യക്ഷി പാറ 5 (കണ്ണൻ) 148

കണ്മണിയുടെ നേരെ കുതിച്ച ആദ്യത്തെ ചട്ടമ്പി കണ്മണിയുടെ വയറിലേക് ശക്തിയിൽ തൊഴിച്ചു …നിമിഷ നേരം കൊണ്ട് ഒഴിഞ്ഞു മാറിയ കണ്മണി ആ കാലിൽ പിടിച്ചു പുറകോട്ടു വലിച്ചു നില തെറ്റി  അയാൾ മലർന്നു അടിച്ചു ആ മുറ്റത്തു വീണു..

അതേ ശക്തിയിൽ കണ്മണി അയാളുടെ അടിവയറിൽ ആഞ്ഞു തൊഴിച്ചു ..

അയാൾ ഒരു നിലവിളിയോടെ തല ഉയർത്തി….

അതേ സമയം കണ്മണിയുടെ മുഷ്ടി അയാളുടെ നെറ്റിയിൽ ആഞ്ഞു പതിച്ചു…

ചെറിയ ഒരു ഞരക്കത്തോടെ അയാളുടെ ബോധം പോയി…ഇതെല്ലാം നിമിഷ നേരം കൊണ്ടാണ് കഴിഞ്ഞത്..

ഇതു കണ്ടു അന്തം വിട്ടു അടുത്ത രണ്ടു മല്ലന്മാരും ഒരുമിച്ചു കണ്മണിയെ നേരിടാൻ തയ്യാറായി…

അവർ രണ്ടു പേരും രണ്ടു വശങ്ങളിൽ നിന്നായി കണ്മണിയുടെ നേരെ കുതിച്ചു ..

ആദ്യം എത്തിയ അൾ കണ്മണിയുടെ വലത്തെ കയിൽ പിടി മുറുക്കി.. എന്നിട് രണ്ടാമനോട് അവളെ ഇടത്തു നിന്നും ആക്രമിക്കാൻ പറഞ്ഞു..

പക്ഷെ അവരുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് കണ്മണി വലതു കൈയിൽ പിടിച്ച മല്ലന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി പറന്നുയർന്നു ഇടത്തു നിന്നും വന്ന മല്ലന്റെ ചെവിയിലും തലയിലും ചേർത്തു ഒരു അടി ആയിരുന്നു…

എന്താണ് സംഭവിച്ചത് എന്നു രണ്ടുപേർക്കും മനസിലാകുന്നത്തിന് മുൻപ് തന്നെ 2 പേരും നിലം പതിച്ചിരുന്നു…

ഇതെല്ലാം കണ്ടു കൃഷ്‌ണനന്റെ ബോധം പകുതി പോയിരുന്നു…

കണ്മണി കൈ തട്ടി കുടഞ്ഞു കൊണ്ടു കൃഷണന്റെ അരികിലേക്ക് വന്നു…

കൃഷ്ണൻ പേടി കൊണ്ട് പുറകിലേക്ക് നിരങ്ങി…

കണ്മണി അവന്റെ ഷർട്ടിൽ പിടിച്ചു പൊക്കി എന്നിട് കരണത്തു ഒന്നു കൂടെ പൊട്ടിച്ചു…

അപ്പൊ തന്നെ ഒരു പല്ലു കൂടെ അടിയുടെ കൂടെ പുറത്തേക്കു തെറിച്ചു…

കൃഷ്ണൻ തീ പാറുന്ന കണ്ണുകളോടെ കണ്മണിയെ നോക്കി.

“എടീ നീ ചെയ്യുന്നത് എന്താണ് എന്ന് അറിയാമോ….നീ കൈ വച്ചതു ആരെ ആണ് എന്ന് അറിയാമോ…ഏലംകുളം കുടുംബത്തിലെ ഒരാളെ തൊട്ടാൽ നിന്നെ പച്ചക്ക് കത്തിക്കും ഞാൻ…”

അവൻ ആ അവസ്ഥയിലും അവളോട്‌ അലറി…

അതു കേട്ടപ്പോൾ കണ്മണി കൈ വീശി ഒന്നു കൂടെ കൊടുത്തു…

അതു കൂടെ കിട്ടിയപ്പോൾ കൃഷ്ണൻ നില തെറ്റി ആ മുറ്റത്തേക്ക് വീണു…

താഴെ വീണ കൃഷ്ണന്റെ വായിൽ നിന്നും കട്ട ചോര തുപ്പി ..അവന്റെ കവിൾ വീങ്ങി തുടങ്ങിയിരുന്നു….

അവൻ വായിൽ ഉള്ള ചോര തുപ്പി കളഞ്ഞു വീണ്ടും എഴുനേറ്റു കണ്മണിയുടെ നേരെ ചെന്നു ..

ഇത്തവണ കൃഷ്ണൻ അവന്റെ മുഴുവൻ കരുത്തും എടുത്തു കണ്മണിയെ അവന്റെ വലതു കരം കൊണ്ടു ആഞ്ഞടിച്ചു …

25 Comments

  1. Bakki evide bro….?
    Kure aayi kathirukkunnu…
    Waiting aahnuttooo…

  2. Will you be continuing this story? if not please let us know.

  3. supero super kanna nxt part eppo tarum

  4. Nxt പാർട്ട്‌ enna varunne ബ്രോ ഉടനെ ഉണ്ടാകുമോ

  5. സൂര്യൻ

    ???

  6. കൊള്ളാം.bro be countinur..

  7. Wow സൂപ്പർ മച്ചാനെ ❤❤❤❤

    1. Thank u ബ്രോ…❤️❤️?❤️?❤️?

  8. വിനോദ് കുമാർ ജി ❤

    ????♥

    1. Thank u…….?????❤️??❤️????

    1. Thank u ബ്രോ…?❤️?❤️?????

  9. നിധീഷ്

    ♥♥♥

    1. സ്നേഹം…..?????❤️

  10. കണ്മണി പോളിയാണല്ലോ…?. ഗുണ്ടകൾ മുഴവൻ സത്യവും പറഞ്ഞില്ലല്ലോ….അത് പണി ആകും…..രാജശേഖരൻ അവളെ കൊല്ലും അല്ലേ….?

    1. നമുക്കു നോക്കാം ബ്രോ….കണ്മണി പൗളി അല്ലെ..???????

  11. കാർത്തിവീരാർജ്ജുനൻ

    ❤️

    1. സ്നേഹം ….???????❤️??❤️

  12. ❤️❤️❤️

    1. സ്നേഹം….???????

  13. ❤❤❤❤

    1. ഭദ്രാമോ??????

  14. വിരഹ കാമുകൻ???

    ?

    1. സ്നേഹം ബ്രോ…?????

      1. Nxt part ഉടനെ ഉണ്ടാകുമോ bro ഇത് വരെ ഒരു update ഇല്ല എന്താ pattiye

Comments are closed.