ദി ഡാർക്ക് ഹവർ 7 {Rambo} 1718

എല്ലാവരും പോയതിന് ശേഷമാണ് … ഐജി പോകാനൊരുങ്ങിയെ…

 

അയാൾ വണ്ടി അവർക്കരികിൽ നിർത്തി..

 

“”ഹമ്മ്….

ഇനി എന്താണ് നിങ്ങളുടെ പ്ലാൻ…””

 

“”ഒന്നുമില്ല സർ…

ഇനി ഇതിൽ നിന്നുംവേണം എന്തെങ്കിലും തടയുമോ എന്നറിയാൻ…””

 

ജോൺ.. സന്തോഷത്തോടെ പറഞ്ഞു..

 

“”ഹാ…ഓക്കേ…

മുകളീന്ന് നല്ല പ്രഷർ ഉണ്ടെടോ…

ഇതിപ്പോ..ഈയടുത്തകാലത്ത് നടന്ന മറ്റ് മർഡറുകളും … എന്നും തലവേദനയാണ്…

ഓഹ്…സോറി….!!!

എന്തിനാ നിങ്ങളെക്കൂടെ ടെൻഷനടിപ്പിക്കുന്നെ…

എന്നാൽ രണ്ടുപേരോടും വീണ്ടും നന്ദി പറയുന്നു….

പോട്ടേഡോ…””

 

 

“”ഏയ്….ഇത് ഞങ്ങളുടെ കടമയായിരിക്കണം സർ…

അല്ലാതെ…വലിയ കഴിവൊന്നും ഉണ്ടായിട്ടല്ല…””

അതുകേട്ട്…എല്ലാരും ചിരിച്ചു..

 

“”എന്നാൽ ശരി…

വേഗം വീട്ടിലെത്തു…..

ആൻഡ് ജോൺ…..

കവിളിലെ പാട് മായ്ക്കാൻ മറക്കണ്ട…!!!”””

അതുമ്പറഞ്…അദ്ദേഹം വണ്ടിയുമെടുത്ത് കുതിച്ചു…

 

നിത്യയും ജോണും…ആകെ വഷളായ മട്ടിലും…!!!

 

 

××××××

 

 

24 Comments

  1. ❤️❤️❤️❤️❤️❤️

  2. Mridul k Appukkuttan

    ?????

  3. നിധീഷ്

    ❤❤❤❤

  4. ♥♥♥♥

  5. Suspense Oru weakness analllee?

    1. ???

      Ividulla kadhakalellaam vaayich vaayich angane ezhuthaanaayirunnu plan..

      Tnx 4 ur words?

  6. Ohhh katta thriller man …. rathri 2:05 aanu eth vayikkunne light ellam off cheyth door oke adach…. engum nishabdatha…. eni porath poyi enganaa moothramozhikkaanaa nhn aaloyikane pullu? ravile vayicha mathiyayrnnu…. ho ballatha jaathi scene aayipoyi….☹✌

    1. ???

      Horror konduvaraan ishtamund…pakshe ethratholam effect aakumenn ariyilla enikk???

      Tnx bro..
      Thudarnnum ivide kaanumenna pratheekshayode?

  7. ??ippo pedich chathene
    Enthayalum super ?

  8. ❤❤❤

    കിടിലൻ, നെഞ്ചിടിപ്പ് കൂട്ടുകയാണെല്ലോ മാൻ.

    1. ???

      Tnx broi..

  9. ഈ പാര്ട്ടും പൊളിച്ചു. ഓണത്തിനിടയില് പുട്ട് കച്ചോടവും ഉണ്ടല്ലോ? മിസ്റ്ററിയും ഫിക്ഷനും എല്ലാം ഒന്നിനൊന്ന് മെച്ചം. നിത്യ കളിയാക്കിയപ്പോള് വിചാരിച്ച് കാണില്ല ഇത്രയൊക്കെ സംഭവിക്കുമെന്ന് അല്ലേ? അവന് മറ്റെ പെണ്ണിനെ കുറിച്ച് പറഞ്ഞപ്പോ നിത്യ കാണിച്ച കുശുംമ്ബും എല്ലാം മികച്ചതായിരുന്നു. അവസാനം അവനെ വലിച്ചോണ്ട് പോയത് ആരായിരിക്കും……?

    സ്നേഹത്തോടെ❤️❤️

    1. എല്ലാം ഒരു പരീക്ഷണമായിരുന്നു ബ്രോ..?

      നന്ദി നല്ലൊരു കമന്റ് തന്നതിന്…
      തുടർന്നും നിങ്ങടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട്??

  10. കമ്പിളികണ്ടം ജോസ്

    മച്ചൂ..പൊളിച്ച്…അടുത്തത് കിടിലനായിക്കോട്ടെ
    .

    1. Tnx bro…☺️

      Will try my best

  11. Super ❤ man
    Waiting for next part❤?

    1. ???

      Tnx bro!!

Comments are closed.