ദി ഡാർക്ക് ഹവർ 8 {Rambo} 1703

അടുത്തദിവസം തന്നെ ഡിസ്ചാർജും ചെയ്ത് നേരെ നിത്യയുടെ വീട്ടിലേക്കാണ് പോയത്…
അവന്റെ സെലക്ഷൻ…അവൾക്ക് നന്നേ ചേർന്നിരുന്നു…

വീട്ടിലെത്തിയപ്പോൾ..
തലയിൽ ഒരു കെട്ടും…കയ്യിൽ ഒരു സ്ലിങ് ബാഗുകൂടെ കണ്ടപ്പോൾ അവളുടെ അമ്മയുടെ കരച്ചിൽ കൂടി…

അവളെ അവിടെയാക്കി പോരുമ്പോൾ…
കൂടെ നിന്നൂടെ എന്ന് ചോദിക്കാൻ അവളുടെ മനസ്സ് വെമ്പിയിരുന്നു…

 

അവന്റെയും…!!!

 

റൂമിലെത്തി…
വേഗം തന്നെ കുളിക്കാൻ കയറി…

മനസ്സിൽ…
അന്നത്തെ കാര്യങ്ങളുടെ ഓർമ്മകൾ നുരഞ്ഞുപൊങ്ങിക്കൊണ്ടേയിരുന്നു…

അവനും..ശരീരമാസകലം നല്ല വേദനയെടുക്കുന്നുമുണ്ടായിരുന്നു..

കുളിക്കു ശേഷം…കട്ടിലിൽ കിടന്നതെയവനോർമ്മയുള്ളു…
നിദ്രയെ പുൽകാൻ.. അധികം കത്തിരിക്കേണ്ടിവന്നില്ല…

പിന്നീടുള്ള ദിവസങ്ങളിൽ…ദിവസവും രണ്ടുനേരം അവളുടെ വീട്ടിലേക്കുള്ള പോക്കും പതിവായി..

ഒരാഴ്ചയാണ് റെസ്റ്റ് പറഞ്ഞിരിക്കുന്നെ..

കയ്യിൽ ചെറിയ ചതവ് മാത്രമുള്ളതുകൊണ്ട് ഒരാഴ്ച മതിയെന്നാ പറഞ്ഞേ…

എന്നും കാണുമ്പോൾ..കുറെയേറെ കാര്യങ്ങൾ അവർ സംസാരിച്ചുകൊണ്ടേയിരുന്നു..

അവളുടെ കുട്ടിക്കാലങ്ങളിലെ ഫോട്ടോകളും..മറ്റും അവനുമുന്നിൽ തുറക്കപ്പെട്ടു….കൂടെ അവളുടെ കുറേ ഓർമ്മകളും..!!

Updated: May 31, 2021 — 10:37 pm

74 Comments

  1. ❤️❤️❤️❤️❤️

  2. bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu

  3. kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte

  4. Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.

  5. Super Broooo

  6. Ajith cg Ajith cg

    Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando

    1. ???

      Bro…nxt part ittittund…
      Vaayikku tto..

      Pinne nirthi pokuvonnum illa?

  7. Keep writing

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. കമ്പിളികണ്ടം ജോസ്

        ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…

        1. ????

          Thnx bro?

  9. കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്

    1. ???????

      നല്ല വാക്കുകളിക്ക് നന്ദി സഹോ

  10. പട്ടാമ്പിക്കാരൻ

    നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️

    1. Tnx brooi??

Comments are closed.