?കരിനാഗം 8? [ചാണക്യൻ] 384

മഹി തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തി.

“മഹി പറഞ്ഞത് ശരിയാ അതു കണ്ടുപിടിക്കാൻ ഒത്തിരി ബുദ്ധിമുട്ട് ആയിരിക്കും……… പക്ഷെ മഹിക്ക് നാഗങ്ങളുമായി എന്തോ ബന്ധമുണ്ട്…… അതുറപ്പ്…… അതാവും പച്ചകുത്തിയത് സൂചിപ്പിക്കുന്നത്”

“ആവോ എനിക്ക് ഇതിലൊന്നും വിശ്വാസമില്ല”

തോളിനു ചെറിയ വേദന വന്നതും അവൻ എണീറ്റു.

യക്ഷമി കൂടെ പോകാൻ നിന്നതും അവളെ അവിടെ നിർബന്ധിച്ചിരുത്തിയ ശേഷം മഹി റൂമിലേക്ക് പതിയെ പോയി.

മഹി പോയെന്ന് ഉറപ്പ് വരുത്തിയതും യക്ഷമി മദ്രിയമ്മയുടെ മുഖത്തേക്ക് ഉറ്റു നോക്കി.

“നംഗഭാഷ ഇതുവരെ റിസർച്ച് ചെയ്യുന്നവർ കണ്ടെത്തിയിട്ടില്ലല്ലേ?”

പാതി സംശയത്തോടെയും ഉറപ്പോടെയും ആണ് അവളത് ചോദിച്ചത്.

“ഇല്ല മോളെ……. നാഗങ്ങളെ സംബന്ധിക്കുന്ന ഒരു രേഖകളും ആരും ഒരിക്കലും കണ്ടെത്തുകയില്ല……. അതിങ്ങനെ നിഗൂഢതകളായി തന്നെ നിലനിൽക്കും.”

അത് കേട്ടതും യക്ഷമിക്ക് ചിരിയാണ് വന്നത്.

നാഗങ്ങൾ തമ്മിൽ സംസാരിക്കുന്ന ഓപചാരിക ഭാഷയാണ് നംഗഭാഷ.

ഔപചാരികമായ കാര്യങ്ങൾക്ക് മാത്രമാണ് അത്‌ ഉപയോഗിച്ചിരുന്നത്.

അല്ലാത്ത പക്ഷം അവർ സംസാരിച്ചിരുന്നത് മനസ് കൊണ്ടായിരുന്നു.

ഐക്യമുള്ള ആത്മഭാഷണം ആണ് അവർക്കിടയിൽ നടക്കാറുള്ളത്.

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.