ദി ഡാർക്ക് ഹവർ 11 {Rambo} 1715

നിത്യ…അവൻ പറഞ്ഞത് വിശ്വസിക്കാനാവാതെ കണ്ണുംമിഴിച്ചുനോക്കിയിരിപ്പായി…

“”അപ്പൊ..ഇതുവരെ നടന്ന മരണങ്ങൾ..???
അതെല്ലാം…??””

“”മേ ബി ആയിരിക്കാം…
ഞാനിന്നലെ എല്ലാം നോക്കി…

ആദ്യ മരണം…
ആ പെങ്കൊച് മരിച്ചിട്ട് ഏതാനും ദിവസങ്ങൾ കഴിഞ്ഞെന്നാണ് നമുക്ക് കിട്ടിയ ഓട്ടോപ്സി റിപ്പോർട്ട് പറയുന്നത്..

പക്ഷേ…നമുക്ക് ബോഡി ലഭിച്ചത്.. ഒരു ബ്ലാക്ക്‌ മൂണിന്റെ പിറ്റേന്നാണ്..!!!

അത് മാത്രമല്ല…എല്ലാ ബോഡിയും..
ഈവൻ ക്വീൻസിന്റേതടക്കം..!!”””

“”അപ്പോൾ നീ പറയുന്നത്..റിപ്പോർട്ട് തെറ്റാണ് എന്നാണോ..??””

“””അങ്ങനെയല്ല നിത്യാ…
നീയി ഫോട്ടോ നോക്കിയേ…
നമുക്ക് ക്വീൻസിന്റെ ബോഡി ലഭിച്ചപ്പോൾ എടുത്തതാണ്…

നോക്ക്…ഇത് കണ്ടാൽ ഒരാഴ്ച പഴകിയതാണെന്ന് തോന്നില്ലേ…??
ആൻഡ് റിപ്പോർട്ട് പ്രകാരവും മരണം നടന്നിട്ട് ദിവസങ്ങളായി എന്നായിരുന്നു…””

ജോണിന്റെ വാക്കുകൾ…നിത്യയെ അല്പനേരത്തേക്ക് മൗനത്തിലാഴ്ത്തി…

“”ശരിയാണ്…
അവരുടെ ഫോൺ നമുക്ക് ബോഡി ലഭിക്കുന്നതിന് തലേന്ന് വരെ പ്രവർത്തിച്ചിട്ടുണ്ട്…

ഓഹ് ഗോഡ്…അപ്പോൾ….???””

“”അതേ…നിത്യ…

ഐ തിങ്ക് ഇറ്റ്‌സ് ട്രൂ….!!

ഇതിൽ ഒന്നൂടെ പറഞ്ഞിട്ടുണ്ട്…
അത് ശക്തിയാർജ്ജിക്കുംമുന്നേ തിരഞ്ഞെടുത്തഒരുവന് അതിനെ കീഴ്പ്പെടുത്താനാകും എന്ന്…

ബട്ട്…അതാരാണ്…???””
നിത്യയുടെ നേരെനോക്കിയവൻ ചോദിച്ചു..

“”ഒരുപക്ഷേ…അത് നീയാണോ ജോ ഇനി….??””

“”ഏഹ്…ഞാനോ…??””

60 Comments

  1. ❤️❤️❤️❤️❤️

  2. Bro nxt എന്ന post ആക്ക

    1. കംപ്ലീറ്റ് ആയില്ല…
      ഏകദേശം ആയത് ഇന്ന് ഇടാം…

      പ്രതീക്ഷിക്കാതെ വന്ന ചില തിരക്കുകൾ കാരണമാണ് ഇത്രയും വൈകിയേ…സോറി??

  3. Bro Next Part?

    1. RamboJune 21, 2021 at 7:39 pm
      Bro…kure ezhuthiyittundaayirunnu…
      Bt save cheyyan marann poi…docs il ath engane thirichedukkum ennariyilla…

      Athukond veendum ezhuthuvaan..nale tharan sramikkam?

      Sry

      1. ഇന്നു ഉണ്ടോ bro അതോ 2 ദിവസം കഴിഞ്ഞു ആണൊ ഉണ്ടാവാ

      2. മതി മതി ?
        Waiting 4 it ❣️

Comments are closed.