ദി ഡാർക്ക് ഹവർ 10 {Rambo} 1727

പിന്നെ…അത്….

അയാളെ ഇതുവരെ ആരും നേരിട്ട് കണ്ടിട്ടുമില്ലല്ലോ…
ആൻഡ് മോർഓവർ എല്ലാവരും പറയുന്നത് അയാളൊരു ഡെവിൾ ആണെന്നല്ലേ സർ..???””

നിത്യയുടെ ചോദ്യം ഐജിയെ ചിരിപ്പിക്കുകയാണ് ചെയ്തേ…

“”നിത്യാ…

നീയേത് യുഗത്തിലാണ് ജീവിക്കുന്നത് എന്നോർക്കണം..

ഇന്നുവരെ ആരും ഈ ക്വീൻസിനെത്തന്നെ നേരിട്ട് കണ്ടിട്ടില്ലായിരുന്നല്ലോ..
അതുപോലെ അയാളുടെയും മുഖംമൂടി അഴിഞ്ഞുവീഴുകതന്നെ ചെയ്യും…””
ഐജിയുടെ വാക്കുകളിൽ അദ്ദേഹത്തിന്റെ ആത്മവിശ്വാസം പ്രകടമായിരുന്നു…

“”അപ്പൊ ഈ ജീവൻ…??

അയാൾക്ക് എങ്ങനെ റേവൻസുമായി ബന്ധം..???””
ജോണും തന്റെയുള്ളിൽതോന്നിയ സംശയങ്ങൾ ചോദിച്ചു..

“”ഹമ്മ്…

ഇപ്പൊ നമ്മുടെ രാജ്യത്തിന്റെ തലവൻ…അതായത് റേവൻസിന്റെ ഇവിടുത്തെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് വൺ മിസ്റ്റർ ലൂഥർ ആണ്..

പക്ഷേ…ഇതുതന്നെയാണെന്നതിന് ഒരു തെളിവും എവിടേയുമില്ല…

എന്തിന്…
അയാൾക്കെതിരെ ഇതുവരെ ഒരു കേസുപോലും എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല…””
ഐജി ഇരുവരെയും നോക്കിക്കൊണ്ട് തുടർന്നു…

“”ഈ ജീവൻ…

അവന്റെ ബാക്ക്ഗ്രൗണ്ട് ഇച്ചിരി പിശകാണ്..

കാരണം…പണ്ട് ഇയാളുടെ അച്ഛനെ റേവൻസിന്റെ തലവൻ എന്ന് കരുതിയാണ് അറസ്റ്റ് ചെയ്തത്…
ആൻഡ്…അയാൾ അവിടെവെച്ച് കൊല്ലപ്പെടുകയും ചെയ്തു…

50 Comments

  1. ❤️❤️❤️❤️❤️

  2. കിടു ബ്രോ … കഥയ്ക്ക് പിന്നേം ഒരു തിരിവ്

  3. Guys…
    Kurach thirakkilaayirunnu..pinne ozhivunerath ezhuthan ulla moodum indaayilla?

    2 divasathinullil tharaanaakum ennu pratheekshikkunnu

    1. ??♥♥♥

    2. ?????❤️❤️❤️❤️❤️

    3. K bro all tha best

    4. ഇന്ന് പ്രതീക്ഷിക്കാമോ

      1. Aam…innidum..?
        Bt..30 pages undaavukayullu bro

  4. കമ്പിളികണ്ടം ജോസ്

    കിടു..ബ്രോ.ഈ പാർട്ടും സൂപ്പർ..

  5. Super aayittund rambo bro??????????????????????????

  6. Mmda muthe poly ending baki nanayi ezhuthan kazhiyate

    1. ???

      Sneham broi???

  7. നിധീഷ്

    ♥♥♥♥

  8. Super ❤️❤️❤️❤️❤️❤️❤️

  9. മച്ചാനെ ഇ പാർട്ടും spr എന്താണ് ആ ബുക്കിൽ ഉണ്ടായിരുന്നത് അവൻ പേടിക്കാൻ എന്താണ് കാരണം നിത്യ എറിഞ്ഞ ബുക്കിൽ ഉള്ള ആ കടലാസ് എന്താണ് അവസാനം വേറെ ഗ്രഹം ആണല്ലോ കാണിച്ചത് അവർ ആരെ കുറച്ചു ആണ് പറഞ്ഞത് അവന്റെ പ്രതികാരം ആരോട് ആണ് അവർ ഭൂമിക്കു അപകടമാണോ

    Nxt പാർട്ടിനു കാത്തിരിക്കുന്നു ഇനി എന്ന ഉണ്ടാവാ

    1. അയ്യോ…
      ഇതൊക്കെ വരും ഭാഗത്ത് വ്യക്തമാവും ബ്രോ..

      ഇപ്പൊ 2,3 ദിവസമായി തിരക്കാണ്…എഴുതാൻ പറ്റിയിട്ടില്ല.. 13,14 ഇൽ ഇടാൻ ശ്രമിക്കാം ഞാൻ
      ??

      1. K bro all tha best

  10. Rambo muthe.. Thakarthallo… Twist oke ittu tension aki kalanju.. Onnum parayan illa.. Kidilam❤️

    1. ???

      ഉവ്വ..??

  11. പറയാൻ വാക്കുകൾ ഇല്ല bro. സംഭവം പൊളി ആണ് ♥♥♥♥

    1. നന്ദി സഹോ??

  12. Adipoli Etta oru rakshayum illaa
    Ho enikk vayya

    1. ??

      Tnx bro

  13. കൈലാസനാഥൻ

    ഇനിയെന്ത് സംഭവിക്കുമെന്ന ഉദ്വേഗത്തോടെ വായിക്കാൻ പറ്റുന്ന ആകാംക്ഷാപരമായ ഉദ്ധാരണെശലി. എല്ലാത്തരം വികാരങ്ങളും ജനിപ്പിക്കാൻ പറ്റുന്ന ലളിതമായ എഴുത്ത് മനോഹരം എന്ന് മാത്രം പറയുന്നു, വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. സസ്നേഹം കൈലാസനാഥൻ

    1. നന്ദി സഹോ…??

      ഒരുപാടൊരുപാട്?

  14. ❤❤❤

    ഇനിയാണെല്ലേ യുദ്ധം.

  15. kidu polichu thimarthu… vellatha ending anu katta waiting……..

  16. ❤❤❤

  17. Twist vere level aanalllo?

  18. Very interesting man…. oru anyagraha twist nhn pratheekshichilla…. so cool ✌

      1. Eni palathum pratheekshikunnu ✌

  19. ???????????next part varatte katta waiting brooi

  20. Intresting ?
    Waiting for next part ???

  21. ഫസ്റ്റ് ?

Comments are closed.