ദി ഡാർക്ക് ഹവർ 8 {Rambo} 1703

“‘ഹ ഹാ….

അപ്പൊ താനെന്നെ മറന്നിട്ടില്ല അല്ലേ….”””
അയാൾ അവരുടെയടുക്കേനടന്നുകൊണ്ട് പറഞ്ഞു…

 

“”കോളേജ് ഹീറോയെ അങ്ങനെ മറക്കുവാനൊക്കുവോ….

ഹൗ ആർ യു മാൻ…ഇറ്റ്സ് ബീൻ സോ ലോങ് “””
പരസ്പരം ഹഗ്ഗ്ചെയ്തുകൊണ്ടവർ പരിചയം പുതുക്കി..
ജോൺ അതൊക്കെ നോക്കി അവിടെത്തന്നെ നിൽക്കുകയാണ്…

 

“”ഹേ….ഞാൻ നിന്നെ കാണാറുണ്ട്..
നീയൊക്കെ അല്ലെ ഇപ്പൊ ഹീറോ…

ബൈ ദി വേ…ഹു ഈസ്‌ ദിസ്…???

ഈസ്‌ ദിസ് യുവർ ബോയ്ഫ്രണ്ട്..??””
ജീവൻ ജോണിനെ ചൂണ്ടിക്കൊണ്ടവളോട് ചോദിക്കുകയുണ്ടായി…

അവനിപ്പോഴും….അവളെ കരവലയത്തിൽ നിർത്തിയത് അവനെ ഇത്തിരി ചൊടിപ്പിക്കുന്നുണ്ട്..

 

“”ഹേയ്…നോ നോ……
ദിസ് ഈസ്‌ ജോൺ…

ജോ…ജീവൻ…””
നിത്യ ഇരുവരെയും പരസ്പരം പരിചയപ്പെടുത്തി..

ഷേക്ക് ഹാൻഡ് കൊടുക്കുമ്പോൾ അവന്റെ മുഖത്തെ പുച്ഛം നിറഞ്ഞ ചിരി ജോണിനെ വീണ്ടും ചൊടിപ്പിച്ചു…

 

“”എന്ത് ചെയ്യുന്നു ജോ….ൺ..””

 

“””അവൻ ഫോട്ടോഗ്രാഫർ ആണ്…ഇപ്പൊ ന്യൂസിൽ വർക്ക് ചെയ്യുന്നു…””

വീണ്ടും അവന്റെ പുച്ഛം നിറഞ്ഞചിരി ജോണിനുനേരെ പ്രകടിപ്പിച്ചു..
മുന്നത്തേതിലും കൂടുതലായി..

 

“”വാ…നമുക്കൊന്ന് കറങ്ങി വരാം…
ജസ്റ്റ് ലൈക്ക് ഓൾഡ് ടൈംസ്…””
നിത്യയെ കൂടുതൽ ചേർത്ത്നിർത്തിക്കൊണ്ട് ജീവൻ പറഞ്ഞു..

Updated: May 31, 2021 — 10:37 pm

74 Comments

  1. ❤️❤️❤️❤️❤️

  2. bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu

  3. kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte

  4. Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.

  5. Super Broooo

  6. Ajith cg Ajith cg

    Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando

    1. ???

      Bro…nxt part ittittund…
      Vaayikku tto..

      Pinne nirthi pokuvonnum illa?

  7. Keep writing

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. കമ്പിളികണ്ടം ജോസ്

        ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…

        1. ????

          Thnx bro?

  9. കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്

    1. ???????

      നല്ല വാക്കുകളിക്ക് നന്ദി സഹോ

  10. പട്ടാമ്പിക്കാരൻ

    നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️

    1. Tnx brooi??

Comments are closed.