ദി ഡാർക്ക് ഹവർ 8 {Rambo} 1703

“””പറ….നമ്മൾ എവിടെ നിന്നും തുടങ്ങുമിനി….???”””

ഹോട്ടലിൽ ഭക്ഷണം ഓർഡർ ചെയ്തുകഴിഞ്ഞശേഷമവൾ ചോദിച്ചു..

 

“””എന്തോ….എനിക്ക് നല്ല പേടി തോന്നുന്നുണ്ടിപ്പോൾ…”””

 

“”ഛെ….താനിങ്ങനെ സില്ലി ആവല്ലേ…

ഒരു ഡിറ്റക്റ്റിവ് മൈൻഡ് ഉള്ളവരൊന്നും ഇങ്ങനെയാവരുത് ജോ…”””

അവൾ അവനെ കളിയാക്കിക്കൊണ്ട് പറഞ്ഞു..

 

“””ഉവ്വ….

നമ്മടെ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടതായിരിക്കും അന്ന്…

മേ ബി….രക്ഷപ്പെട്ട ആദ്യത്തെയാൾ ചിലപ്പോ ഞാനായിരിക്കും…””

അപ്പോഴേക്കും ഭക്ഷണം കൊണ്ടുവെച്ചിരുന്നു..

ഫ്രൈഡ്റൈസും പെപ്പർ ചിക്കനുമായിരുന്നു…

നല്ല വിശപ്പനുഭവപ്പെട്ടതിനാൽ അവൻ വേഗംത്തന്നെ കഴിപ്പ് തുടങ്ങി…

കുറച്ച് കഴിഞ്ഞപ്പോഴാണ് പ്ലേറ്റിൽ നിന്നും തല പൊക്കിയെ…

നിത്യ…ഇടതുകൈയിൽ സ്പൂൺ പിടിച്ചുകൊണ്ടാണ് കഴിക്കാൻ ശ്രമിക്കുന്നെ..

ചിക്കൻ ഒന്നും കഴിക്കാനും ഒക്കുന്നില്ല…
എങ്കിലും..വിശപ്പുമാറാനുള്ളതകത്താക്കുവാൻ ശ്രമിച്ചോണ്ടിരിപ്പാണ് പുള്ളിക്കകാരി…!!

അവൻ…കഴിപ്പ് നിർത്തി പതുക്കെ എണീറ്റു..

 

“””മ്മ്….”””
വായിൽ ഭക്ഷണമുള്ളത്കൊണ്ട് എന്തേ എന്നുള്ളരീതിയിലവൾ ചോദിച്ചു…

അവൻ ഒന്നും മിണ്ടാതെ…
അവളുടെയരികിൽചെന്ന് കസേരവലിച്ചിട്ടിരിപ്പായി…

Updated: May 31, 2021 — 10:37 pm

74 Comments

  1. ❤️❤️❤️❤️❤️

  2. bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu

  3. kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte

  4. Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.

  5. Super Broooo

  6. Ajith cg Ajith cg

    Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando

    1. ???

      Bro…nxt part ittittund…
      Vaayikku tto..

      Pinne nirthi pokuvonnum illa?

  7. Keep writing

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. കമ്പിളികണ്ടം ജോസ്

        ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…

        1. ????

          Thnx bro?

  9. കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്

    1. ???????

      നല്ല വാക്കുകളിക്ക് നന്ദി സഹോ

  10. പട്ടാമ്പിക്കാരൻ

    നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️

    1. Tnx brooi??

Comments are closed.