ദി ഡാർക്ക് ഹവർ 6 {Rambo} 1702

അന്നേരംതന്നെ…അവന്റെ ഓഫീസിൽ പുതുതായി ജോയിൻ ചെയ്ത കൊച്ച്…
അവനരികിലേക്ക് വന്ന് സംസാരിക്കാനിടയായത്…

അപ്പോഴേക്കും…അവനതെല്ലാം മറന്നിരുന്നു..

 

പക്ഷേ….
അന്ന് രാത്രിയും…
ആ പള്ളിയെ ഉറക്കത്തിൽകണ്ട്…
അവൻ ഞെട്ടിയെണീറ്റു…!!!

എന്നാലും…എന്തിനായിരിക്കും വീണ്ടും അത് തന്നെ കാണുന്നെ എന്നായിരുന്നു അവന്റെ ചിന്ത…

പെട്ടെന്നാണ്…അവൻ ആ കാര്യം ചിന്തിച്ചത്..

 

അന്ന് … രാത്രി നിത്യയുമായി സംസാരിച്ചുകഴിഞ്ഞ് റൂമിലേക്കെത്തിയപ്പോൾ..

അവരുടെ ഫോട്ടോ തന്റെ ലാപ്പിൽ കിടപ്പുണ്ടായിരുന്നു എന്നത്…

ജോൺ…വേഗംതന്നെ തന്റെ ലാപ്പുമെടുത്ത് അതിൽ പരതാൻ തുടങ്ങി…
ഇനിയിപ്പോ അതിലെവിടെയെങ്കിലും ആണോ താൻ… ആ പള്ളിയുടെ ഫോട്ടോ കണ്ടതെന്നറിയാൻ വേണ്ടി..

 

പക്ഷേ….

ഒത്തിരിനേരത്തെ പരിശ്രമത്തിനൊടുവിലും….ഒന്നും കണ്ടെത്താനുമായില്ല…!!!

എല്ലാ ടാബുകളും ക്ലോസ് ചെയ്ത് ലാപ്പ് ഓഫ് ആക്കാൻ നേരമാണ് അവൻ കണ്ടേ…

 

തന്റെ ലാപ്പിലെ വാൾപേപ്പർ…
അത് അതേ പള്ളിയായിരുന്നു…!!!

അവൻ എടുത്ത ഫോട്ടോകൾ റാന്റമായി വരുന്നത്കൊണ്ടാണ് തുറന്നപ്പോഴൊന്നും അവൻ ശ്രെദ്ധിക്കാതിരുന്നേ…

അവന്റെ മുഖത്ത് ഒരു ചിരി മിന്നിമാഞ്ഞു..

 

“”മേ ബി…സംതിങ് ഈസ്‌ റിലേറ്റഡ് ടു ദാറ്റ് ചർച്ച്…
അതിനുപിന്നിൽ എന്തെങ്കിലും നിഗൂഡതയൊളിഞ്ഞിരിപ്പുണ്ടെങ്കിലോ..

ഗോട്ട ഫൈൻഡ് ദാറ്റ്….””

വേഗം തന്നെ ഫോണെടുത്തു സമയം നോക്കി…
രണ്ടുമണി കഴിഞ്ഞിരിക്കുന്നു…

ഇനിയിപ്പോ നേരം വെളുത്തിട്ട് അവിടേക്ക് പോകാം എന്ന് കരുതി…
അലാറവും വെച്ച് കിടപ്പായി…

 

Updated: May 26, 2021 — 7:15 pm

22 Comments

  1. ♥♥♥♥

      1. കമ്പിളികണ്ടം ജോസ്

        ഒന്നും പറയാനില്ല..കിടിലം..അടുത്ത പാർട്ട് വേഗം ആയിക്കോട്ടെ..???

  2. Thrilling story

  3. നിധീഷ്

    ♥♥♥

  4. ❤❤❤

    ഈ പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോൾ അടുത്ത പാർട്ടിനെ പറ്റിയുള്ള ആകാംഷ വളരെ കൂടുതലാണ്. അതു കൊണ്ട് അതികം delay ആക്കരുത് Bro ❤

    1. ഇല്ല…പെട്ടെന്ന് എഴുതിയിടാൻ ശ്രമിക്കാം ഞാൻ?

  5. Malakhaye Premicha Jinn❤️

    Wow
    ഒന്നും പറയാനില്ല ഈ പാര്ട്ടും പൊളിച്ചു. നല്ല ത്രില്ലിംഗ് ആവുന്നുണ്ട്. ഇതുവരെ ഒരു പിടിയും തരാതെ എഴുതാന് പറ്റി. Hats off

    With Love❤️❤️

    1. നന്ദി സഹോ??

  6. Ahhaaa poli thrill adich …. adtha thavana korach koode kootti ezhuth bro✌

    1. യാ യാ…sure???
      Tnx

  7. കഥ നല്ല thrilling point-ill എത്തിച്ചു, വളരെ നല്ല കഥ. പക്ഷേ പെട്ടന്ന് page കഴിഞ്ഞു പോയി. അടുത്ത part page കൂട്ടണെ.

    1. ഹാ…ആ ടച്ച് വിട്ടതുകൊണ്ട് എഴുതാൻ നല്ല ബുദ്ധിമുട്ടായിരുന്നു…

      എങ്കിലും…ഇനിയും വൈകിപ്പിക്കരുത് എന്നോർത്താ വേഗം പോസ്റ്റ് ചെയ്തേ…

      അടുത്തിൽ ഷെറിയാക്കാം…

      നന്ദി?

    1. നന്ദി സഹോ?

  8. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

Comments are closed.