ദി ഡാർക്ക് ഹവർ 6 {Rambo} 1702

 

 

 

 

ദി ഡാർക്ക് ഹവർ

 

 

 

?

 

 

പിറ്റേന്ന് അതിരാവിലെ തന്റെ യോഗയും കാര്യങ്ങളുംചെയ്ത് നിത്യ നേരെ ജോണിന്റെ റൂമിലേക്ക് വിട്ടു…
അവനെ കണ്ടതിന് ശേഷം നേരെ ഓഫീസിലേക്കും…

 

അവൾ നേരെ റൂമിന്റെ ഫ്രണ്ടിൽ വണ്ടിയുമൊതുക്കി…
വേഗം അകത്തേക്ക് കടന്നു…
ഒരു സർപ്രൈസ് ആയിക്കോട്ടെ ന്ന് കരുതി..

 

“”സർപ്രൈസ്…….!!!””””
അടഞ്ഞിരുന്ന വാതിൽ തള്ളിത്തുറന്നവൾ പറഞ്ഞു….

 

 

“””അയ്യോ…..!!!””
ന്നും പറഞ്ഞ് ജോൺ അവന്റെ പുത്തപ്പെടുത്ത് ശരീരത്തിലൂടെ ചുറ്റി…

 

നിത്യ കേറിചെന്നപ്പോൾ അവൻ ഒരു നിക്കറിൽ നിന്ന് ചുവരിലെ അവന്റെ കണ്ടെത്തലുകൾ പരിശോധിച്ചുകൊണ്ടിരിപ്പായിരുന്നു…

 

പെട്ടെന്ന് അവൾ കേറിവന്നത് കണ്ടപ്പോൾ അവന് തന്നെ ഒരു കുറച്ചിലായി…
അവന്റെ കാട്ടികൂട്ടൽ കണ്ട്…അകൾക്ക് നല്ല ചിരി പൊട്ടി..

 

“”താ…താനെന്താടോ ഇവിടെ…???””

 

“”അത് ശെരി…

ഓരോ പ്രേതപ്പടവുംകണ്ട് പേടിച്ച് പനിയുംപിടിച്ച് കിടന്നപ്പോ ഹോസ്പിറ്റലിൽ കൊണ്ട്പോയത് ഞാനായിരുന്നു…

വിവരങ്ങൾ അന്വേഷിക്കേണ്ടത് കടമയായിപ്പോയില്ലേ…””
അവൾ തന്റെ ചിരിയടക്കി പറഞ്ഞൊപ്പിച്ചു..

 

“”ഓഹ്…താനിരിക്ക്..

ഞാനൊരു കട്ടനിടട്ടെ….””

 

“”അല്ലെടോ…

ഇതൊക്കെയായിരുന്നോ തന്റെ പരിപാടി…

അസുഖമൊക്കെ മാറിയോ അപ്പൊ..???…””

 

“”ഏയ്…ഒന്ന് ഉറങ്ങിയെണീറ്റാൽ തീരാവുന്നതെയുണ്ടായുള്ളു…

പിന്നെ..ഓരോന്നാലോചിച്ച് നില്പായിരുന്നു..””
സ്റ്റൗവിൽ ചായക്കുള്ള വെള്ളം വെച്ചുകൊണ്ടവാൻ മറുപടി കൊടുത്തു..

 

Updated: May 26, 2021 — 7:15 pm

22 Comments

  1. ♥♥♥♥

      1. കമ്പിളികണ്ടം ജോസ്

        ഒന്നും പറയാനില്ല..കിടിലം..അടുത്ത പാർട്ട് വേഗം ആയിക്കോട്ടെ..???

  2. Thrilling story

  3. നിധീഷ്

    ♥♥♥

  4. ❤❤❤

    ഈ പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോൾ അടുത്ത പാർട്ടിനെ പറ്റിയുള്ള ആകാംഷ വളരെ കൂടുതലാണ്. അതു കൊണ്ട് അതികം delay ആക്കരുത് Bro ❤

    1. ഇല്ല…പെട്ടെന്ന് എഴുതിയിടാൻ ശ്രമിക്കാം ഞാൻ?

  5. Malakhaye Premicha Jinn❤️

    Wow
    ഒന്നും പറയാനില്ല ഈ പാര്ട്ടും പൊളിച്ചു. നല്ല ത്രില്ലിംഗ് ആവുന്നുണ്ട്. ഇതുവരെ ഒരു പിടിയും തരാതെ എഴുതാന് പറ്റി. Hats off

    With Love❤️❤️

    1. നന്ദി സഹോ??

  6. Ahhaaa poli thrill adich …. adtha thavana korach koode kootti ezhuth bro✌

    1. യാ യാ…sure???
      Tnx

  7. കഥ നല്ല thrilling point-ill എത്തിച്ചു, വളരെ നല്ല കഥ. പക്ഷേ പെട്ടന്ന് page കഴിഞ്ഞു പോയി. അടുത്ത part page കൂട്ടണെ.

    1. ഹാ…ആ ടച്ച് വിട്ടതുകൊണ്ട് എഴുതാൻ നല്ല ബുദ്ധിമുട്ടായിരുന്നു…

      എങ്കിലും…ഇനിയും വൈകിപ്പിക്കരുത് എന്നോർത്താ വേഗം പോസ്റ്റ് ചെയ്തേ…

      അടുത്തിൽ ഷെറിയാക്കാം…

      നന്ദി?

    1. നന്ദി സഹോ?

  8. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

Comments are closed.