?കരിനാഗം 8? [ചാണക്യൻ] 384

മഹി വല്ലാതെ വിക്കി.

ജീവിതത്തിലാദ്യമായി ഒരു പെൺകുട്ടിയെ അനുവാദമില്ലാതെ ഉമ്മ വച്ചതിന്റെ കുറ്റബോധം അവനെ വല്ലാതെ തളർത്തി.

“എനിക്ക് മനസിലായി മഹി………. രാധമ്മ ഉണ്ടാക്കി തന്ന ഭക്ഷണം നന്നായിട്ടുണ്ടെൽ മഹി ഉമ്മയല്ലേ കൊടുക്കാറ്…….. അപ്പൊ പെട്ടെന്ന് എന്നെ രാധമ്മയെ പോലെ കണ്ടു ഉമ്മ വച്ചതല്ലേ?”

അവൾ കള്ള ചിരിയോടെ ചോദിച്ചു.

“ഇതൊക്കെ തനിക്കെങ്ങനെ അറിയാം?”

മഹിയുടെ മുഖത്തു അമ്പരപ്പ് നിറഞ്ഞു.

“രാധമ്മ മഹിയെ കുറിച്ച് എല്ലാം പറഞ്ഞു തന്നിട്ടുണ്ടെന്ന് കൂട്ടിക്കോ.”

ഒരു ചിരിയോടെ മഹിയെ നോക്കി കണ്ണിറുക്കിയ ശേഷം അവൾ ഉള്ളിലേക്ക് വലിഞ്ഞു.

അവൻ പുഞ്ചിരിയോടെ റൂമിലേക്ക് കടന്നു പോയി.
.
.
.
.
-സർപ്പ ലോകം –

നിബിഢമായ ഒരു വന മേഖല.

എങ്ങും വൃക്ഷലതാദികൾ തഴച്ചു വളരുന്നുണ്ട്.

പക്ഷികളുടെ ചിലയ്ക്കൽ അവിടാകെ മുഴങ്ങുന്നുണ്ട്.

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.