക്കെ അവളോട് പറയാമെന്നു അവൻ മനസിൽ കരുതി. “എന്നാൽ ശരി ഞാൻ പോട്ടെ പിന്നെ വരാം.” മഹിക്ക് കഴിക്കാനുള്ള ഗുളിക എടുത്തു കൊടുത്ത ശേഷം […]
ദി ഡാർക്ക് ഹവർ 11 {Rambo} 1716
ദി ഡാർക്ക് ഹവർ 11 THE DARK HOUR 11| Author : Rambo | Previous Part സഹോസ്…. ഇതൊരു ഫിക്ഷണൽ ത്രില്ലർ കഥയാണ്… കൂടെ അല്പം പ്രണയവും ചേർത്ത് നിങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുകയാണ് ഞാൻ… കഴിഞ്ഞ ഭാഗങ്ങളിൽ ചില സംശയങ്ങൾ നിങ്ങൾക്കെല്ലാം തോന്നിയിരിക്കാം..അത് ഇതിൽ പറയുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.. തുടർന്നും കഥയെപ്പറ്റി എന്തെങ്കിലും സംശയമോ മറ്റോ ഉണ്ടെങ്കിൽ അത് കമറ്റുകളായി താഴെ രേഖപ്പെടുത്തണമെന്ന് അറിയിക്കുന്നു… ഇതിലെ കഥാപാത്രങ്ങൾ ചിലപ്പോൾ ആരെങ്കിലും എവിടെയെങ്കിലും കേട്ടുപരിജയപ്പെട്ടതായിരിക്കാം…ചില കാര്യങ്ങൾ […]
?♀️Univers 6?♀️ [ പ്രണയരാജ] 478
?♀️ Universe 6 ?♀️ Author : Pranayaraja | Previous Part ഒരുപാട് വൈകി അതു കൊണ്ടു തന്നെ ഞങ്ങൾ നേരെ ചെന്നത് കോളേജിലേക്ക് ആണ്. കാർ കോളേജ് പാർക്കിംഗ് ചെയ്ത ശേഷം, കാറിൽ നിന്നും ഞാനും അവളും ഒരുമിച്ചു ഇറങ്ങി. കോളേജിൽ കൂടി നിന്ന കണ്ണുകൾ എല്ലാം ഞങ്ങളെ തന്നെ വീക്ഷിക്കുകയായിരുന്നു. പലരുടെയും കണ്ണുകളിൽ അത്ഭുതം ആയിരുന്നു, മറ്റു ചിലരുടെ കണ്ണുകളിൽ ദേഷ്യവും. ഒന്നും സംഭവിക്കാത്തതു പോലെ എയ്ഞ്ചൽ ക്ലാസ്സിലേക്ക് നടന്നു […]
The wrath of the goddess – Trailer [ Rivana + Anand ] 139
The wrath of the goddess – Trailer | ദേവിയുടെ ക്രോധം |~ Author : Rivana + Anand | മറാക് തന്റെ രണ്ടര വയസ് മാത്രം പ്രായമുള്ള മകളെ രക്ഷിക്കാൻ വേണ്ടി ജനീഷ് വനത്തിലൂടെ ദിശയറിയാതെ വഴിയറിയാതെ ആ കൈകുഞ്ഞിനേയും കൊണ്ട് ഓടുകയാണ്. തന്നെയും മകളെയും കൊല്ലുവാൻ വേണ്ടി അവർ തന്റെ പുറകെ വരുന്നുണ്ടെന്ന് അയാൾക് വ്യക്തമാണ്. തന്റെ ജീവൻ നൽകിയാണേൽ പോലും തന്റെ മകളെ രക്ഷിക്കണം എന്ന് മറാക് നിശ്ചയിച്ചിരുന്നു. […]
ദി ഡാർക്ക് ഹവർ 10 {Rambo} 1727
ദി ഡാർക്ക് ഹവർ 10 THE DARK HOUR 10| Author : Rambo | Previous Part സഹോസ്…. ഇതൊരു ഫിക്ഷണൽ ത്രില്ലർ കഥയാണ്… കൂടെ അല്പം പ്രണയവും ചേർത്ത് നിങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുകയാണ് ഞാൻ… കഴിഞ്ഞ ഭാഗങ്ങളിൽ ചില സംശയങ്ങൾ നിങ്ങൾക്കെല്ലാം തോന്നിയിരിക്കാം..അത് ഇതിൽ പറയുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.. തുടർന്നും കഥയെപ്പറ്റി എന്തെങ്കിലും സംശയമോ മറ്റോ ഉണ്ടെങ്കിൽ അത് കമറ്റുകളായി താഴെ രേഖപ്പെടുത്തണമെന്ന് അറിയിക്കുന്നു… ഇതിലെ കഥാപാത്രങ്ങൾ ചിലപ്പോൾ ആരെങ്കിലും എവിടെയെങ്കിലും കേട്ടുപരിജയപ്പെട്ടതായിരിക്കാം…ചില […]
?Universe 5 ?[ പ്രണയരാജ] 344
?Universe 5? Author : Pranayaraja | Previous Part നീ എന്തിനാ… എന്നെ ഇങ്ങനെ നോക്കുന്നേ.. എയ്ഞ്ചലിൻ്റെ ചോദ്യമാണ്, എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്. ഒരു ചമ്മിയ ചിരിയും ചിരിച്ചു കൊണ്ട് ഞാൻ പതിയെ എഴുന്നേറ്റു നിന്നു. എന്നാൽ ഏയ്ഞ്ചലിൻ്റെ അമ്മ ഇപ്പോഴും മുട്ടിൽ തന്നെ ഇരിക്കുകയായിരുന്നു. ആന്റി പ്ലീസ്, നിങ്ങൾ ഒന്ന് നേരെ നിൽക്കുമോ..? അവർ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു, ആ സമയമാണ് ഒലിവ പറഞ്ഞത്. ഞങ്ങൾ ഇൻവെസ്റ്റിഗേഷനു വന്നതല്ല, […]
ചെകുത്താന്‍ വനം 7 [Cyril] 2323
ചെകുത്താന്‍ വനം 7 Author : Cyril [ Previous Part ] പ്രിയ കൂട്ടുകാരെ, അടുത്ത് വരുന്ന part എട്ടില്‍ ചെകുത്താന്‍ വനം കഥ അവസാനിക്കും. എന്റെ കഥ വായിച്ച, വായിക്കുന്ന എല്ലാവർക്കും നന്ദി. ഇതുവരെ കമെന്റിലൂടെ നിങ്ങളുടെ അഭിപ്രായങ്ങളും പ്രോത്സാഹനവും നല്‍കിയ എല്ലാവർക്കും പ്രത്യേക നന്ദി ഞാൻ അറിയിക്കുന്നു. ********************************************************* ഗിയ ചിരിച്ചു. “വെറും കുറഞ്ഞ കാലയളവില്‍ നി എത്ര ശക്തനായി മാറി കഴിഞ്ഞിരിക്കുന്നു! ഇന്ന് നിങ്ങൾ മൂന്ന് പേരും […]
?The mystery Island-2 ? (Jeevan) 153
ആമുഖം, പ്രിയപ്പെട്ട വായനക്കാരെ … ഈ ഭാഗം അല്പം വൈകിയതില്‍ ക്ഷമ ചോദിക്കുന്നു …മറ്റൊന്നും കൊണ്ടല്ല , പക്ഷേ എഴുതാന്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ ഒന്നും വന്നില്ല … ഈ ഭാഗം വായിച്ചു ഇഷ്ടം ആയി എങ്കില്‍ ഹൃദയം ചുവപ്പിച്ചും, അഭിപ്രായങ്ങള്‍ നല്‍കിയും നിങ്ങളുടെ സപ്പോര്‍ട്ട് അറിയിക്കണം… നമുക്ക് ലഭികുന്ന പ്രതിഫലം നിങ്ങളുടെ പിന്തുണയാണ് …. “ഈ കഥ ഒരു സര്‍വൈവല്‍ , ഹൊറര്‍ & ഫാന്‍റസി ത്രില്ലര്‍ ആണ് … കഥയും സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും തികച്ചും സങ്കലിപികം…”‘ […]
?കരിനാഗം 7?[ചാണക്യൻ] 307
?കരിനാഗം 7? Author : ചാണക്യൻ [ Previous Part ] “സഞ്ജീവ് കപൂർ” മറുവശത്തുള്ള ആൾ പറഞ്ഞ പേര് കേട്ട് ഒരു നിമിഷം മഹിയൊന്ന് നടുങ്ങി. “എന്റെ കീഴിലുള്ള വേശ്യാലയത്തിൽ കേറി നീ കളിച്ചപ്പോൾ നീ ഓർത്തില്ലല്ലേ ഞാൻ നിന്നെ തേടി വരുമെന്ന്……ഇനി നമുക്ക് ഒളിച്ചും പാത്തും കളിക്കാം ഞാൻ കുറുക്കൻ നീ മുയൽ നിന്റെ സ്വന്തം അമ്മയെ ഞാൻ കടത്തിക്കൊണ്ട് വന്നിട്ടുണ്ട്…. ഹാ…..ഹാ….. ഹാ” അതും പറഞ്ഞുകൊണ്ട് സഞ്ജീവ് കപൂർ ഉറക്കെ ഉറക്കെ […]
ദി ഡാർക്ക് ഹവർ 9 {Rambo} 1702
ദി ഡാർക്ക് ഹവർ 9 THE DARK HOUR 9| Author : Rambo | Previous Part സഹോസ്…. കഴിഞ്ഞ ഭാഗം ഞാനവസാനിപ്പിച്ചത് എന്റെ മനസ്സിലെ തോന്നാലോടെയാണ്… ആരെയും വിഷമിപ്പിക്കാനോ ഇത് നിർത്തി പോകുവാനോ ഒരുദ്ദേശവുമില്ല… പക്ഷേ…എഴുതാനിരിക്കുമ്പോൾ ആർക്കും ഇത് ഇഷ്ടപ്പെടുന്നില്ലേ എന്ന തോന്നലാണ് എന്നെയതിന് പ്രേരിപ്പിച്ചത്.. കഴിഞ്ഞ ഭാഗത്തിൽ ഹൃദയം രേഖപ്പെടുത്തിയവർക്കും വാക്കുകൾ നൽകിയവർക്കും എന്റെ നന്ദി അറിയിച്ചുകൊള്ളുന്നു… തുടർന്നും എല്ലാവരുടെയും സ്നേഹങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്… തുടർന്ന് വായിക്കു… […]
അഥർവ്വം 8 [ചാണക്യൻ] 142
അഥർവ്വം 8 Author : ചാണക്യൻ [ Previous Part ] ശബ്ദം കേട്ട് ഞെട്ടിത്തരിച്ചു നോക്കിയ ലക്ഷ്മി ഈറനോടെ വസ്ത്രങ്ങൾ അണിഞ്ഞു വെള്ളത്തിൽ നിൽക്കുന്ന അനന്തുവിനെ കണ്ടതും അവളുടെ കണ്ണുകളിൽ ഭയം ജനിച്ചു. നട്ടെല്ലിലൂടെ കൊള്ളിയാൻ മിന്നി. ശരീരത്തിലൂടെ ഉതിർന്നു വീഴുന്ന ജല കണങ്ങൾ അനന്തു കൈ തലം കൊണ്ടു തുടച്ചുമാറ്റികൊണ്ടിരുന്നു . അനന്തുവിനെ കണ്ട മാത്രയിൽ ലക്ഷ്മിയുടെ അധരങ്ങൾ വിറച്ചുകൊണ്ട് മന്ത്രിച്ചു… “ദേവേട്ടൻ ”.. പൊടുന്നനെ ലക്ഷ്മി ബോധരഹിതയായി കുളപ്പടവിലേക്ക് വീണു. അനന്തു […]
ദി ഡാർക്ക് ഹവർ 8 {Rambo} 1704
ദി ഡാർക്ക് ഹവർ 8 THE DARK HOUR 8| Author : Rambo | Previous Part Rambo അവൾ…നിലത്ത് തറച്ചിട്ടപോലെ നിന്നു.. ഹൃദയംപോലും മറന്നുപോയി മിടിക്കാൻ.. ഒന്നുച്ചത്തിൽ കരായാനോ… അങ്ങോട്ടൊന്നെത്തി നോക്കുവാനോ അവൾക്ക് സാധിച്ചില്ല… നടുങ്ങിനിന്ന നേരത്തും… അവളുടെ കവിളുകളിൽ…. കണ്ണീർച്ചാലുകൾ സ്ഥാനം പിടിച്ചിരുന്നു…!!! പെട്ടെന്ന്…. അതിശക്തിയിൽ ഒരു മിന്നൽ ആ പള്ളിക്കകത്ത് പതിച്ചു…!!! അതിന്റെ ആഘാതത്തിൽ… നിത്യയും തെറിച്ച്… അവളുടെ വണ്ടിയിൽ ശക്തമായി […]
യക്ഷി പാറ 5 (കണ്ണൻ) 150
യക്ഷി പാറ 5 Yakshi Para | Author : Kannan | ഹായ് … കുറച്ചു വൈകി എന്നു അറിയാം ….എഴുതാൻ പറ്റിയ ഒരു മാനസിക അവസ്ഥ ആയിരുനില അതാണ് വൈകിയത്… പിന്നെ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ ക്ഷമികുമാലോ… അടുത്ത പാർട്ടുകൾ പെട്ടെന്ന്തരുവാനായി ശ്രമിക്കാം… അപ്പൊ ഇഷ്ടപ്പെട്ടാൽ ഹൃദയം ചുവപ്പിക്കാനും പിന്നെ കമെന്റ് ഇടാനും മറക്കണ്ട….. എല്ലാവരോടും ഒത്തിരി സ്നേഹത്തോടെ… ?????????????????
?കരിനാഗം 6?[ചാണക്യൻ] 256
?കരിനാഗം 6? Author : ചാണക്യൻ [ Previous Part ] (കഥ ഇതുവരെ) മഹി തിരിച്ചെന്തോ ചോദിക്കാൻ തുണിഞ്ഞതും മറുവശത്തു എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടു. വെപ്രാളത്തിനിടെ രാധമ്മയുടെ കയ്യിൽ നിന്നും ഫോൺ താഴെ വീണതിന്റെ ശബ്ദമാണ് കേട്ടതെന്ന് മഹിക്ക് മാനസിലായി. ഒരു നിമിഷം പോലും പാഴാക്കാതെ അവൻ ജീപ്പിലേക്ക് ചാടിക്കയറി. വണ്ടി ഒന്നു കറക്കിയെടുത്ത് വെടിച്ചില്ല് പോലെ അവൻ പായിച്ചു. അപ്പോഴും അവന്റെ കാതുകളിൽ രാധമ്മയുടെ കരച്ചിൽ തങ്ങി നിന്നു. നിസ്സഹായതയുടെ ധ്വനി നിറഞ്ഞ […]
ദി ഡാർക്ക് ഹവർ 7 {Rambo} 1719
അധികം പേജ് കൂട്ടുവാനായില്ല… നാളെ പോസ്റ്റ് ചെയ്യാം എന്ന് കരുതിയിരുന്നതാണ്.. തിരക്കായതുകൊണ്ട് ഇന്ന് തന്നെ പോസ്റ്റുന്നു… എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കുക.. Rambo ദി ഡാർക്ക് ഹവർ 7 THE DARK HOUR 7| Author : Rambo | Previous Part നിത്യയുടെ വാക്കുകൾ അവന് ശരിക്കും ഒരു ഷോക്ക് ആയിരുന്നു… “”താ…താനിപ്പോൾ എവിടാ…. എന്തെങ്കിലും ക്ലൂസ്…???”” “”ഞാൻ ലൊക്കേഷൻ അയച്ചിട്ടുണ്ട്…. ആളെ തിരിച്ചറിയാൻ അയാളുടെ […]
അഗർത്ത 4 [ A SON RISES! ] ︋︋︋{ ✰ʂ︋︋︋︋︋เɖɦ✰ } 295
മെല്ലെ വായിക്കുക….. അത്യാവശ്യം ലാഗ് ഉണ്ടാക്കാൻ സാധ്യതയുണ്ട്…. എൻ്റെ മനസ്സിൽ ഉള്ളത് പോലെയാണ് എഴുതുന്നത്…. നന്നായിട്ടുണ്ടോ എന്ന് അറിയില്ല വായിച്ച് അഭിപ്രായം പറയുക….? ___________________________________ അഗർത്ത _____A SON RISES!!____4 ?__________________________________? ഞങ്ങൾ മുന്നോട്ട് നടക്കവേ. പെട്ടന്ന് ഒരു പെൺകുട്ടി അമ്മേ എന്ന് വിളിച്ചു കൊണ്ട് ഓടി […]
ചെകുത്താന്‍ വനം 6 [Cyril] 2265
ചെകുത്താന്‍ വനം 6 Author : Cyril [ Previous Part ] “അപ്പോ നാലായിരം വര്‍ഷം റോബി എവിടെ ആയിരുന്നു?” വാണി ചോദിച്ചു. ആരണ്യ എന്റെ കണ്ണില്‍ നോക്കി. എന്നിട്ട് വാണിയേയും ഭാനുവിനെയും നോക്കി പുഞ്ചിരിച്ച ശേഷം അമ്മ എന്റെ കണ്ണില്‍ തറപ്പിച്ച് നോക്കി. “നാലായിരം വർഷങ്ങൾ നി രണ്ട് ലോകത്തിന്റെ മധ്യത്തിലായിരുന്നു. ഉന്നത ശക്തിയുടെ കരങ്ങളിൽ ആയിരുന്നു നി. ശിശു തന്റെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നത് പോലെ, നാലായിരം വര്‍ഷക്കാലം നി ഉന്നത […]
ദി ഡാർക്ക് ഹവർ 6 {Rambo} 1704
ഒത്തിരി വൈകി… ഒരു ഗ്യാപ് വന്നതുകൊണ്ട് നിങ്ങൾക്കും എനിക്കും ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കും എന്നറിയാം… എങ്കിലും…വായിച്ചു നിങ്ങടെ അഭിപ്രായങ്ങളാറിയിക്കുമെന്ന പ്രതീക്ഷയോടെ.. Rambo ദി ഡാർക്ക് ഹവർ 6 THE DARK HOUR 6| Author : Rambo | Previous Part ”’‘റൂമിലെ…എല്ലാ ചിത്രങ്ങളെയും നിരീക്ഷിച്ചുകൊണ്ടേയിരുന്നു… ശേഷം…ഈ അടുത്ത കാലത്ത് ഉണ്ടായ മരണങ്ങളുടെ ഡീറ്റൈൽസും കാര്യങ്ങളും ഒരുവശത്ത് ഒട്ടിച്ചു വെച്ചു…. അവന്റെ അതുവരെയുള്ള നിഗമനങ്ങളും അവന്റെ ഓരോ ചിന്തയും അവിടെ കുറിച്ചിരുന്നു… […]
അയനത്തമ്മ 4 ❣️[Bhami] 49
അയനത്തമ്മ 3 Ayanathamma Part 4 | Author : Bhami | Previous Part View post on imgur.com കതിരവന്റെ വരവിനു മുന്നെ തന്നെ തച്ചോട്ടില്ലം ഉണർന്നു. ”ഓം ഭൂർഭുവ: സ്വ:। തത് സവിതുർവരേണ്യം। ഭർഗോ ദേവസ്യ ധീമഹി। ധിയോ യോ ന: പ്രചോദയാത്॥” View post on imgur.com “ലോകം മുഴുവനും പ്രകാശം പരത്തുന്ന സൂര്യ ഭഗവാനേ…. അതുപോൽ നമ്മുടെ ബുദ്ധിയിലും പ്രകാശം പരത്താൻ കഴിവു തരണേ …..” ഉണ്ണി ഇറനാൽ […]
?The mystery Island ? [ Jeevan] 98
ആമുഖം, ഈ കഥയുടെ ആദ്യ ഭാഗം സമയം എന്ന പേരില്‍ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കഥയുടെ തീം വത്യാസം ഉണ്ടായതിനാല്‍ പേര് മാറ്റുന്നു. ഇതില്‍ ആദ്യത്തെ പേജ് സമയം ആദ്യ ഭാഗം ത്തന്നെയാണ്, രണ്ടാം പേജ് മുതല്‍ ബാക്കിയും. കഥ ഓര്‍മയുണ്ട് എങ്കില്‍ ആദ്യ പേജ് ഒഴിവാക്കാം. വായിച്ചു അഭിപ്രായങ്ങള്‍ അറിയിക്കാന്‍ വീനിതമായി അഭ്യര്‍ഥിക്കുന്നു. ?️ദി മിസ്റ്ററി ഐലന്‍ഡ് ?️ The mystery Island | Author : Jeevan 29 മാർച്ച്, […]
?കരിനാഗം 5?[ചാണക്യൻ] 272
?കരിനാഗം 5? Author : ചാണക്യൻ [ Previous Part ] ഹാളിലേക്ക് എത്തി ചേർന്ന മഹാദേവ് കാണുന്നത് ആസാദി കുടുംബങ്ങൾക്കൊപ്പം വെടി വർത്തമാനം പറയുന്ന രാധമ്മയെ ആയിരുന്നു. അവൻ അങ്ങോട്ടേക്ക് കടന്നു വന്നതും അവർ പൊടുന്നനെ നിശബ്ദരായി. അപ്പോഴാണ് ചന്ദ്രശേഖർ അവനെ കാണുന്നത്. “ഹാ മഹി നിനക്കൊരു ജോലിയുണ്ട്” “എന്താ ദാദ ?” മഹി ഔൽസുക്യപൂർവ്വം ചോദിച്ചു. “നീ മുക്തപൂർ റെയിൽവേ സ്റ്റേഷനിൽ പോകണം…………… അവിടെ 12 മണിക്ക് മുംബൈയിൽ നിന്നുമുള്ള ട്രെയിനുണ്ട്……………….അതിൽ ആലിയയുടെ […]
മായ [Neethu M Babu] 76
മായ Author : Neethu M Babu സുഹൃത്തായ പത്രപ്രവർത്തകൻ വിനയൻ ഫോണ് വിളിച്ചപ്പോൾ ആണ് രാജ് പ്രതാപ് എന്ന ആർ പി ഉച്ചമയക്കത്തിൽ നിന്നും ഉണർന്നത് ‘‘ആർ പി പൊളിച്ചു മോനെ’’ വിനയൻ ഫോണിലൂടെ അലറിവിളിച്ചു, ‘‘എന്തു പറ്റിടാ നീ ബഹളം വെക്കാതെ കാര്യം പറയെടാ’’ ‘‘എടാ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. നിന്റെ മായ അവാർഡുകൾ വാരിക്കൂട്ടി’’ ‘‘ശരിക്കും’’ ആർ പി ക്കു വലിയ ആവേശം ഒന്നും തോന്നിയില്ല ‘‘എടാ, നല്ല പടം, […]