ദി ഡാർക്ക് ഹവർ 6 {Rambo} 1702

ആ ശീതീകരിച്ച മുറിയിലും…അവനപ്പോഴും വിയർത്തുകൊണ്ടേയിരിക്കുകയായിരുന്നു..

ഇടക്ക്…തന്റെ തലയിരുവശത്തേക്കും വെട്ടിക്കുകയും….
മുഖത്ത് … ഓരോ ഭാവങ്ങൾ മിന്നിമായുന്നതുമുണ്ട്…!!

പൊടുന്നനെ … ക്യാബിനിലിരുന്ന ഫോൺ ശബ്‌ധിച്ചതോടെ…അവൻ ഞെട്ടിയുണർന്നു..

 

അല്പസമയമെടുത്തു…
അവന് യാഥാർഥ്യത്തിലേക്ക് മടങ്ങിയെത്തുവാനായിട്ട്…

അപ്പോഴേക്കും അതിന്റെ ശബ്ദം നിലച്ചിരുന്നു…

 

വീണ്ടും…

ഫോൺ ശബ്‌ധിച്ചപ്പോഴാണ്…
അവൻ..
സ്വബോധം വീണ്ടെടുത്തെ…!!

അറ്റൻഡ് ചെയ്തപ്പോ….
അതിനപ്പുറത്തുനിന്നും മറുപടിയൊന്നും കിട്ടാതെ… കാട്ടാവുകയും ചെയ്തു…

ശേഷം…തന്റെ കസേരയിൽ അമർന്നിരുന്നു…
ടിഷ്യു പേപ്പറെടുത്ത് തന്റെ മുഖവും മറ്റും തുടച്ചുകളഞ്ഞു…

 

തികച്ചും…അവനെ അസ്വസ്ഥനാക്കുന്ന എന്തൊക്കെയോ ആണതിലും കണ്ടേ…

അതിന്റെ ഫലമെന്നോണം….
അവന്റെ മുഖത്ത്…ഇപ്പോഴും ഭയം നിഴലിച്ചിരിപ്പുണ്ടായിരുന്നു…

എങ്കിലും….സ്വപ്നത്തിൽകണ്ടതൊക്കെ ഓർത്തെടുക്കുവാനൊരു പാഴ്ശ്രമവും നടത്തി…

 

പക്ഷേ..അവിടെയും നിരാശയായിരുന്നു ഫലം…

ചുമ്മാ കണ്ടതായിരിക്കുമെന്ന് കരുതി…
ഒരു ചായ കുടിക്കാനായി അവനിറങ്ങി…
ആ മൂടൊന്ന് മാറാൻ…
അവൻ നേരെ ക്യാന്റീനിലേക്ക് വിട്ടു..

എങ്കിലും…മനസ്സിപ്പോഴും എന്തൊക്കെയോ ചികഞ്ഞുകൊണ്ടേയിരുന്നു…

കാന്റീനിൽ കയറി ചായ കുടിക്കവെയാണ്..
പെട്ടെന്ന്…അവനൊരു കാര്യം കത്തിയത്..

 

ആ പള്ളി….

അന്ന് സ്വപ്നത്തിലും..അവനത് കണ്ടിരുന്നു എന്നത്…!!

അതിന്റെ മുന്നിൽ വെച്ചാണ്…ആ ജീവി തങ്ങളെ കൊലപ്പെടുത്തുന്നതായി കണ്ടത്..!!!

Updated: May 26, 2021 — 7:15 pm

22 Comments

  1. ♥♥♥♥

      1. കമ്പിളികണ്ടം ജോസ്

        ഒന്നും പറയാനില്ല..കിടിലം..അടുത്ത പാർട്ട് വേഗം ആയിക്കോട്ടെ..???

  2. Thrilling story

  3. നിധീഷ്

    ♥♥♥

  4. ❤❤❤

    ഈ പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോൾ അടുത്ത പാർട്ടിനെ പറ്റിയുള്ള ആകാംഷ വളരെ കൂടുതലാണ്. അതു കൊണ്ട് അതികം delay ആക്കരുത് Bro ❤

    1. ഇല്ല…പെട്ടെന്ന് എഴുതിയിടാൻ ശ്രമിക്കാം ഞാൻ?

  5. Malakhaye Premicha Jinn❤️

    Wow
    ഒന്നും പറയാനില്ല ഈ പാര്ട്ടും പൊളിച്ചു. നല്ല ത്രില്ലിംഗ് ആവുന്നുണ്ട്. ഇതുവരെ ഒരു പിടിയും തരാതെ എഴുതാന് പറ്റി. Hats off

    With Love❤️❤️

    1. നന്ദി സഹോ??

  6. Ahhaaa poli thrill adich …. adtha thavana korach koode kootti ezhuth bro✌

    1. യാ യാ…sure???
      Tnx

  7. കഥ നല്ല thrilling point-ill എത്തിച്ചു, വളരെ നല്ല കഥ. പക്ഷേ പെട്ടന്ന് page കഴിഞ്ഞു പോയി. അടുത്ത part page കൂട്ടണെ.

    1. ഹാ…ആ ടച്ച് വിട്ടതുകൊണ്ട് എഴുതാൻ നല്ല ബുദ്ധിമുട്ടായിരുന്നു…

      എങ്കിലും…ഇനിയും വൈകിപ്പിക്കരുത് എന്നോർത്താ വേഗം പോസ്റ്റ് ചെയ്തേ…

      അടുത്തിൽ ഷെറിയാക്കാം…

      നന്ദി?

    1. നന്ദി സഹോ?

  8. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

Comments are closed.