ദി ഡാർക്ക് ഹവർ 11 {Rambo} 1715

അതുകൊണ്ട് നമുക്കുടനെ ആരെയെങ്കിലും അങ്ങോട്ടയച്ചേ മതിയാകു…
നമ്മൾക്ക് വിശ്വാസമുള്ള ഒരാളെ…. അങ്ങനെയൊരുവനെ വേണം തിരഞ്ഞെടുക്കുവാനായിട്ട്…

പക്ഷേ…ആര് തയാറാകും അതിന്.….??”””
അദ്ദേഹം എല്ലാവരോടുമായി ചോദിച്ചു..

ആരും ഒന്നുംപറയാതെ തലയുംതാഴ്ത്തി നിന്ന സമയത്ത്‌ അദ്ദേഹത്തിന്റെ സൈന്യാധിപൻ മുന്നോട്ട് വന്നു…

“”പ്രഭോ…

ഞാൻ പൊയ്ക്കൊള്ളാം…

അവനെ ഇല്ലായ്മചെയ്യാൻ ഞാനെന്തിനും തയ്യാറാണ്…””

 

“”മാക്സ്….

ഭൂമിയിലെത്തുമ്പോൾ…നിന്റെ കരുത്തും ശരീരവും മൂന്നിലൊന്നായി കുറയും…
എങ്കിലും..അത് തന്നെ ധാരാളമാണ് നമ്മുടെ കാര്യങ്ങൾ സാധിക്കാനായിട്ട്…

പക്ഷേ…
നമ്മുടെ നിയമത്തിനനുസരിച്ചേ എന്തും ചെയ്യാവൂ..
അഥവാ ഒരുവിധത്തിലും അതിന് കഴിഞ്ഞില്ലെങ്കിൽ… നിനക്കറിയാലോ..

പിന്നെയെന്താ വേണ്ടതെന്ന്….!!!”””
ഇദ്രിസ് പതിയെ പുഞ്ചിരിച്ചുകൊണ്ടത് പറഞ്ഞുനിർത്തി..… പക്ഷേ..നിമിഷനേരംകൊണ്ട് മുഖഭാവങ്ങൾ മാറിമറിഞ്ഞു…
ഒടുവിൽ.. രക്തവർണ്ണത്തോടെ അയാൾ കത്തി ജ്വലിച്ചു…!!!

പക…

ഒരിക്കലും തീരാത്ത പക….!!!

××××××

 

ജോൺ…
ആ ബുക്കിലുള്ളകാര്യങ്ങൾ വായിച്ചതിൽപിന്നെ ആകെ അസ്വസ്ഥനായിരുന്നു..

പക്ഷേ….
അതിലും എന്തോ പറയാൻ ബാക്കിവെച്ചപോലെ അവനുതോന്നി…
വീണ്ടും വീണ്ടും അവസാനപേജുകൾ ചൂടാക്കി നോക്കിയെങ്കിലും…അവിടെയൊന്നും തെളിഞ്ഞുവന്നതുമില്ല…!!!

60 Comments

  1. ❤️❤️❤️❤️❤️

  2. Bro nxt എന്ന post ആക്ക

    1. കംപ്ലീറ്റ് ആയില്ല…
      ഏകദേശം ആയത് ഇന്ന് ഇടാം…

      പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??

  3. Bro Next Part?

    1. RamboJune 21, 2021 at 7:39 pm
      Bro…kure ezhuthiyittundaayirunnu…
      Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…

      Athukond veendum ezhuthuvaan..nale tharan sramikkam?

      Sry

      1. ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ

      2. മതി മതി ?
        Waiting 4 it ❣️

Comments are closed.