അയനത്തമ്മ 4 ❣️[Bhami] 49

വിവാഹത്തിനു ശേഷമാണ് നിന്റെ ഈ  മുത്തശ്ശനെ ദത്തെടുത്താതാണെന്ന് അഛൻ അറിഞ്ഞത്.
പിന്നെ പറയണ്ടല്ലോ ….  ജാതി ഏതാണെന്ന് അറിയാത്താ ഒരാളെയാണല്ലോ …. മകൾക്ക് ….  ഭർത്താവായി കിട്ടിയത് …  അവർ എന്നെ  വെറുത്തു …..ഒരീസം …. രാത്രി …..അയനത്ത് തറവാട്ടിൽ നിന്ന് നിന്റെ ഈ മുത്തശ്ശനു  ഒരു ദുരനുഭവം ഉണ്ടായി.

“വിവാഹത്തിനു ശേഷമാണ് നിന്റെ ഈ  മുത്തശ്ശനെ ദത്തെടുത്താതാണെന്ന് അഛൻ അറിഞ്ഞത്.
പിന്നെ പറയണ്ടല്ലോ ….  ജാതി ഏതാണെന്ന് അറിയാത്താ ഒരാളെയാണല്ലോ …. മകൾക്ക് ….  ഭർത്താവായി കിട്ടിയത് …  അവർ എന്നെ  വെറുത്തു …..ഒരീസം …. രാത്രി …..അയനത്ത് തറവാട്ടിൽ നിന്ന് നിന്റെ ഈ മുത്തശ്ശനു  ഒരു ദുരനുഭവം ഉണ്ടായി.

അയനത്തു കാവിൽ സംക്രമപൂജക്ക് വന്നഅന്ന് … എനിക്ക്   ഭക്ഷണം പുറത്ത് വച്ചു തന്നു .
..  കിടക്കാൻ നേരത്ത്  അകത്തളത്തിൽ കയറ്റിയില്ല  ഒരു കിടക്കവിരി മാത്രം ഉമ്മറത്തിട്ടു കൊടുത്തു.
അന്നത് വലിയ  സംഭവാമാണ്….. മരുമക്കൾക്ക് വലിയ സ്ഥാനം നൽകേണ്ടവർ തന്നെ ….ഇങ്ങനെ ചെയ്യുമ്പോൾ ….. അഛനൊപ്പം സുമംഗലേച്ചിയും ഉണ്ടായിരുന്നു. അതൊന്നും നിന്റെ ഈ മുത്തശ്ശിക്ക് സഹിക്കാൻ കഴിഞ്ഞില്ല. “

കോലയിൽ തുക്കിയിട്ട ചിത്രത്തിലേക്ക് ഉറ്റുനോക്കി കൊണ്ട് രാമൻ പറഞ്ഞു.

അന്നു അർദ്ധരാത്രി ഞാൻ സുമിത്രയെ  വിളിച്ചു ….. “

“സുമിത്രേ …..നീ എനിക്കൊപ്പം വരുന്നെങ്കിൽ ഈ നിമിഷം ഇറങ്ങണം …. ഞാൻ പോവാണ് …. ഇവിടെക്ക് ….. എനി തിരിച്ചു  വരവില്ല  സുമിത്രയും അത് ശരി വച്ചു. “

“അങ്ങനെ … നിന്റെ മുത്തശ്ശിയും എനിക്കൊപ്പം പോന്നു.

പിന്നെ ഒന്നും നോക്കില്ല. : …. അതേ വേഷത്തിൽ ഇറങ്ങി….. കാവിലെത്തി അമ്മയെ തൊഴുത് …. പരദൈവങ്ങളെ മനസിൽ വിജാരിച്ച് ….”

“എന്നിട്ട് … “

എന്നിട്ട് എന്ത് എന്റെ മോൾക്കിന്ന് ഒറക്കൊന്നു ഇല്ലേ ….”

പറ മുത്തശ്ശാ.. … നല്ല കുട്ടിയല്ലേ …..

ഈ കഥ മുഴുവനും പറഞ്ഞാൽ …. മോളു ഒറങ്ങിക്കോളാം… “
….. മിത്ര ചേച്ചി ചോദിച്ചാൽ ഒക്കെ പറഞ്ഞു കൊടുക്കാറുണ്ടല്ലോ ….
എന്നോടിഷ്ട്ടോ ഇല്യ….”

2 Comments

  1. നിധീഷ്

    ♥♥♥

  2. ??❤❤❤❤??

Comments are closed.