ദി ഡാർക്ക് ഹവർ 8 {Rambo} 1703

“”‘അമ്മ….പേടിക്കാതെ…
വേഗം എല്ലാ വാതിലും കുട്ടിയിടൂ ……
വേഗം….!!!!”””

“”മോളേ……

നിനക്കൊന്നും പറ്റാതിരുന്നാൽ മതി….”””
ആ ‘അമ്മ വേവലാതിയോടെ പറഞ്ഞു…

അപ്പോഴേക്കും ജോൺ വണ്ടിയുംകൊണ്ട് അങ്ങോട്ടേക്ക് കുതിക്കുകയായി…
നിത്യയും ആകെ തളർന്നിട്ടുണ്ട്…

 

“””അമ്മേ…’അമ്മ പേടിക്കാതെ….
പോയി വാതിൽ കുറ്റിയിടൂ..

ഞങ്ങൾ എത്താറായി…..
പേടിക്കല്ലേ…അമ്മേ”””

 

“”മോളെ….നിങ്ങളിങ്ങോട്ട് വരേണ്ട…

അവര്…അവര്നിന്നെയെന്തെങ്കിലും…
അയ്യോ മോളെ…

അവര് വരുന്നുണ്ട്….വാതിൽ തുറക്കാൻ നോക്കുന്നുണ്ട്…

ഹെന്റെ ഭഗവാനെ….””

 

“”അമ്മേ…ഏതെങ്കിലും മുറിയിൽ കയറൂ…വേഗം….”””
പക്ഷേ…അപ്പുറത്ത്നിന്നും മറുപടിയൊന്നും അവൾക്ക് ലഭിച്ചില്ല…

തുടരെ വിളിച്ച്നോക്കിയെങ്കിലും അറ്റൻഡ് ചെയ്തതുമില്ല….
അവളാകെ വിളറിവെളുത്തിരുന്നു…

താൻ കാരണം…തന്റെ അമ്മക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്ന പേടിയിൽ…
അവളുടെ കണ്ണീർ ധാരയായൊഴുകി…

“”നിത്യ…നീ പേടിക്കല്ലേ…

അമ്മക്കൊന്നും സംഭവിക്കില്ല…
നീ ഐജിയെ വിളിച്ച് പറയ്….””

അത് ശരിയെന്നമട്ടിൽ അവൾ അദ്ദേഹത്തെ വിളിച്ചു…
ആദ്യ റിങ്ങിൽ തന്നെ അദ്ദേഹം എടുക്കുകയും ചെയ്തു

“””നിത്യ…പറയു….”””

 

“”സർ….അമ്മ….

അമ്മക്കെന്തോ….”””
അത് പറഞ്ഞതും…ജോൺ കാർ ചവിട്ടിനിർത്തി…
അപ്രതീക്ഷിതമായതിനാൽ നിത്യയുടെ കയ്യിൽനിന്നും ഫോൺ തെറിച്ച് നിലത്തു വീണു….

മുന്നോട്ട് നോക്കിയപ്പോ…
അവരുടെ വഴിമുടക്കിക്കൊണ്ട് ഒരു കാറും..
അതിന്റെയൊപ്പം കറുത്ത ഡ്രെസ്സ്ധരിച്ച ആറ്പേരും നിൽപ്പുണ്ടായിരുന്നു…!!!

 

 

തുടരും….

 

ഗൂയ്‌സ്…
മടുപ്പാണെൽ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്..
വെറുതെ കഷ്ടപ്പെട്ട് കുത്തിയിരുന്ന് നേരം കളയണ്ടല്ലോ…
മറ്റൊന്നുംകൊണ്ടല്ല പറഞ്ഞേ..ഓരോ ഭാഗം കഴിയുംതോറും ചുകപ്പിക്കുന്ന ഹൃദയവും വ്യൂസും നന്നേ കുറയുന്നുണ്ട്…

 

അതുകൊണ്ട്…ഇതെങ്കിലും പറയണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു..

 

സ്നേഹത്തോടെ
rambo

Updated: May 31, 2021 — 10:37 pm

74 Comments

  1. ❤️❤️❤️❤️❤️

  2. bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu

  3. kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte

  4. Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.

  5. Super Broooo

  6. Ajith cg Ajith cg

    Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando

    1. ???

      Bro…nxt part ittittund…
      Vaayikku tto..

      Pinne nirthi pokuvonnum illa?

  7. Keep writing

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. കമ്പിളികണ്ടം ജോസ്

        ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…

        1. ????

          Thnx bro?

  9. കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്

    1. ???????

      നല്ല വാക്കുകളിക്ക് നന്ദി സഹോ

  10. പട്ടാമ്പിക്കാരൻ

    നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️

    1. Tnx brooi??

Comments are closed.