?കരിനാഗം 8? [ചാണക്യൻ] 384

ഒപ്പം ചുണ്ടിലൊരു പുഞ്ചിരിയും.

അതേ തന്റെ മകൾ രുദ്രരൂപ ആഗതയായിരിക്കുന്നു.

ഈ മനം മയക്കുന്ന ചന്ദന ഗന്ധം തന്റെ മകളുടെ ഉടലിൽ നിന്നും വമിക്കുന്നതാണ്.

ജന്മനാ അവൾക്ക് ലഭിച്ച വര പ്രസാദം.

വാസുകി സർപ്പത്തിന്റെ പ്രിയ ഭക്ത.

തന്റെ അഭിമാനമാണ് അവൾ.

തന്റെ പ്രിയപ്പെട്ട മകൾ.

കാളിയൻ ആത്മഗതം പറയവേ പൊടുന്നനെ അവിടൊരു സർപ്പിനി പ്രത്യക്ഷപ്പെട്ടു.

ഇടനാഴിയുടെ മധ്യത്തിലായി.

വളരെ വലിപ്പവും നീളവുമുള്ള രൂപം.

വെള്ളാരം കണ്ണുകൾ.

പട്ടു നൂലിഴകൾ തോൽക്കും വിധമുള്ള കാർകൂന്തലഴക്.

അതിങ്ങനെ മുതുകിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അരക്കെട്ടും കഴിഞ്ഞു താഴേക്ക് നീണ്ടു ശയിക്കുന്നു.

ഭൂമിക്ക് സമാന്തരമായി.

തുടുത്ത കവിളുകൾ ആരുണാഭമാണ്.

ഒതുങ്ങിയ നാസിക തുമ്പിലെ മുക്കുത്തി വളയം.

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.