⚔️ദേവാസുരൻ⚒️s2 ep6(Demon king dk ) 3249

?22?

ഗെയ്റ്റിനു മുന്നിൽ ഉള്ള ആളെ കണ്ടപ്പോൾ അയാളുടെ ചുണ്ടിൽ സന്തോഷത്തിന്റെ ഒരു ചെറു പുഞ്ചിരി വിടർന്നു……

അത് രുദ്രൻ ആയിരുന്നു…..

‘””” ആഹാ…..
സാറ് വന്നോ….. കൊറേ ആയല്ലോ കണ്ടിട്ട്…..'””

അദ്ദേഹം അവനെ കണ്ടതും സന്തോഷത്തോടെ ചോദിച്ചുകൊണ്ട് ഗെയ്റ്റ് തുറന്നു കൊടുത്തു……..

””” ഞാനൊരു യാത്രയിൽ ആയിരുന്നു ജോസേട്ടാ……
എന്നിട്ട്…..
എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ…….'”””

അവൻ അയാളോട് ചോദിച്ചു……

‘””” സുഖമായി പോകുന്നു സാറെ….
പിന്നെ എന്റെ മോളുടെ കല്യാണം ഉറപ്പിച്ചു ട്ടോ…….'”””…

അദ്ദേഹം പറഞ്ഞു…..

‘”” ആഹാ……
അത് കൊള്ളാമല്ലോ…….'””

‘”” അതെ….. സാറ് പറഞ്ഞ പോലെ അവളെ സ്നേഹിക്കാൻ കെൽപ്പുള്ള പയ്യൻ തന്നെയാണ്……
എന്റെ മോളെ പുറത്തുനിന്നു എന്നോ കണ്ടപ്പോ തന്നെ ഇഷ്ട്ടമായത്രെ……
അപ്പൊ തന്നെ ആ പയ്യൻ അവന്റെ അമ്മയെയും കൂട്ടി വീട്ടിലേക്ക് വന്നു…..
അപ്പൻ ഇല്ലാത്ത കൊച്ചാ…..
പക്ഷെ നല്ല കാര്യപ്രാപ്തി ഉള്ള ചെറുപ്പക്കാരനും ആണ്…..'””

ജോസേട്ടൻ സന്തോഷപൂർവ്വം പറഞ്ഞു…..

‘”” ഹ്മ്മ്…..
എന്നിട്ട്….. എത്ര ചോദിച്ചു…….'”””

‘””” എന്താ സാറെ……???'””

‘””” സ്ത്രീധനം ഇല്ലേ…. അതെത്ര ചോദിച്ചു…..'”

രുദ്രൻ അല്പം കൗതുഖത്തോടെ ചോദിച്ചു….

227 Comments

  1. Waiting for next one

  2. Adipoli❤❤❤❤
    next part enn idum

  3. Dk kuttaa….Next part evide monee….????

Comments are closed.