?കരിനാഗം 8? [ചാണക്യൻ] 384

അടുത്തെവിടെയോ ഒരു അരുവി ഒഴുകുന്നതിന്റെ കള കള ശബ്ദം.

ആ വനത്തിന്റെ മധ്യത്തിലായി വലിയൊരു കൽ മണ്ഡപം സ്ഥിതി ചെയ്യുന്നു.

കാടും വള്ളി പടർപ്പുകളാലും മൂടപ്പെട്ട ആ മണ്ഡപത്തിന്റെ തൂണുകൾ മിക്കതും ദ്രവിച്ചിരുന്നു.

ആ കൽ മണ്ഡപത്തിന്റെ മധ്യത്തിലായി പൊടുന്നനെ രുദ്രരൂപ പ്രത്യക്ഷപ്പെട്ടു.

ഉടനെ തന്നെ അവൾ ആ മണ്ഡപത്തിന്റെ ഉള്ളറകളിലേക്ക് കടന്നു.

അവിടെ വിസ്താരമുള്ള ഒരു അറയിൽ അവൾ എത്തി ചേർന്നു.

ആ അറയിൽ ചുറ്റിനുമായി തന്റെ ഭീമകരമായ ഉടൽ പ്രദർശിപ്പിച്ചുകൊണ്ട് നീണ്ടു പരന്നു കിടക്കുക്കുകയാണ് ഒരു വൃദ്ധനായ സർപ്പം.

ആ സർപ്പത്തിന്റെ മനുഷ്യ ഉടൽ ശോഷിച്ചതും ചർമം ശുഷ്‌ക്കിച്ചതുമായിരുന്നു.

ആ സർപ്പം തന്റെ ഉപ്പിലി പൊഴിച്ചു യൗവനം വീണ്ടെടുക്കുന്നതിനായി മാസങ്ങളായി ആ അറയിൽ നിരാഹാരമായി കിടക്കുന്നു.

എല്ലാ സർപ്പങ്ങളും ശതകങ്ങൾ തോറും ഇതുപോലെ ഓരോ തവണ വീതം ഉപ്പിലി പൊഴിക്കുന്നു.

ശേഷം പഴയ ആരോഗ്യവും പുതിയ ചർമവും ലഭ്യമാകുന്നു.

അവിടെ കിടക്കുന്ന വൃദ്ധനായ സർപ്പം രുദ്രരൂപയുടെ ഗുരുവാണ്.

അവൾ ദുഷ് കർമങ്ങളും ആഭിചാരങ്ങളും മറ്റും സ്വായത്തമാക്കിയത് ആ വൃദ്ധനായ സർപ്പത്തിൽ നിന്നുമാണ്.

അദ്ദേഹത്തെ കണ്ടതും രുദ്രരൂപ കൈകൾ കൂപ്പി വണങ്ങി.

ദൈവമായ വാസുകിയും ഗുരുവായ ഈ വൃദ്ധ സർപ്പവും പിതാവായ കാളിയനും മാത്രമേ ശക്തിശാലിനിയായ രുദ്രരൂപയുടെ പ്രണാമം ഇതുവരെ നേടിയിട്ടുള്ളു.

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.