ദി ഡാർക്ക് ഹവർ 8 {Rambo} 1703

അവരുടെ യാത്രയും
വീക്ഷിച്ചുകൊണ്ട്..
പള്ളിക്കകത്തുനിന്നും…രണ്ടുകണ്ണുകൾ തിളങ്ങി…

 

××××××

 

അവൾക്ക് ആ വഴി തീരെ പരിജയമില്ലാത്തതുകൊണ്ട് വഴിയെന്ന് തോന്നിക്കുന്നിടത്തോടെ പൊയ്ക്കൊണ്ടിരുന്നു…

വെള്ളം കേറിയതിനാൽ…ഫോണും ഡെഡ് ആയിട്ടുണ്ട്…ഇപ്പോഴാണെൽ വണ്ടിയുടെ നാവിഗേഷനും വർക്ക് ആവുന്നുമില്ല..

ഇടക്ക്..അവനെ നോക്കിയപ്പോൾ…
നന്നായി വെട്ടിവിറക്കുന്നുമുണ്ടായിരുന്നു അപ്പോൾ…

 

അവൾക്കും…തന്റെ ബോധം മറയുന്നതുപോലെ തോന്നി..
തല നന്നായി വേദനിക്കുന്നുമുണ്ട്…

 

ഇനിയും മുന്നോട്ട് പോകുന്നത് ആപത്താണെന്ന തോന്നലിൽ…വേഗം വണ്ടി നിർത്തി..

 

ശേഷം…സ്വന്തം വസ്ത്രങ്ങളുമൂരിക്കളഞവൾ…
അവന്റെ ശരീരത്തോട് ചേർന്ന് കിടന്നു…
തന്നിലെ ചൂടവന് പകർന്ന്നൽകിക്കൊണ്ട്…

തന്റെ ജീവൻ വെടിഞ്ഞാലും….
അവനെ സംരക്ഷിക്കണമെന്ന ചിന്തയിൽ…
അവനെ കൂടുതൽ തന്നോട് ചേർത്തിണക്കിക്കൊണ്ടവൾ കിടന്നു…

 

പതിയെ…
അവളുടെ ബോധവും മറഞ്ഞു..…

Updated: May 31, 2021 — 10:37 pm

74 Comments

  1. ❤️❤️❤️❤️❤️

  2. bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu

  3. kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte

  4. Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.

  5. Super Broooo

  6. Ajith cg Ajith cg

    Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando

    1. ???

      Bro…nxt part ittittund…
      Vaayikku tto..

      Pinne nirthi pokuvonnum illa?

  7. Keep writing

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. കമ്പിളികണ്ടം ജോസ്

        ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…

        1. ????

          Thnx bro?

  9. കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്

    1. ???????

      നല്ല വാക്കുകളിക്ക് നന്ദി സഹോ

  10. പട്ടാമ്പിക്കാരൻ

    നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️

    1. Tnx brooi??

Comments are closed.