⚔️ദേവാസുരൻ⚒️s2 ep6(Demon king dk ) 3248

?44?

അത് കണ്ടു നിന്ന ഇന്ദുവും പാറുവും അടക്കം എല്ലാവരും ഞെട്ടി….. രുദ്രൻ എല്ലാം കയ്യും കെട്ടി നോക്കി നിന്നു…….

ഇന്ദ്രൻ പെട്ടെന്ന് താഴെ നിന്നും ചാടിയെഴുന്നേറ്റു…. അവന്റെ കണ്ണ് കോപം കൊണ്ട് രക്തവർണ്ണമായി മാറിയിരുന്നു…..

ഇന്ദ്രൻ തന്റെ ദേഹത്ത് പറ്റി പിടിച്ച മണൽ തട്ടി മാറ്റിയതിന് ശേഷം ബാലരാമനെ നോക്കി….
ശേഷം സമയത്തിലും…… ഇനി അധികം സമയമില്ല….

ബാലരാമൻ അവനു നേരെ വരുവാൻ തുടങ്ങി…

കൂടെ ഇന്ദ്രൻ തിരിച്ചും…

ഇരുവരും പരസ്പ്പര പോരിന് ശത്രുക്കളെ പോലെ ഓടിയടുത്തു

തുടരും…….

<


ഞാൻ ഉദ്ദേശിച്ച end ഇതായിരുന്നില്ല…. എന്നാലും വൈകിയത് കൊണ്ട് ഇവിടെ നിർത്തി…. അടുത്ത ഭാഗം വേഗത്തിൽ തരുവാൻ ശ്രമിക്കാം…..

അഭിപ്രായം പറയാൻ മറക്കല്ലേ..,.?

 

 

എന്ന്….

Dk ?

227 Comments

  1. Waiting for next one

  2. Adipoli❤❤❤❤
    next part enn idum

  3. Dk kuttaa….Next part evide monee….????

Comments are closed.