ദി ഡാർക്ക് ഹവർ 8 {Rambo} 1703

ശേഷം…അങ്ങോട്ടേക്ക് അവളാലാവുന്നവിധം വേഗത്തിൽ നടന്നടുത്തു..

അതേ…അത് ജോൺ തന്നെയാണെന്ന് അവൾക്ക് മനസ്സിലായി…
എങ്കിലും…അവളുടെയുള്ളിലേക്ക് വീണ്ടും ഭയമിരച്ചെത്തി…!!!

 

“”ജോ…ജോൺ…..””
അവൾ ശക്തിയായി തട്ടിവിളിച്ചു…
ആ മഴയിലും…അവളുടെ കണ്ണീർ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു..

ആ വിളി കേട്ടപ്പോൾ അവൻ ഒന്ന് ഞെരങ്ങി…

 

അന്നേരമാണവളുടെ ശ്വാസം നേരെവീണത്..
അവന് കുഴപ്പമൊന്നുമില്ലായെന്ന് മനസ്സിലുറപ്പിച്ചു…
യാതൊരു പരിക്കുകളും പ്രത്യക്ഷത്തിലില്ലാത്തതും…അവളുടെ മനസ്സമാധാനത്തെ വർധിപ്പിച്ചു..

പിന്നെ…അവനെയെങ്ങനെയൊക്കെയോതാങ്ങിപ്പിടിച്ച് വണ്ടിയിലെത്തിച്ചു…

തീരെ മേലിഞ്ഞിരുന്ന അവൻ…ഇത്രയും ഭാരമുണ്ടാകുമെന്നുപോലും അവൾ കരുതിയിരുന്നില്ല…

അതോ…അവളുടെ ശരീരം..അത്രമേൽ ക്ഷീണിച്ചതുകൊണ്ടാവാം എന്നവൾ കരുതിക്കാണും..

 

കാറിൽ കയറ്റി…സീറ്റ് സ്ലീപ്പർ പൊസിഷനിലേക്ക് മാറ്റിയിട്ടിരുന്നു…
ഹീറ്ററും നന്നായിത്തന്നെ കൂട്ടിയിട്ടിട്ടുണ്ട്…

എങ്കിലും…അവന്റെ വിറയലിപ്പോഴും വിട്ടൊഴിഞ്ഞിട്ടുമില്ല..!!

അവൾ വേഗം അവന്റെ ഷർട്ടൂരിക്കളഞ്ഞു..

ഇല്ല…എവിടെയും മുറിവോ മറ്റു പരിക്കുകളോ വ്യക്തമല്ല…

 

“”ഈശ്വരാ….ഒന്നും വരുത്തല്ലേ…””
എന്നവൾ മനമുരുകി പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു…

കാറിലുണ്ടായിരുന്ന തുണിയെടുത്ത്‌…അവന്റെ തലയും നന്നായി തോർത്തി..

ഒരമ്മ..തന്റെ കുഞ്ഞിനെ പരിപാലിക്കുന്നവണ്ണം അവളെല്ലാം ചെയ്തുകൊണ്ടേയിരുന്നു…

തണുപ്പ് വിട്ടകലുവാൻ…അവന്റെ പാന്റ്‌സും ഊരിമാറ്റി…

അവളുടെ തലയും ഒന്ന് തോർത്തി…
തിരിച്ചെടുത്തപ്പോൾ…നന്നായി രക്തം പറ്റിയിട്ടുണ്ടായിരുന്നു അതിൽ…

എങ്കിലും…അതൊന്നും കാര്യമാക്കാതെ…വണ്ടിയെടുത്ത് വേഗം കുതിപ്പിച്ചു..

Updated: May 31, 2021 — 10:37 pm

74 Comments

  1. ❤️❤️❤️❤️❤️

  2. bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu

  3. kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte

  4. Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.

  5. Super Broooo

  6. Ajith cg Ajith cg

    Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando

    1. ???

      Bro…nxt part ittittund…
      Vaayikku tto..

      Pinne nirthi pokuvonnum illa?

  7. Keep writing

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. കമ്പിളികണ്ടം ജോസ്

        ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…

        1. ????

          Thnx bro?

  9. കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്

    1. ???????

      നല്ല വാക്കുകളിക്ക് നന്ദി സഹോ

  10. പട്ടാമ്പിക്കാരൻ

    നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️

    1. Tnx brooi??

Comments are closed.