യക്ഷി പാറ 5 (കണ്ണൻ) 148

അതേസമയം കൃഷ്ണനെം കൊണ്ട് മല്ലന്മാർ ഏലംകുളം തറവാട്ടിൽ എത്തിയിരുന്നു…കൃഷ്ണനെം എടുത്തു കൊണ്ടു വരുന്നത് കണ്ടു പത്മാവതിയും, ഭാഗ്യലക്ഷ്മിയും മുറ്റത്തേക്ക് ഇറങ്ങി ചെന്നു ..

കൃഷ്ണന്റെ അവസ്ഥകണ്ട് സത്യത്തിൽ അവർ ഞെട്ടിപ്പോയിരുന്നു കൈ തൂങ്ങി കിടക്കുന്നു കൈയുടെ നിറം മാറിയിരുന്നു അത് ആകെ  നീല നിറമായിരുന്നു അവൻറെ മുഖത്ത് മുഴുവൻ രക്തം ആയിരുന്നു മുൻപിലെ പല്ലുകൾ പറഞ്ഞു പോയത് കാണുന്നുണ്ട് …..

കൂടെ ഉള്ള മല്ലന്മാരുടെ സ്ഥിതിയും മറിച്ചല്ല പലർക്കും നടക്കാൻ കൂടെ വയ്യ അവരുടെ മുഖത്തും കാലിലും എല്ലാം അടികൊണ്ട പാടുകൾ ഉണ്ടായിരുന്നു……

“എന്താടാ ഇതൊക്കെ എന്താ ഇങ്ങനെ  എന്താ പറ്റിയേ ….

ആരാ നിങ്ങളിങ്ങനെ അടിച്ചേ എന്താ സംഭവം ….
രാവിലെ എല്ലാംകൂടി ഇവിടുന്ന് ഇറങ്ങി പോകുന്ന കണ്ടതാണല്ലോ ഇപ്പൊ എന്താ ഈ സ്ഥിതിയിൽ തിരിച്ചു വന്നിരിക്കുന്നത്…

നിങ്ങളെ ഇങ്ങനെ അടിക്കാൻ എത്ര പേര് ഉണ്ടായിരുന്നു…..

ഇവിടെ ആർക്ക് നമ്മുടെ ആളുകളെയും കൃഷ്ണനെയും തൊടാൻ ഇത്ര ധൈര്യം …
….
ആരെങ്കിലും വായ തുറന്നു പറയടാ…

എന്താ ഇവന്റെ കൈ ഇങ്ങനെ ഇരിക്കുന്നത് അത് മൊത്തം നീലനിറം ആയിട്ടുണ്ടല്ലോ …
ഇവന്റെ വായിലെ പല്ലു ഒക്കെ എവിടെ പോയി…”
.
ഭാഗ്യലക്ഷ്മി കൃഷ്ണനെ കൊണ്ടുവന്ന മല്ലന്മാരുടെ അടുത്ത് ചോദിച്ചു…….

അവരെല്ലാവരും തലയും താഴ്ത്തി നിൽക്കുകയാണ് ചെയ്തത്….

പത്മാവതി തൻറെ മകന്റെ അവസ്ഥ കണ്ടു കരച്ചിൽ തുടങ്ങിയിരുന്നു….

കൃഷ്ണനെ തൊട്ടടുത്തുള്ള തിണ്ണയിൽ കിടത്തി അവൻന്റെ കൈ അപ്പോഴും തൂങ്ങിക്കിടക്കുകയാണ്…..

മല്ലൻമാരിൽ ഒരാൾ അവൻന്റെ കൈ എടുത്തു നേരെ വച്ചു അതു കൂടി കണ്ടതോടെ പത്മാവതിയുടെ കരച്ചിൽ കൂടി….

അവർ കൃഷ്ണന്റെ അടുത്ത് വന്നിരുന്നു അവൻറെ തല എടുത്ത് മടിയിൽ വച്ചു ..
പത്മാവതിയുടെ കരച്ചിലും ഭാഗ്യലക്ഷ്മിയുടെ ഒച്ചയിടലും  കേട്ടുകൊണ്ട് അകത്തു നിന്നും ജന്മിയും മകൻ പ്രഭാകരനും പുറത്തേക്കു വന്നു ….

അവർ കണ്ടത് തിണ്ണയിൽ കിടത്തിയിരിക്കുന്ന കൃഷ്ണനെ ആണ്….

പ്രഭാകരൻ കൃഷ്ണന്റെ കിടപ്പു കണ്ടു ഞെട്ടിപ്പോയി …

രക്തത്തിൽ കുളിച്ചു കൈ എല്ലാം നീലനിറമായി … ചുണ്ട് എല്ലാം വീങ്ങിയിരിക്കുന്നു …

കൂടെ ഉള്ള മല്ലന്മാരുടെ അവസ്ഥയും അതൊക്കെ തന്നെ  എല്ലാവരുടെയും അവസ്ഥ കണ്ടു പ്രഭാകരൻ ശരിക്കും പേടിച്ചു പോയി….. പക്ഷേ ജന്മിയുടെ അവസ്ഥ നേരെ തിരിച്ചായിരുന്നു..

” എന്താടാ ഇതൊക്കെ എന്താ ഇവന് പറ്റിയത് ….
നിങ്ങടെ ആരാ ഇങ്ങനെ ചെയ്തത് ഇവനെ എത്രയും പെട്ടെന്ന് ഒരു വൈദ്യന്റെ അടുത്തു കൊണ്ടു പോകൂ….
ഇവന്റെ കൈ എന്താ ഇങ്ങനെ ഇരിക്കുന്നത്…

25 Comments

  1. Bakki evide bro….?
    Kure aayi kathirukkunnu…
    Waiting aahnuttooo…

  2. Will you be continuing this story? if not please let us know.

  3. supero super kanna nxt part eppo tarum

  4. Nxt പാർട്ട്‌ enna varunne ബ്രോ ഉടനെ ഉണ്ടാകുമോ

  5. സൂര്യൻ

    ???

  6. കൊള്ളാം.bro be countinur..

  7. Wow സൂപ്പർ മച്ചാനെ ❤❤❤❤

    1. Thank u ബ്രോ…❤️❤️?❤️?❤️?

  8. വിനോദ് കുമാർ ജി ❤

    ????♥

    1. Thank u…….?????❤️??❤️????

    1. Thank u ബ്രോ…?❤️?❤️?????

  9. നിധീഷ്

    ♥♥♥

    1. സ്നേഹം…..?????❤️

  10. കണ്മണി പോളിയാണല്ലോ…?. ഗുണ്ടകൾ മുഴവൻ സത്യവും പറഞ്ഞില്ലല്ലോ….അത് പണി ആകും…..രാജശേഖരൻ അവളെ കൊല്ലും അല്ലേ….?

    1. നമുക്കു നോക്കാം ബ്രോ….കണ്മണി പൗളി അല്ലെ..???????

  11. കാർത്തിവീരാർജ്ജുനൻ

    ❤️

    1. സ്നേഹം ….???????❤️??❤️

  12. ❤️❤️❤️

    1. സ്നേഹം….???????

  13. ❤❤❤❤

    1. ഭദ്രാമോ??????

  14. വിരഹ കാമുകൻ???

    ?

    1. സ്നേഹം ബ്രോ…?????

      1. Nxt part ഉടനെ ഉണ്ടാകുമോ bro ഇത് വരെ ഒരു update ഇല്ല എന്താ pattiye

Comments are closed.