ദി ഡാർക്ക് ഹവർ 8 {Rambo} 1703

ഐജിയും മറ്റ് രണ്ടുമൂന്ന് പൊലീസുകാരും വന്ന് പോയതെയുണ്ടായിരുന്നുള്ളൂ…

നിത്യ…ഇപ്പോഴും ഉറക്കം തന്നെയായിരുന്നു…

അതുകൊണ്ട്…സഹായത്തിന് ഒരു കോൺസ്റ്റബിളിനെ നിർത്തിയിട്ട് അവരിറങ്ങി..

ക്വീൻസ്ന്റെ ഇവിടുത്തെ വീടും മറ്റും കണ്ടെത്തിയിട്ടുണ്ട്…
അപ്പൊ അതിന്റെ കുറച്ച് കാര്യങ്ങളുമായി തിരക്കിലായിരുന്നു അവർ…

 

അവരിറങ്ങിയതിന് ശേഷം….
ജോൺ കസേരയിൽ ചെന്നിരുന്നു…

നല്ല ക്ഷീണമനുഭവപ്പെട്ടതിനാൽ…
അവന്റെ മിഴികളും പതിയെ അടഞ്ഞുകൊണ്ടേയിരുന്നു….

ആ കിടപ്പിലും…അവനെന്തൊക്കെയോ സ്വപ്നങ്ങൾ കണ്ടുകൊണ്ടേയിരുന്നു..

തല ഇരുവശത്തേക്കിളക്കുകയും ഇടക്കിക്കിടെ എന്തൊക്കെയോ പിച്ചുംപേയും പറഞ്ഞു…
എന്തൊക്കെയോ ശബ്ദങ്ങൾ…അവന്റെ കാതിൽ പതിച്ചു..

ആ ശീതീകരിച്ച മുറിയിലും…അവൻ നന്നേ വിയർത്തുകൊണ്ടിരുന്നു..

 

പെട്ടെന്ന്…
മേശപ്പുറത്തിരുന്ന ഗ്ലാസ്…നിലത്തേക്ക് തെന്നിവീഴുന്ന ശബ്ദം കേട്ടവൻ ഞെട്ടിയുണർന്നു…

അവ്യക്തമായിരുന്ന സ്വപ്നം അപ്പോഴും അവനെ വേട്ടയാടിക്കൊണ്ടിരുന്നു…

തന്റെ ശ്വസനക്രമം നന്നേ ഉയർന്നതായവന് മനസ്സിലായി…
ഹൃദയവും സാധാരണയിലേറെ വേഗത്തിലും ഉച്ചത്തിലും മിടിക്കുന്നതുപോലെ അനുഭവപ്പെട്ടു…

 

പതിയെ…
ശ്വസനം സാധാരണഗതിയിലെത്തിയപ്പോഴേക്കും… ആരോ അവിടേക്ക് നടന്നടുക്കുന്നതുപോലെ അവന് തോന്നി….. വേഗമെണീറ്റ്പോയി മുഖമൊന്ന് കഴുകുവാനായി ബാത്‌റൂമിൽ കയറി..

തിരിച്ചിറങ്ങിയപ്പോൾ..
റൂമിന്റെ വാതിലുംതുറന്ന് ഒരു നഴ്സ് വരുന്നതവൻ കണ്ടു..…

 

അവനെ കണ്ടപ്പോൾ…
ഒന്ന് പുഞ്ചിരിക്കുകയും ചെയ്തു..
തിരിച്ചവനും…

Updated: May 31, 2021 — 10:37 pm

74 Comments

  1. ❤️❤️❤️❤️❤️

  2. bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu

  3. kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte

  4. Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.

  5. Super Broooo

  6. Ajith cg Ajith cg

    Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando

    1. ???

      Bro…nxt part ittittund…
      Vaayikku tto..

      Pinne nirthi pokuvonnum illa?

  7. Keep writing

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. കമ്പിളികണ്ടം ജോസ്

        ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…

        1. ????

          Thnx bro?

  9. കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്

    1. ???????

      നല്ല വാക്കുകളിക്ക് നന്ദി സഹോ

  10. പട്ടാമ്പിക്കാരൻ

    നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️

    1. Tnx brooi??

Comments are closed.