ദി ഡാർക്ക് ഹവർ 8 {Rambo} 1703

പിറ്റേന്ന്…

സമയം പത്തര കഴിഞ്ഞിരിക്കുന്നു…

നിർത്താതെയലയടിച്ച ഫോണിന്റെ ശബ്ദം കേട്ടുകൊണ്ടാണ് ജോൺ എണീറ്റത്..

തലക്ക് നല്ലൊരു അടികിട്ടിയതുപോലെ അവന് തോന്നി..

ആ ഫോൺ ശബ്ദം…അവന്റെ കാതുകളെ കുത്തിത്തുളക്കുന്നത്പോലെ അവനനുഭവപ്പെട്ടു…

അവന്റെയുള്ളിൽ…കോപം കത്തിജ്വലിച്ചു…
കണ്ണുകൾ ചുവന്നു…
പേശികൾ വരിഞ്ഞുമുറുകി….!!!

നിമിഷനേരംകൊണ്ടവൻ ചാടിയെണീറ്റ് ഫോൺ തറയിലെറിയുവാൻ തുനിഞ്ഞതും..

ഡിസ്പ്ലേയിൽ തെളിഞ്ഞ പേര്…അവനെ പെട്ടെന്ന് കണ്ണ്തുറപ്പിച്ചു…

 

“”””നിത്യ….”””
അവൻ പതുക്കെ ഉരുവിട്ടുകൊണ്ട് അറ്റൻഡ് ചെയ്തു..

 

“”നീ ഓഫീസിൽനിന്നുമിറങ്ങാനായോ….??””

എടുത്തപാടെ അവളാരാഞ്ഞു..

 

“”””ഹമ്മ്…ഇല്ല…

അല്പം സമയംകൂടെയെടുക്കും…

അല്ലെങ്കിൽ ഇന്നിനി പോകണോ…??
പിന്നീടൊരിക്കലായാലോ..??””

 

“”ഏയ്…
ഇന്ന് തന്നെ പോകാമെന്നെ…

ആൻഡ്…ഐ ഹാവ് എ സർപ്രൈസ് ഫോർ യു…”””
കുണുങ്ങിച്ചിരിച്ചവൾ പറഞ്ഞു

Updated: May 31, 2021 — 10:37 pm

74 Comments

  1. ❤️❤️❤️❤️❤️

  2. bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu

  3. kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte

  4. Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.

  5. Super Broooo

  6. Ajith cg Ajith cg

    Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando

    1. ???

      Bro…nxt part ittittund…
      Vaayikku tto..

      Pinne nirthi pokuvonnum illa?

  7. Keep writing

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. കമ്പിളികണ്ടം ജോസ്

        ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…

        1. ????

          Thnx bro?

  9. കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്

    1. ???????

      നല്ല വാക്കുകളിക്ക് നന്ദി സഹോ

  10. പട്ടാമ്പിക്കാരൻ

    നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️

    1. Tnx brooi??

Comments are closed.