ദി ഡാർക്ക് ഹവർ 7 {Rambo} 1718

 

അവൻ..

അവളെ സമാധാനിപ്പിക്കാൻ…അവളെ ചേർത്ത്നിർത്തി തലയിൽ തലോടി…

 

“”വാ…ഞാനൊരു കാര്യം കാണിച്ചുതരാം…””

അവളേയും ചേർത്ത്പിടിച്ചവൻ…
ആ മരക്കൂട്ടങ്ങൾക്ക് നേരെ നടന്നു..

 

അവൾ…അവനോട് ചേർന്നുകൊണ്ട് കൂടെ നടപ്പായി…

കുറച്ചപ്പുറം ചെന്ന്…അവൻ നിന്നു….

പിന്നെ…അവളുടെ മുഖം പിടിച്ചുയർത്തി പറഞ്ഞു…

 

“”അങ്ങോട്ട് നോക്ക്….””

എതിർദിശയിലേക്ക് കൈചൂണ്ടിക്കൊണ്ടവൻ പറഞ്ഞു..

 

ഒരു ബൈക്ക്…
മറിഞ്ഞുകിടപ്പുണ്ടായിരുന്നവിടെ…!!!!

 

നിത്യ വേഗം….അവന്റെ കയ്യുംപിടിച്ച് …
അങ്ങോട്ടേക്ക് നടന്നു..

 

കുറച്ചുദിവസമായുള്ള കിടപ്പാണെന്ന് മനസ്സിലായി അവർക്ക്…
നന്നായി പൊടിയും പിടിച്ചിരുന്നു..

അവൻ…അത് പിടിച്ചുയർത്തി..സ്റ്റാൻഡിൽ വെച്ചു..

 

ഒരു കറുത്ത നിഞ്ച h2 R ബൈക്ക് ആയിരുന്നു…

നിത്യ…

അതിനെ ചുറ്റിപ്പറ്റി എല്ലാ ഭാഗങ്ങളും പരിശോധിച്ചുകൊണ്ടിരുന്നപ്പോൾ..
ജോൺ…അതിന്റെ കുറച്ച് മാറിയുള്ള സ്ഥലങ്ങളിലും നോക്കുകയുണ്ടായി..

 

“”നിത്യാ…ഒന്നിങ്ങുവന്നെ…””
അവൻ അവളെ നീട്ടിവിളിച്ചു…

നിത്യ അങ്ങോട്ടേക്ക് ചെന്നപ്പോൾ.. കുറ്റിച്ചെടിക്ക്അരികിൽ…ഒരു മൊബൈൽ കിടക്കുന്നത് അവൻ കാണിച്ചുകൊടുത്തു..

 

“”സ്വിച്ച്ഓഫ് ആണ് …

മേ ബി…ഇത് രണ്ടും ഒരാളുടെയാവാനും ചാൻസ് ഉണ്ട്..””

 

“”വണ്ടിയിൽ കേബിൾ ഇല്ലേ …നമുക്ക് ചാർജ് ചെയ്ത് നോക്കാമെന്നെ..””
അവൻ അവളെയുംകൂട്ടി വണ്ടിക്കരികിലേക്ക് നീങ്ങി..

 

ഫോൺ ചാർജ്ചെയ്യുമ്പോഴൊക്കെ അവൻ അവളെ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു…

ആദ്യമുണ്ടായിരുന്ന വേവലാതിയൊന്നും ഇപ്പോഴവളുടെ മുഖത്തില്ലായിരുന്നു..

 

മറിച്ച്…ആദ്യത്തെതിനെക്കാൾ പ്രസരിപ്പും നാണവും അവന് കാണാനായി…

ഇടക്കവന്റെ നോട്ടം പിടിക്കപ്പെട്ടപ്പോൾ..
വേഗം…ഫോണിലേക്ക് മുഖം പൂഴ്ത്തുകയും ചെയ്തു…

 

അൽപസമയം ചാർജ് ചെയ്തപ്പോൾതന്നെ ഫോൺ ഓണായി..

ആകാംഷയോടെ രണ്ടാളും സ്ക്രീനിലേക്ക് തന്നെ തുറിച്ചുനോക്കിയിരുന്നു..

 

24 Comments

  1. ❤️❤️❤️❤️❤️❤️

  2. Mridul k Appukkuttan

    ?????

  3. നിധീഷ്

    ❤❤❤❤

  4. ♥♥♥♥

  5. Suspense Oru weakness analllee?

    1. ???

      Ividulla kadhakalellaam vaayich vaayich angane ezhuthaanaayirunnu plan..

      Tnx 4 ur words?

  6. Ohhh katta thriller man …. rathri 2:05 aanu eth vayikkunne light ellam off cheyth door oke adach…. engum nishabdatha…. eni porath poyi enganaa moothramozhikkaanaa nhn aaloyikane pullu? ravile vayicha mathiyayrnnu…. ho ballatha jaathi scene aayipoyi….☹✌

    1. ???

      Horror konduvaraan ishtamund…pakshe ethratholam effect aakumenn ariyilla enikk???

      Tnx bro..
      Thudarnnum ivide kaanumenna pratheekshayode?

  7. ??ippo pedich chathene
    Enthayalum super ?

  8. ❤❤❤

    കിടിലൻ, നെഞ്ചിടിപ്പ് കൂട്ടുകയാണെല്ലോ മാൻ.

    1. ???

      Tnx broi..

  9. ഈ പാര്ട്ടും പൊളിച്ചു. ഓണത്തിനിടയില് പുട്ട് കച്ചോടവും ഉണ്ടല്ലോ? മിസ്റ്ററിയും ഫിക്ഷനും എല്ലാം ഒന്നിനൊന്ന് മെച്ചം. നിത്യ കളിയാക്കിയപ്പോള് വിചാരിച്ച് കാണില്ല ഇത്രയൊക്കെ സംഭവിക്കുമെന്ന് അല്ലേ? അവന് മറ്റെ പെണ്ണിനെ കുറിച്ച് പറഞ്ഞപ്പോ നിത്യ കാണിച്ച കുശുംമ്ബും എല്ലാം മികച്ചതായിരുന്നു. അവസാനം അവനെ വലിച്ചോണ്ട് പോയത് ആരായിരിക്കും……?

    സ്നേഹത്തോടെ❤️❤️

    1. എല്ലാം ഒരു പരീക്ഷണമായിരുന്നു ബ്രോ..?

      നന്ദി നല്ലൊരു കമന്റ് തന്നതിന്…
      തുടർന്നും നിങ്ങടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട്??

  10. കമ്പിളികണ്ടം ജോസ്

    മച്ചൂ..പൊളിച്ച്…അടുത്തത് കിടിലനായിക്കോട്ടെ
    .

    1. Tnx bro…☺️

      Will try my best

  11. Super ❤ man
    Waiting for next part❤?

    1. ???

      Tnx bro!!

Comments are closed.