ദി ഡാർക്ക് ഹവർ 9 {Rambo} 1702

 

അയാളുടെ മുഖത്ത് അവരെ കണ്ടപ്പോഴേ ചിരി പൊട്ടിവിരിഞ്ഞിരുന്നു..എങ്കിലും പരമാവധി ഒളിപ്പിക്കാൻ അയാൾ ശ്രമിച്ചു..

 

“”എന്താണ് സാർ…

എന്താ ശരിക്കുമവിടെ സംഭവിച്ചേ..??””
ജോൺ കാര്യങ്ങളറിയാൻ തിരക്കുകൂട്ടി..

 

“”ഏയ്….

സത്യത്തിൽ എന്താ സംഭവിച്ചതെന്ന് ആർക്കും അറിയില്ല…ആകെ അറിയാവുന്നത് നിത്യയുടെ അമ്മക്കാണ്…

ഹോപ്പ് ഷി റീമെമ്പേഴ്‌സ് എവെറിതിങ്…””

 

“”ബട്ട് സർ…

അതെന്താ അങ്ങനെ പറഞ്ഞേ….??
അമ്മക്കെന്തെങ്കിലും…??””

 

“”ഞങ്ങൾ ചെല്ലുമ്പോ അമ്മയും മറ്റുള്ളവരും ബോധമില്ലാതെ കിടക്കുകയായിരുന്നു…

അമ്മ പ്രഷർ കയറി അൺകോൺഷ്യസ് ആയതാണ്…
പക്ഷേ…മറ്റുള്ള രണ്ടുപേരെയും ആരോ അറ്റാക്ക് ചെയ്തിട്ടുണ്ട്…ബട്ട് വി ഡോണ്ട് ഹാവ് എനി പ്രൂഫ്‌സ്…””
അയാൾ ഒരു നേടുവീർപ്പിട്ട് വീണ്ടും തുടർന്നു..

 

“”താനെന്തിനാ എടുത്തുകൊണ്ടൊക്കെ വന്നേ….??ഹോസ്പിറ്റലാണ് അത് മറക്കരുത്…””
ഐജി ചിരിച്ചുകൊണ്ടവനെനോക്കി പറഞ്ഞു…ശേഷം നേരെ റൂമിലേക്ക് അവരെയും കൂട്ടി നടന്നു…

അമ്മയെ ഒബ്സർവേഷനിൽ നിർത്തിയതിനാൽ ബെഡിൽ നിത്യയെ കിടത്തി…കഴുത്തിൽ ചുറ്റിപ്പിടിച്ചകൈ വിടുവിപ്പിക്കാൻ ഒന്ന് പരിശ്രമിക്കേണ്ടിവന്നു അവന്..

 

“”അപ്പൊ ജോൺ…

ടേക്ക് റെസ്റ്റ്…നാളെ ഞാൻ വരാം..
ആൻഡ് ബൈ ദി വേ…
നിങ്ങൾ എങ്ങനെയാടോ അവരെ തറപറ്റിച്ചേ…???””
ഐജി തെല്ലൊരാശങ്കയോടെ അവനോട് ചോദിച്ചപ്പോഴും..ജോൺ പുഞ്ചിരിച്ചുനിന്നതെയുള്ളൂ..

 

47 Comments

  1. പൊളി ബ്രോ …ഇങ്ങനത്തെ കഥകൾ ഒന്നും തീർന്നുപോകുന്നതേ എനിക്കിഷ്ടമല്ല … ഇതൊക്കെ ഒന്നിച്ചു ഒരു വലിയ ബുക്ക് ആയി വായിക്കാനാ തോന്നുന്നത് …. അപ്പൊ ആകാംഷ ഉണ്ടാവില്ലല്ലോ …വെരി നൈസ് … ഇന്നാണ് വായിക്കാൻ തുടങ്ങിയത് … ഇന്റെരെസ്റ്റ് കയറി ഇതുവരെ എത്തിയതാണ്

  2. Next part eppozha

    1. 12 am bro?

  3. കമ്പിളികണ്ടം ജോസ്

    പൊളി…കിടുക്കി..

  4. ???kidu സ്റ്റോറി വെരി ഇന്ട്രെസ്റ്റ്ങ് സ്റ്റോറി ഇന്നലെ ആണ് വായിച്ചത് ഞാൻ ഇപ്പോൾ തീർന്നുള്ളു ഈ സ്റ്റോറി ഓരോ ഭാഗം വായിക്കുമ്പോൾ അടുത്തത് എന്ത് എന്നു അറിയാൻ കാത്തിരിക്കെർന്നു ഓരോ ഭാഗം ത്രില്ല് അടിച്ചു വായിച്ചു തീർത്തത് ഞാൻ

    ശെരിക്കും എന്താണ് ആ പള്ളിയിൽ ഉള്ളത് ഇടക് കാണിക്കുന്ന ആ ജീവി എന്താണ് ആരാണ് ആ കൊല ഒക്കെ ചെയ്തത് ഇതിൽ പ്രേതം ഉണ്ടോ
    ആരാണ് ആ ചെന്നായ യും aayi പോയ ആൾ ആൾ മിത്രം ആണൊ അതോ ശത്രു ആണൊ ജോന്റെ

    പള്ളിയിൽ വെച്ചു എന്താണ് സംഭവിചത് ജോക്ക്

    അവൻ രാത്രിയിൽ കണ്ട രൂപം എന്താണ് അതു അവന്റെ ശരീരത്തിൽ ഉണ്ട് എന്നു മനസിലായി അതോണ്ട് അല്ലെ ആ ടാറ്റു ഉണ്ടായതു ആ ടാറ്റു അത്രക്കും ഡെയ്‌ഞ്ചർ ആണൊ ജീവൻ അതു കണ്ടു വളരെ ഭയപ്പെട്ടല്ലോ

    ആ ജീവി എന്തിനാ ഇവരെ പിന്നാലെ കൂടിയിരിക്കുന്നത്

    ആരാണ് ജീവന്റെ അങ്കിൾ ആൾ ആരോട് ആണ് ഇവിടെ വന്നു കാണാൻ പറഞ്ഞത്

    ആരാണ് ആ box അവിടെ കൊണ്ട് വെച്ചത്

    ആരാണ് അമ്മക് കാവൽ ഉണ്ടായവരെ കൊന്നത്

    ഇതിനു ഉള്ള ഉത്തരങ്ങൾ ഇനി ഉള്ള പാർട്ടിൽ ഉണ്ടാവും എന്നു കരുതുന്നു nxt എന്ന ഇനി post ആക്ക

    സ്റ്റോറി ലൈക്‌ കമന്റ് വ്യൂസ് ഇല്ല പറഞ്ഞു നിർത്തരുത് നമ്മളെ സപ്പോർട്ട് ചെയുന്നവർക് വേണ്ടി സ്റ്റോറി എഴുതാ അവർ എങ്കിലും നമ്മുടെ സ്റ്റോറി വായിച്ചു കമന്റ് ഇടുന്നുണ്ടല്ലോ അവര്ക് ഇഷ്ട്ടം ആവുണ്ടല്ലോ എന്റെ എന്നുതിൽ എന്നു സന്തോഷിക്ക ഈ സ്റ്റോറി താൻ നിർത്തരുത് ബാക്കി കൂടി എഴുതുക എന്റെ എല്ലാ സപ്പോർട്ട് ഉണ്ടാവും തന്നെ സപ്പോർട്ട് ചെയുന്നവർക് വേണ്ടി എഴുത്തു പിന്നെ താൻ സ്റ്റോറി post ചെയുമ്പോൾ ഇതിൽ ഉള്ള ടാഗ് ഇല്ലേ അതിൽ എല്ലാത്തിലും കൊടുക്ക്‌ ചിലർ ഒരു tag മാത്രം വായിക്കുന്നവർ ഉണ്ടാവും അപ്പോൾ അങ്ങനെ ചെയ്ത കാണുന്നവർ വായിക്കും ആദ്യം എഴുതുമ്പോൾ സപ്പോർട്ട് കുറവ് ആവും എന്നാലും എഴുതാൻ നോക്ക് നല്ല ഒരു തീം ആണ് തന്റെ അതു നേരെ കൊണ്ട് പോയാൽ മതി സപ്പോർട്ട് ഒക്കെ താനേ വരും nxt പാർട്ടിനു കാത്തിരിക്കുന്നു all tha best bro ?

    1. ?????

      അമ്പോ…doubt എല്ലാം ഉണ്ടല്ലോ…
      ഇതിനെല്ലാം ഉത്തരം next പാർട്ടിൽ ഉണ്ടാകും ബ്രോ..?

      Like cmnt കുറവുണ്ടായപ്പോ മോശം ആണോ എന്ന് തോന്നിപ്പോയി..അതാ കഴിഞ്ഞ ഭാഗത്തിൽ അങ്ങനെ ചോദിച്ചേ…

      എഴുതുവാണ്…bt വിചാരിച്ചപോലെ മുന്നോട്ട് പോകണില്ല..
      9,10 ഇൽ സബ്മിറ്റ് ചെയ്യാനാകും എന്ന് കരുതുന്നു…

      നന്ദി???

      1. K all tha best

        1. Submitted?

  5. Super ❤️?❤️?❤️?❤️?❤️?❤️?

  6. നിധീഷ്

    ♥♥♥

  7. Thriller mystery man…. ath enthaanu? Eni kattil aaranu? Munb penkuttiye konna jeevi ethok entha engana ennariyanhittulla oru aakamsha undallo… ente mone task aanu…. ennaalum timinu mathram reveal cheythamathi bro….✌

    1. Bro….

      എല്ലാം വരുന്ന ഭാഗങ്ങളിൽ വ്യക്തമാക്കാം..
      Tnx bro???

      1. No worries i have faith in u…. thirakehhh ella❤✌

        1. ????

          Vegham theerkkan oru thirakkukoottal aah nne …atha preshnam??

  8. Poli bro
    Thanks

    1. ഏയ്…tnx 2 യു??

  9. Mysterious thriller horror story കിടിലൻ പൊളിച്ചു…????????❤️❤️❤️❤️❤️❤️❤️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ????

      Tnx bro…വേഗം തരാൻ ശ്രമിക്കാം

  10. Polich adukki chengayi wonderful ??????

    1. Tnx brooii

  11. പൊളി ഐറ്റം റാമ്പോ…. ?

    1. ജീവപ്പി….

      Tnx

  12. Superb❤❤❤

  13. Superb bro nice ayi pokunnud. Nnadae chekkan valla amanishika shakthikal vallthum undo. Vayochitt anganae thonnunnu. Sathyathil athu sheriyanu. Kurachu nalla poweraum koodi kodukk. Last box vanna reethi. Kollam. Nalloru villanae pretheekshikkunnu

    1. ???

      എല്ലാം അടുത്ത ഭാഗങ്ങളിൽ വ്യക്തമാകും ബ്രോ..

      സ്നേഹത്തോടെ?

  14. Bro innane e story vayikunne adipoli bro

  15. Mridul k Appukkuttan

    ?????
    സൂപ്പർ
    അവരെ കൊല്ലാൻ പോകുവാണോ അതിന് മുമ്പ് ഇഷ്ടം തുറന്ന് പറയുമോ
    അന്ന് ജീവി ജോണിനെ ആക്രാമിച്ചതും പള്ളിയിൽ കൊണ്ട് പോയതും ഈ ശക്തിയുമായി ബന്ധമുണ്ട്
    ടാറ്റു എല്ലാവരും ഭയക്കാൻ തക്ക കൂടിയ ഒന്നാണ്
    അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു

    1. ആം…

      എല്ലാം അടുത്ത ഭാഗത്തിൽ ഉൾപ്പെടുത്താം ബ്രോ?

  16. Poli item????

    1. ?
      Thnx bro

  17. Wow poli
    Adipoli story

  18. ??????????????_??? [«???????_????????»]©

    First like❤️

  19. Mridul k Appukkuttan

    ???

    1. ??????????????_??? [«???????_????????»]©

      ?

Comments are closed.