ദി ഡാർക്ക് ഹവർ 6 {Rambo} 1702

അവന്റെ പറച്ചിലെല്ലാം കണ്ട്…നിത്യക്ക് നന്നായി ചിരി വരുന്നുണ്ടായിരുന്നു..

എങ്കിലും..അതിവിദഗ്ധമായവൾ അതിനെ മറച്ചു..

 

“”ഇല്ല…താൻ പറ….

കേൾക്കട്ടെ…””

 

“”അതേയ്…

എനിക്ക് പനി വരാൻ കാരണമായ കഥയാണ്…

കേട്ടിട്ട് എനിക്ക് വട്ടാണെന്നൊന്നും പറഞ്ഞേക്കരുത്…””

 

“”നോപ്..””
ചിരിയടക്കി അവൾ മറുപടി പറഞ്ഞു..

 

“”അന്ന് രാത്രി ഒരു സ്വപ്നം കണ്ടായിരുന്നു..

അതിൽ….

അതിൽ … ഐ സോ അവർ ഡെത്ത്….!!!”””

അത് കേട്ടയുടനെ…നിത്യ പൊട്ടിച്ചിരിക്കാൻ തുടങ്ങി…

 

“”മതിയെടാ…മതി…

പനി പിടിച്ചാൽ പിരി ലൂസാകുവോ…???

എനി വെയ്…നീ റെസ്റ്റ് എടുക്ക്…

 

ഞാൻ പോകുവാ…എങ്ങനെയെങ്കിലും ഇതിന് വേഗം ഒരു തീർപ്പ് കാണണം…

അല്ലേൽ…പണിയാകും…!!

മുകളീന്ന് നല്ല പ്രഷർ ഉണ്ട്….”””

 

ചായ വേഗം കുടിച്ച് തീർത്ത്…അവന് ഒരു ബൈ യും നൽകി അവളിറങ്ങി..

അവളുടെ പോക്കുംനോക്കി അവനും വാതിൽക്കൽ തന്നെ നിന്നു…

 

“”ശ്ശെ….ഞാനവളെ…എങ്ങനെ പറഞ്ഞ് മനസ്സിലാക്കും…

അല്ലെങ്കിലും…ഈ കാലത്ത് ഇങ്ങനെ വല്ലോം നടക്കുവോ…

ഹാ…എന്റെ വിധി..””
അതും പറഞ്ഞവൻ ഫ്രഷ് ആവനായി ബാത്‌റൂമിൽ കയറി..

 

××××××××

Updated: May 26, 2021 — 7:15 pm

22 Comments

  1. ♥♥♥♥

      1. കമ്പിളികണ്ടം ജോസ്

        ഒന്നും പറയാനില്ല..കിടിലം..അടുത്ത പാർട്ട് വേഗം ആയിക്കോട്ടെ..???

  2. Thrilling story

  3. നിധീഷ്

    ♥♥♥

  4. ❤❤❤

    ഈ പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോൾ അടുത്ത പാർട്ടിനെ പറ്റിയുള്ള ആകാംഷ വളരെ കൂടുതലാണ്. അതു കൊണ്ട് അതികം delay ആക്കരുത് Bro ❤

    1. ഇല്ല…പെട്ടെന്ന് എഴുതിയിടാൻ ശ്രമിക്കാം ഞാൻ?

  5. Malakhaye Premicha Jinn❤️

    Wow
    ഒന്നും പറയാനില്ല ഈ പാര്ട്ടും പൊളിച്ചു. നല്ല ത്രില്ലിംഗ് ആവുന്നുണ്ട്. ഇതുവരെ ഒരു പിടിയും തരാതെ എഴുതാന് പറ്റി. Hats off

    With Love❤️❤️

    1. നന്ദി സഹോ??

  6. Ahhaaa poli thrill adich …. adtha thavana korach koode kootti ezhuth bro✌

    1. യാ യാ…sure???
      Tnx

  7. കഥ നല്ല thrilling point-ill എത്തിച്ചു, വളരെ നല്ല കഥ. പക്ഷേ പെട്ടന്ന് page കഴിഞ്ഞു പോയി. അടുത്ത part page കൂട്ടണെ.

    1. ഹാ…ആ ടച്ച് വിട്ടതുകൊണ്ട് എഴുതാൻ നല്ല ബുദ്ധിമുട്ടായിരുന്നു…

      എങ്കിലും…ഇനിയും വൈകിപ്പിക്കരുത് എന്നോർത്താ വേഗം പോസ്റ്റ് ചെയ്തേ…

      അടുത്തിൽ ഷെറിയാക്കാം…

      നന്ദി?

    1. നന്ദി സഹോ?

  8. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

Comments are closed.