ദി ഡാർക്ക് ഹവർ 6 {Rambo} 1702

അവിടെ ചുവരിലൊട്ടിച്ചതെല്ലാം ഒന്ന് കണ്ണോടിച്ച് അവൾ പതിയെ അവനരികിലേക്ക് നീങ്ങി…

 

“”താനപ്പോ ഇതിന്റെ പുറകിൽ തന്നെയായിരുന്നോ ഇത്രേം നാളും…???””
സംശയത്തോടെ അവൾ ചോദിച്ചു..

 

“”എനിക്കിങ്ങനെയുള്ളതിന്റെ പുറകെ പോകുവാൻ നല്ല താൽപര്യമാണ്…

ഓരോന്ന് തലയിൽ കേറിയാപ്പിന്നെ…
അത് തീർക്കാതെ എനിക്കിരിക്കപ്പൊറുതിയുണ്ടാവില്ല..!!!

അല്ലാ…എന്തായി…
എനി ക്ലൂസ്..???””

 

“””ഇത് ഒരു വല്ലാത്ത കേസ് തന്നെയാടോ…

ആദ്യം കുറെ ബോഡി കിട്ടി…
അതിന് ഒരു തുമ്പുമില്ല…

ശേഷം…ലോകോത്തര പുള്ളികളെയെല്ലാം ഇവിടെയെത്തി ക്വീൻസ് കൊല്ലുന്നു…

ഇപ്പൊ അവരെ ആരോ കൊന്നിരിക്കുന്നു…

സിനിമയിൽ പോലും കാണാത്ത ട്വിസ്റ്റ്‌….

അല്ലേ…!!””

 

“”എനിക്കിതിനൊക്കെ എന്തൊക്കെയോ കണക്ഷൻ ഉള്ള ഫീൽ ആണ്..

ഒരു കാര്യം പറഞ്ഞാൽ താൻ വിശ്വസിക്കുവോ..???”

 

“”എടോ താൻ പറ…

ഇതുവരെ ഞാൻ വിശ്വസിക്കാത്തത്പോലും വിശ്വസിപ്പിച്ചില്ലേ താൻ…””

 

“”ഏയ്…അല്ലേൽ വേണ്ട…

എന്നെ കളിയാക്കും…””

 

Updated: May 26, 2021 — 7:15 pm

22 Comments

  1. ♥♥♥♥

      1. കമ്പിളികണ്ടം ജോസ്

        ഒന്നും പറയാനില്ല..കിടിലം..അടുത്ത പാർട്ട് വേഗം ആയിക്കോട്ടെ..???

  2. Thrilling story

  3. നിധീഷ്

    ♥♥♥

  4. ❤❤❤

    ഈ പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോൾ അടുത്ത പാർട്ടിനെ പറ്റിയുള്ള ആകാംഷ വളരെ കൂടുതലാണ്. അതു കൊണ്ട് അതികം delay ആക്കരുത് Bro ❤

    1. ഇല്ല…പെട്ടെന്ന് എഴുതിയിടാൻ ശ്രമിക്കാം ഞാൻ?

  5. Malakhaye Premicha Jinn❤️

    Wow
    ഒന്നും പറയാനില്ല ഈ പാര്ട്ടും പൊളിച്ചു. നല്ല ത്രില്ലിംഗ് ആവുന്നുണ്ട്. ഇതുവരെ ഒരു പിടിയും തരാതെ എഴുതാന് പറ്റി. Hats off

    With Love❤️❤️

    1. നന്ദി സഹോ??

  6. Ahhaaa poli thrill adich …. adtha thavana korach koode kootti ezhuth bro✌

    1. യാ യാ…sure???
      Tnx

  7. കഥ നല്ല thrilling point-ill എത്തിച്ചു, വളരെ നല്ല കഥ. പക്ഷേ പെട്ടന്ന് page കഴിഞ്ഞു പോയി. അടുത്ത part page കൂട്ടണെ.

    1. ഹാ…ആ ടച്ച് വിട്ടതുകൊണ്ട് എഴുതാൻ നല്ല ബുദ്ധിമുട്ടായിരുന്നു…

      എങ്കിലും…ഇനിയും വൈകിപ്പിക്കരുത് എന്നോർത്താ വേഗം പോസ്റ്റ് ചെയ്തേ…

      അടുത്തിൽ ഷെറിയാക്കാം…

      നന്ദി?

    1. നന്ദി സഹോ?

  8. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

Comments are closed.