ദി ഡാർക്ക് ഹവർ 8 {Rambo} 1703

അവൻ ചിരിച്ചുകൊണ്ട് വേഗം തയ്യാറാവാൻ തീരുമാനിച്ചു..

കണ്ണാടിക്കുമുന്നിലെത്തിയപ്പോൾ…അക്ഷരാർത്ഥത്തിൽ അവൻ നടുങ്ങിപ്പോയി..

താൻ വിവസ്ത്രനായിരുന്നു…!!!

കയ്യിൽനിന്നും ഫോൺ നിലത്തുവീണു…
ശേഷം അവനും ….
ഇന്നലെ രാത്രി അവൻ കണ്ട ആ രൂപം…

പക്ഷേ….എത്രയോർത്തിട്ടും അവനൊന്നും മനസ്സിലായതേയില്ല…

ഇന്നലത്തെ ആ രാത്രിക്ക് ശേഷം അവന്റെ ശരീരത്തിന് നല്ല മാറ്റം വന്നതായവൻ മനസ്സിലാക്കി…
പേശികൾ ബലം വച്ചിട്ടുണ്ട്…

കയ്യിൽ ഞരമ്പുകളെല്ലാം ഉയർത്തെഴുനേറ്റിട്ടുണ്ട്…

മെലിഞ്ഞുണങ്ങിയിരുന്ന അവനിപ്പോ അത്യാവശ്യം പുഷ്ടിപ്പെട്ടഅവസ്ഥയിലാണ്..

വീണ്ടും മൊബൈൽ ശബ്‌ധിച്ചു..
നിത്യ തന്നെയാണ്..

 

“””ടാ…മതിയാക്ക്…നമുക്കിറങ്ങാം…

ഇനിയും വൈകിയാൽ എങ്ങനാ…””
തെല്ലൊരുനിരാശ അവളുടെ വാക്കുകളിൽ വ്യക്തമായിരുന്നു..

അവന് നന്നായി ചിരി പൊട്ടുന്നുണ്ടായിരുന്നു..
എങ്കിലും..ഒരുവിധമവനതൊതുക്കിപ്പിടിച്ചു
“”ഹാ…ഇറങ്ങി…””

എന്നിട്ട് വേഗം കുളിച്ചൊരുങ്ങുവാൻ തുടങ്ങി…
പുറത്ത് വെള്ളം വീണപ്പോൾ നല്ല നീറ്റൽ അനുഭവപ്പെട്ടിരുന്നെങ്കിലും..
നിത്യയെ ഇനിയും നിരാശപ്പെടുത്തരുതെന്ന ചിന്തയിൽ മറ്റുള്ളവയെല്ലാം പാടെ മറന്നു…

അവളുടെ വീട്ടിലെത്തുമ്പോ…ഉമ്മറത്ത് തന്നെ അവളങ്ങനെ ഉലാത്തുന്നുണ്ട്‌…
അവളുടെ അമ്മ പുറകെനടന്ന് എന്തോ കഴിപ്പിക്കുവാനുള്ള പരിശ്രമത്തിലാണ്..

Updated: May 31, 2021 — 10:37 pm

74 Comments

  1. ❤️❤️❤️❤️❤️

  2. bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu

  3. kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte

  4. Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.

  5. Super Broooo

  6. Ajith cg Ajith cg

    Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando

    1. ???

      Bro…nxt part ittittund…
      Vaayikku tto..

      Pinne nirthi pokuvonnum illa?

  7. Keep writing

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. കമ്പിളികണ്ടം ജോസ്

        ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…

        1. ????

          Thnx bro?

  9. കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്

    1. ???????

      നല്ല വാക്കുകളിക്ക് നന്ദി സഹോ

  10. പട്ടാമ്പിക്കാരൻ

    നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️

    1. Tnx brooi??

Comments are closed.