?കരിനാഗം 8? [ചാണക്യൻ] 384

അവൾ ഉപചാരത്തോടെ അവരെ ഉള്ളിലേക്ക് ക്ഷണിച്ചു.

ചന്ദ്രശേഖറും അമിത്തും നേരെ മഹി കിടക്കുന്ന റൂമിലേക്ക് പോയി.

അവർ അവിടെ ചെന്നപ്പോൾ കണ്ടത് മഹി ജനലിലൂടെ പുറത്തേക്ക് കണ്ണും നട്ടിരിക്കുന്നതാണ്.

“മഹി…………………”

ചന്ദ്രശേഖറുടെ സ്നേഹത്തിൽ പുതഞ്ഞ വിളി കേട്ട് മഹി തിരിഞ്ഞു നോക്കി.

“ദാദ”

അവൻ സന്തോഷത്തോടെ മന്ത്രിച്ചു.

യക്ഷമിയുടെയും ചന്ദ്രശേഖറുടെയും അമിത്തിന്റെയും സാന്നിധ്യം ഒരു പരിധി വരെ രാധമ്മയുടെ വിയോഗം മറക്കാൻ അവനെ സഹായിച്ചിരുന്നു.

യക്ഷമി അപ്പുറത്തു നിന്നും രണ്ടു ചൂരൽ കസേരകളിൽ ആ റൂമിലേക്ക് കൊണ്ടു വന്നു.

അതിൽ അവർ ഇരുവരും ഇരുന്നു.

യക്ഷമി ആ ചുവരും ചാരി നിന്നു.

“മഹി ഇപ്പൊ എങ്ങനുണ്ട്?”

അവന്റെ കയ്യിൽ പിടിച്ചു കൊണ്ടാണ് ചന്ദ്രശേഖർ ചോദിച്ചത്.

“കുഴപ്പമില്ല ദാദ…… ആലിയക്ക് ഒക്കെ സുഖമല്ലേ? ഉമാദേവി അമ്മയ്ക്കോ?”

“ഹ്മ്മ് സുഖം.”

ഒരു സുഖമില്ലാത്ത മൂളൽ ആയിരുന്നു അദ്ദേഹത്തിന്റേത്.

“എന്തുപറ്റി ദാദ?”

മഹിക്ക് ദാദയുടെ ആ പെരുമാറ്റത്തിൽ എന്തോ പന്തികേട് തോന്നി.

“അ…. അത്‌…. പ്… പിന്നെ”

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.