യക്ഷി പാറ 5 (കണ്ണൻ) 148

കൃഷ്ണൻ കണ്മണിയെ നോക്കി ….”നീ നോവിച്ചു വിടുന്നത് ഒരു വിഷ പാമ്പിനെ ആണ്…
നീ നോക്കിക്കോ ഞാൻ വരും…..അന്ന് നിന്റെ കുടുംബത്തിലെ എല്ലാത്തിനെയും ഞാൻ പച്ചക്ക് കത്തിക്കും….
ഓർത്തോ പറയുന്നത് കൃഷ്ണൻ ആണ് …..”അത്രയും പറഞ്ഞു കൃഷ്ണൻ കൂടെ ഉള്ളവരോട് നടക്കാൻ പറഞ്ഞു…

കണ്മണി പക്ഷെ ഒരു ചെറു ചിരിയോടെ അതു നോക്കി നിന്നു..

അവർ പോയതും ഗൗരി കണ്മണിയെ പിടിച്ചു…

“മണി എന്താ ഇവിടെ നടന്നത് ….ഇനി അവർ നിന്നെ വെറുതെ വിടുമോ… ഞങ്ങളേയും വെറുതെ വിടുമോ…എന്നിക്ക് പേടി അയ്യിട്ട് വയ്യ…നീ എന്തേലും ഒന്നു പറയുന്നുണ്ടോ…”

ഗൗരി ഒരു കിതപ്പോടെ ചോദിച്ചു നിർത്തി..

“ഗൗരി നീ പേടിക്കണ്ട അവർക്കു എന്നെ ഒന്നും ചെയ്യാൻ സാധിക്കില്ല …ആയിരപറമ്പിൽ മമ്മദ് ഗുരുഃക്കളുടെ ഒരേ ഒരു ശിഷ്യ ആണ് ഞാൻ ….അവർക്കു എന്നെ ഒന്നും ചെയ്യാൻ സാധിക്കില്ല ആ വിശ്വാസം എന്നിക്കുണ്ട്…നീ പേടിക്കാതെ …

ഞാൻ അതു ചെയ്തില്ല എങ്കിൽ അവർ നമ്മളെ ഇവിടെ ഇട്ടു പിച്ചി ചീന്തിയേനെ …ആരും വരില്ല രക്ഷിക്കാൻ …അവൻ എത്രയോ പെണ്കുട്ടികളുടെ കണ്ണുനീരിൽ ചവിട്ടി നടന്നവൻ ആണെന് അറിയാമോ..

നീ പേടിക്കണ്ട അവൻ ഒന്നും ചെയ്യില്ല….”

കണ്മണി കുറച്ചു അഹങ്കരത്തോടെ പറഞ്ഞു നിർത്തി…

“മണി നീ എന്തറിഞ്ഞിട്ട ഈ പറയുന്നത് ഈ കൃഷ്‌ണനെക്കാൾ അപകടകാരി ആണ് അയാളുടെ ചെറിയച്ചൻ..രാജശേഖരൻ ..അയാൾ കണ്ണിൽ ചോര ഇല്ലാത്ത ആളാണ് അയാൾ എന്തൊക്കെ കാണിക്കും എന്നു അറിയില്ല…എന്നിക്ക് എല്ലാം കൂടെ ആലോജികുമ്പോൾ കാല് വിറക്ക…”

ഗൗരി കരച്ചിൽ തുടങ്ങിരുന്നു…

” എന്റെ ഗൗരിയേച്ചി ഒന്നു നിർത്തുന്നുണ്ടോ…മണിയേച്ചി ചെയ്തത് തന്നെ ആണ് ശരി ..
അല്ലേൽ അവന്മാര് ഇവിടെ കയറി നിരങ്ങിയേനെ….മണിയേച്ചി എന്നെ കൂടെ പടിപ്പിക്കോ ഈ അടിക്കുന്നത്…”

ഗംഗയുടെ മറുപടി ആയിരുന്നു അത്..

“ഞാൻ പഠിപ്പിക്കാം പെണ്ണേ…ഗൗരി നീ പേടിക്കാതെ നമുക്ക് നോക്കാം…

.ഞങ്ങൾ ഇറങ്ങട്ടെ ഇപ്പോൾ തന്നെ സമയം വൈകി ഇനി പോയിട്ട് വേണം പശുവിനുള്ള പുല്ല് അതുപോലെ അതിനുള്ള കാടി വെള്ളമൊക്കെ റെഡിയാക്കാൻ ഗൗരി ഞങ്ങൾ ഇറങ്ങട്ടെ എന്നാൽ അമ്മയോട് പറയൂ ഞങ്ങൾ പോയെന്ന് ……

നീ പേടിക്കാതെ ഇനി പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല ഞാൻ നോക്കിക്കൊള്ളാം പേടിക്കേണ്ട…..

പിന്നെ ഗംഗേ ചേച്ചിയോട് പറയൂ പേടിക്കേണ്ട എന്ന് …..അനിയത്തിയെ നോക്കു അവൾ ആകെ പേടിച്ചു ഇരിക്കുകയാണ്..

ഞാൻ അപ്പുവിനെ ഇങ്ങോട്ട് പറഞ്ഞയക്കാം വൈകിട്ട് എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ…….”

അവർ അത് പറഞ്ഞ് ഇറങ്ങി നടന്നു …. കണ്മണി ആയിരുന്നു മുൻപിൽ നടന്നത് ..

അപ്പു പുറകെ ഉണ്ടായിരുന്നു..

“ചേച്ചി ഇനി അവർ പ്രശ്നം ഉണ്ടാക്കുമോ ഇനി വീണ്ടും അങ്ങനെ വന്നാൽ നമ്മൾ എന്താ ചെയ്യാ അവർ ഒരുപാട് പേരുണ്ടെങ്കിൽ നമുക്ക് പിടിച്ചുനിൽക്കാൻ സാധിക്കുമോ ….
ചേച്ചി എനിക്ക് പേടിയുണ്ട് വീട്ടിൽ അമ്മ തന്നെയല്ലേ ഉള്ളൂ….”

25 Comments

  1. Bakki evide bro….?
    Kure aayi kathirukkunnu…
    Waiting aahnuttooo…

  2. Will you be continuing this story? if not please let us know.

  3. supero super kanna nxt part eppo tarum

  4. Nxt പാർട്ട്‌ enna varunne ബ്രോ ഉടനെ ഉണ്ടാകുമോ

  5. സൂര്യൻ

    ???

  6. കൊള്ളാം.bro be countinur..

  7. Wow സൂപ്പർ മച്ചാനെ ❤❤❤❤

    1. Thank u ബ്രോ…❤️❤️?❤️?❤️?

  8. വിനോദ് കുമാർ ജി ❤

    ????♥

    1. Thank u…….?????❤️??❤️????

    1. Thank u ബ്രോ…?❤️?❤️?????

  9. നിധീഷ്

    ♥♥♥

    1. സ്നേഹം…..?????❤️

  10. കണ്മണി പോളിയാണല്ലോ…?. ഗുണ്ടകൾ മുഴവൻ സത്യവും പറഞ്ഞില്ലല്ലോ….അത് പണി ആകും…..രാജശേഖരൻ അവളെ കൊല്ലും അല്ലേ….?

    1. നമുക്കു നോക്കാം ബ്രോ….കണ്മണി പൗളി അല്ലെ..???????

  11. കാർത്തിവീരാർജ്ജുനൻ

    ❤️

    1. സ്നേഹം ….???????❤️??❤️

  12. ❤️❤️❤️

    1. സ്നേഹം….???????

  13. ❤❤❤❤

    1. ഭദ്രാമോ??????

  14. വിരഹ കാമുകൻ???

    ?

    1. സ്നേഹം ബ്രോ…?????

      1. Nxt part ഉടനെ ഉണ്ടാകുമോ bro ഇത് വരെ ഒരു update ഇല്ല എന്താ pattiye

Comments are closed.