⚔️ദേവാസുരൻ⚒️s2 ep6(Demon king dk ) 3249

?15?

അവന്റെ കണ്മുന്നിൽ ആ സന്യാസി പറന്നുകൊണ്ട് കീഴേക്ക് പോകുന്നുണ്ട്….
അയാളെ പിന്തുടർന്നുകൊണ്ട് രുദ്രനും……

മരണത്തിലേക്ക് വീണുപോകുംബോളും ആ സന്യാസി ചിരിക്കുകയാതിരുന്നു…..
ഒരു ഭ്രാന്തനെ പോലെ….

രുദ്രന്റെ ഉള്ളിൽ അയാളെ കൊല്ലണമെന്ന ഒരേ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നള്ളൂ…..

അല്പം അടി താഴോട്ട് പോയതും ആ ഭ്രാന്തൻ വീണ്ടും മായായായ് മറഞ്ഞു പോയി…..
അത് അവനു വലിയൊരു ഞെട്ടലായിരുന്നു അത്…

അവനു എന്തെങ്കിലും ചിന്തിക്കാൻ പറ്റും മുന്നേ കൂർത്ത് പൊങ്ങി നിൽക്കുന്ന ഒരു പാറയിൽ ഇടിച്ച് രുദ്രൻ കുറച്ചപ്പുറത്തേക്ക് തെറിച്ചു പോയി വീണു….

പിന്നെയും ഒരുപാട് താഴ്ച……
അവസാനമായി അവൻ പോയി വീണത് ഒരു ഐസ് കട്ടക്ക് മുകളിൽ ആയിരുന്നു…..

അതിന് വലിയ ബലം ഇല്ലാത്തതിനാൽ തന്നെ ആ കട്ട പൊട്ടി രുദ്രൻ പിന്നെയും ആഴങ്ങളിലേക്ക് വീണുപോയി……

>>>????????

227 Comments

  1. Waiting for next one

  2. Adipoli❤❤❤❤
    next part enn idum

  3. Dk kuttaa….Next part evide monee….????

Comments are closed.