ദി ഡാർക്ക് ഹവർ 11 {Rambo} 1715

പക്ഷേ…അവൾ പേടിച്ച് മുഖംതാഴ്ത്തി നിന്നെയുള്ളൂ…
അയാളെ നോക്കുകയോ ഒരടിനടക്കുകയോ ചെയ്തിരുന്നില്ല..!!

“”എടീ കൊച്ചനെ…
മര്യാതക്കാണേൽ നിനക്ക്കൊള്ളാം…
നിനക്കാവശ്യമുള്ളതെല്ലാം ഈ ഇച്ഛായൻ നടത്തിത്തരും…

പക്ഷേ…ഒടക്കാനാണ് നിന്റെ തീരുമാനമെങ്കിൽ…
പുന്നാരമോളെ…നീയെന്റെ തനിക്കൊണം കാണും…””

എന്നിട്ടും അവളാനിൽപ്പ് തുടർന്നതെയുള്ളൂ..
കലിയും കാമവും നിറഞ്ഞുനിന്നിരുന്ന ആന്റണി…അവളെ ബലമായി പിടിച്ച് കിടക്കയിലേക്ക് കിടത്തി…

അവളുടെ മുഖത്തേക്ക് തന്റെ മുഖമടുപ്പിച്ചപ്പോഴേക്കും വെട്ടിത്തിരിഞ്ഞുകൊണ്ടേയിരുന്നു…
അരിശം കയറിയപ്പോൾ…ആന്റണി അതിന്റെ കരണംനോക്കിയൊന്ന് പൊട്ടിച്ചു..!!

ആ ഒരൊറ്റയടിയിൽത്തന്നെ അവളുടെ ചുണ്ടുകൾപൊട്ടി രക്തം പൊടിഞ്ഞുതുടങ്ങി…മുഖത്ത് പാടുകളും വെളിവായി..
കരയാനായി വായതുറന്നപ്പോഴേക്കും മതംമുറ്റിയ ആനയെപ്പോലെയായാൾ അവളുടെ ചുണ്ടുകൾ പാടെ വിഴുങ്ങി…

കിളുന്തുപെണ്ണും നെയ്മുറ്റിയശരീരവും കണ്ട് പ്രാന്ത്പിടിച്ചിരുന്ന ആന്റണി…അവളുടെ ചുണ്ടുകളും നാവും നുണഞ്ഞുകൊണ്ടിരുന്നു..

മാദകശരീരത്തിൽനിന്നും വമിക്കുന്നഗന്ധവും അവളുടെ ഉമിനീരും രക്തവും അയാളെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു..

ഒന്നുകരയാൻ പോലുമാകാതെ… അവൾ അയാളുടെ ചെയ്തികളെ സ്വീകരിക്കുമ്പോഴും… ആന്റണിയുടെ വീര്യം വർധിച്ചതെയുള്ളൂ…

60 Comments

  1. ❤️❤️❤️❤️❤️

  2. Bro nxt എന്ന post ആക്ക

    1. കംപ്ലീറ്റ് ആയില്ല…
      ഏകദേശം ആയത് ഇന്ന് ഇടാം…

      പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??

  3. Bro Next Part?

    1. RamboJune 21, 2021 at 7:39 pm
      Bro…kure ezhuthiyittundaayirunnu…
      Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…

      Athukond veendum ezhuthuvaan..nale tharan sramikkam?

      Sry

      1. ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ

      2. മതി മതി ?
        Waiting 4 it ❣️

Comments are closed.