ദി ഡാർക്ക് ഹവർ 6 {Rambo} 1702

“”ഹാലോ…മാഡം…

ഞാനിപ്പോ തന്നെ വിളിക്കാൻ ഫോണെടുത്തേയുള്ളൂ…””
അറ്റൻഡ് ചെയ്തപാടെ അവൻ പറഞ്ഞു…

 

“””ജോൺ….”””

അവളുടെ ആ വിളിയിൽ അവനെന്തോ പതർച്ചതോന്നിയിരിക്കണം…
അവന്റെ മുഖത്തെ സന്തോഷവും എങ്ങോ പോയ്മറഞ്ഞു…

 

“”എന്തുപറ്റി നിത്യ….

വാട്ട് ഹപ്പെൻഡ്…???””

 

“”വി ഹാവ് അനതർ വിക്‌ടിം….

ഞാനിപ്പോ ബോഡി ലഭിച്ചയിടത്താണ്…

ആൻഡ് …. എല്ലാം മാറിമറിയുകയാണ് ജോൺ…

എല്ലാരും പാനിക്ക് ആയിട്ടുണ്ട്…ആൻഡ് സിറ്റി ഈസ്‌ ഇൻ ഹൈ അലർട്ട്…””

 

 

തുടരും….

Updated: May 26, 2021 — 7:15 pm

22 Comments

  1. ♥♥♥♥

      1. കമ്പിളികണ്ടം ജോസ്

        ഒന്നും പറയാനില്ല..കിടിലം..അടുത്ത പാർട്ട് വേഗം ആയിക്കോട്ടെ..???

  2. Thrilling story

  3. നിധീഷ്

    ♥♥♥

  4. ❤❤❤

    ഈ പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോൾ അടുത്ത പാർട്ടിനെ പറ്റിയുള്ള ആകാംഷ വളരെ കൂടുതലാണ്. അതു കൊണ്ട് അതികം delay ആക്കരുത് Bro ❤

    1. ഇല്ല…പെട്ടെന്ന് എഴുതിയിടാൻ ശ്രമിക്കാം ഞാൻ?

  5. Malakhaye Premicha Jinn❤️

    Wow
    ഒന്നും പറയാനില്ല ഈ പാര്ട്ടും പൊളിച്ചു. നല്ല ത്രില്ലിംഗ് ആവുന്നുണ്ട്. ഇതുവരെ ഒരു പിടിയും തരാതെ എഴുതാന് പറ്റി. Hats off

    With Love❤️❤️

    1. നന്ദി സഹോ??

  6. Ahhaaa poli thrill adich …. adtha thavana korach koode kootti ezhuth bro✌

    1. യാ യാ…sure???
      Tnx

  7. കഥ നല്ല thrilling point-ill എത്തിച്ചു, വളരെ നല്ല കഥ. പക്ഷേ പെട്ടന്ന് page കഴിഞ്ഞു പോയി. അടുത്ത part page കൂട്ടണെ.

    1. ഹാ…ആ ടച്ച് വിട്ടതുകൊണ്ട് എഴുതാൻ നല്ല ബുദ്ധിമുട്ടായിരുന്നു…

      എങ്കിലും…ഇനിയും വൈകിപ്പിക്കരുത് എന്നോർത്താ വേഗം പോസ്റ്റ് ചെയ്തേ…

      അടുത്തിൽ ഷെറിയാക്കാം…

      നന്ദി?

    1. നന്ദി സഹോ?

  8. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

Comments are closed.