?കരിനാഗം 8? [ചാണക്യൻ] 384

യക്ഷമി അവരുടെ കവിളിൽ പതിയെ പിച്ചി.

“മോളെ നിന്റെ കണ്ടെത്തലാണ് വാസ്തവം……. ഇത് നമ്മുടെ രാജകുമരൻ തന്നെ”

മാദ്രിയമ്മ പതിയെ പറഞ്ഞു തുടങ്ങി.

അതെങ്ങനെ മനസിലായി.

“നിക്ക് മനസിലായി…….രാജകുമാരന്റെ മാറിലെ സ്വസ്തിക ചിഹ്നം നാഗ രാജാവ് അനന്തന്റെ ഫണത്തിൽ ഉള്ളത് തന്നെയാണ്……. രണ്ടിനും ഒരേ സാമ്യം”

മാദ്രിയമ്മ കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞു.

അപ്പോഴാണ് ആ ഒരു കാര്യം യക്ഷമി ഓർക്കുന്നത്.

അന്ന് മഹിയുടെ ദേഹം തുടക്കുന്നതിനിടെ ആക്സമകമായി കണ്ട ആ സ്വസ്തിക ചിഹ്നം.

അന്നതത്ര കാര്യമാക്കിയിരുന്നില്ല.

അവൾ നാവ് കടിച്ചു കൊണ്ട് സ്വയം തലയിലൊന്ന് കിഴുക്കി.

മാദ്രിയമ്മയെ അവിടെയാക്കി അവൾ അടുക്കളയിൽ ചെന്ന് ഭക്ഷണവുമായി നേരെ മഹിയുടെ മുറിയിലേക്ക് പോയി.

അവിടെ ചെന്നപ്പോൾ കണ്ടത് കട്ടിലിൽ ചാരി ജനവാതിലിലൂടെ കണ്ണും നട്ടിരിക്കുന്ന മഹാദേവിനെ ആയിരുന്നു.

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

രാധമ്മയുടെ ഓർമ്മകൾ ഇപ്പോഴും അവന്റെ മനസിനെ മഥിക്കുന്നത് യക്ഷമി മനസിലാക്കി.

ഉള്ളം കയ്യിൽ ഒരു പതു പതുപ്പ് അറിഞ്ഞപ്പോഴാണ് മഹി സ്വബോധത്തിലേക്ക് തിരിച്ചു വരുന്നത്.

അവൻ നോക്കുമ്പോൾ കണ്ടത് ഒരു പാത്രവും കയ്യിൽ പിടിച്ചു നിൽക്കുന്ന യക്ഷമിയെ ആയിരുന്നു.

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.