ദി ഡാർക്ക് ഹവർ 6 {Rambo} 1702

“”ഞ…ഞാൻ ഡൊമിനിക്..

ഫാ…ഫാദർ…ജോൺ….”””
ഒരുവിധം തപ്പിപ്പിടിച്ചവൻ പറഞ്ഞൊപ്പിച്ചു..

 

“”അകത്തേക്കിരിക്കാം…
ഫാദർ ഉറക്കമായിരിക്കും….

വരൂ….””
ഒരു പുഞ്ചിരിയോടെ പറഞ്ഞിട്ട് ആ കുട്ടി അവനെയും കൂട്ടി അകത്തേക്ക് നടന്നു…

 

അവളുടെ തേജസ്സിൽ മയങ്ങിപ്പോയവൻ..
അപ്പോഴാണ് സ്വബോധം വീണ്ടെടുത്തേ…
സ്വന്തം തലക്കൊരു കിഴുക്കും കൊടുത്തവൻ ആ കുട്ടിയുടെ പുറകെ നടന്നു…

“”ഇവിടെയിരിക്കു….

ഞാൻ ഫാദറിനെ കണ്ടിട്ടുവരാം…

അദ്ദേഹത്തിന് സമ്മതമാണെങ്കിലെ കാണാനൊക്കുവുള്ളു….””

 

ഒരു പുഞ്ചിരിയോടെ പറഞ്ഞവൾ അകത്തേക്ക് നടന്നു…

പെട്ടെന്ന്…ഒന്ന് തിരിഞ്ഞ് വീണ്ടുമവനോട് ചോദിച്ചു…

“”അയ്യോ ചേട്ടാ…

ആര് വന്നെന്ന്പറയണം…???””

 

“”ഞാൻ ജോൺ….

റിപ്പോർട്ടർ ആണ്….

ഒരുകാര്യമന്വേഷിക്കാനാണെന്ന് പറയു…””

അത് കേട്ടപ്പോൾ…മുത്തുപൊഴിയുമ്പോലെ അവളൊന്നു ചിരിച്ചു…
എന്നിട്ട് അകത്തേക്ക് കയറിപ്പോയി..

 

Updated: May 26, 2021 — 7:15 pm

22 Comments

  1. ♥♥♥♥

      1. കമ്പിളികണ്ടം ജോസ്

        ഒന്നും പറയാനില്ല..കിടിലം..അടുത്ത പാർട്ട് വേഗം ആയിക്കോട്ടെ..???

  2. Thrilling story

  3. നിധീഷ്

    ♥♥♥

  4. ❤❤❤

    ഈ പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോൾ അടുത്ത പാർട്ടിനെ പറ്റിയുള്ള ആകാംഷ വളരെ കൂടുതലാണ്. അതു കൊണ്ട് അതികം delay ആക്കരുത് Bro ❤

    1. ഇല്ല…പെട്ടെന്ന് എഴുതിയിടാൻ ശ്രമിക്കാം ഞാൻ?

  5. Malakhaye Premicha Jinn❤️

    Wow
    ഒന്നും പറയാനില്ല ഈ പാര്ട്ടും പൊളിച്ചു. നല്ല ത്രില്ലിംഗ് ആവുന്നുണ്ട്. ഇതുവരെ ഒരു പിടിയും തരാതെ എഴുതാന് പറ്റി. Hats off

    With Love❤️❤️

    1. നന്ദി സഹോ??

  6. Ahhaaa poli thrill adich …. adtha thavana korach koode kootti ezhuth bro✌

    1. യാ യാ…sure???
      Tnx

  7. കഥ നല്ല thrilling point-ill എത്തിച്ചു, വളരെ നല്ല കഥ. പക്ഷേ പെട്ടന്ന് page കഴിഞ്ഞു പോയി. അടുത്ത part page കൂട്ടണെ.

    1. ഹാ…ആ ടച്ച് വിട്ടതുകൊണ്ട് എഴുതാൻ നല്ല ബുദ്ധിമുട്ടായിരുന്നു…

      എങ്കിലും…ഇനിയും വൈകിപ്പിക്കരുത് എന്നോർത്താ വേഗം പോസ്റ്റ് ചെയ്തേ…

      അടുത്തിൽ ഷെറിയാക്കാം…

      നന്ദി?

    1. നന്ദി സഹോ?

  8. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

Comments are closed.