യക്ഷി പാറ 5 (കണ്ണൻ) 148

പിന്നെ  കൈകളിലേക്കും… പിന്നെ മുഖം ഒന്ന് ചരിച്ചു നോക്കി വായ പൊളിച്ചു നോക്കി പിന്നെ കണ്ണ് തുറന്നു നോക്കി അതിനു ശേഷം വീണ്ടും ഒന്നുകൂടി കൈ പൊക്കി നോക്കി എന്നിട്ട് ഒന്നു നിവർന്നു നിന്നു..പിന്നീട് സഞ്ചിയിൽ നിന്നും എന്തോ ഒരു പൊടി കയ്യിലെടുത്തു അതു കൃഷ്ണന്റെ കൈകളിൽ തേച്ചു പിടിപ്പിച്ചു എന്നിട്ട് അൽപസമയം നോക്കി നിന്നു വീണ്ടും ഒരു ദീർഘശ്വാസം എടുത്തു എന്നിട്ട് ഭാഗ്യലക്ഷ്മിയെ നോക്കി പറഞ്ഞു…..

“വായിലെ പല്ല് നാലെണ്ണം പോയിട്ടുണ്ട് പിന്നെ താടിയെല്ലിന് ചെറിയ പരിക്കുണ്ട് അതൊന്നും വലിയ പരിക്കുകൾ അല്ല …

പക്ഷേ കൈയുടെ കാര്യമാണ് കഷ്ടം ….

കൈ നേരാകുന്നത് പോയിട്ട് ഇങ്ങനെ നിർത്തിക്കഴിഞ്ഞാൽ ചിലപ്പോൾ ആ ഭാഗം തളരാൻ തന്നെ സാധ്യതയുണ്ട് …

അപ്പോൾ നമുക്ക് ചെയ്യാൻ സാധിക്ക എത്രയും പെട്ടെന്ന് കൈ അവിടെ നിന്നും മുറിച്ചു മാറ്റുക എന്നത് മാത്രം ആണ് …..

നിങ്ങൾ ഇത്രയും സമയം ഇയാളെ ഇവിടെ കിടത്തിയത് തന്നെ  മണ്ടത്തരമാണ് ഇപ്പോൾ രക്തം കട്ട പിടിച്ച് അയാളുടെ കൈകളിലേക്ക് ഉള്ള ഞരമ്പുകൾ എല്ലാം തന്നെ പണിമുടക്കിയിരുന്നു അപ്പോൾ കൈ അവിടെ നിന്നും മുറിച്ചു മാറ്റണം…..”

അത്രയും പറഞ്ഞ് വൈദ്യർ ഭാഗ്യലക്ഷ്മിയെ നോക്കി …..

ലക്ഷ്മിക്ക് മറുപടിയുണ്ടായിരുന്നില്ല ….

അവൾ അപ്പോൾ തന്നെ ഗോപാലനെ  നോക്കി എന്നിട്ട് പറഞ്ഞു..

“ഗോപാലാ താൻ പോയിഅച്ഛനെ വിളിച്ചിട്ട് വരൂ വൈദ്യർ വന്നിരിക്കുന്നു എന്ന് പറഞ്ഞാൽ മതി….

എനിക്ക് ഇതിൽ ഒന്നും പറയാൻ പറ്റില്ല അതാണ് വൈദ്യരേ ….

പിന്നെ ഗോപാല കൂടെ പത്മാവതി എടത്തിയെയും. പ്രഭാകരേട്ടനെയും കൂടി വിളിച്ചോളൂ..

പെട്ടന്ന് ചെല്ലൂ……”

അവൾ ഗോപാലനെ നോക്കി ആജ്ഞാപിച്ചു…

ഗോപാലൻ കേൾക്കേണ്ട താമസം മുകളിലേക്ക്  ഓടി ആദ്യം തന്നെ ചെന്നത് ജന്മിയുടെ മുറിയിലേക്കാണ് ജന്മി അവിടെ ചാരുകസേരയിൽ ഇരിപ്പുണ്ടായിരുന്നു..

ഗോപാലനെ കണ്ടു ജന്മി കണ്ണുകൾ കൊണ്ട് എന്ത് എന്ന് ചോദിച്ചു…

“അങ്ങുന്നേ  ചെറിയ മുതലാളിയെ നോക്കാനായി ആയി വൈദ്യർ വന്നിരിക്കുന്നു…

ഭാഗ്യലക്ഷ്മി കൊച്ചമ്മ അങ്ങുനിനെ വിളിക്കാൻ പറഞ്ഞു കൂട്ടത്തിൽ പ്രഭാകരൻ മുതലാളിയും പത്മാവതി കൊച്ചമ്മയെയും

25 Comments

  1. Bakki evide bro….?
    Kure aayi kathirukkunnu…
    Waiting aahnuttooo…

  2. Will you be continuing this story? if not please let us know.

  3. supero super kanna nxt part eppo tarum

  4. Nxt പാർട്ട്‌ enna varunne ബ്രോ ഉടനെ ഉണ്ടാകുമോ

  5. സൂര്യൻ

    ???

  6. കൊള്ളാം.bro be countinur..

  7. Wow സൂപ്പർ മച്ചാനെ ❤❤❤❤

    1. Thank u ബ്രോ…❤️❤️?❤️?❤️?

  8. വിനോദ് കുമാർ ജി ❤

    ????♥

    1. Thank u…….?????❤️??❤️????

    1. Thank u ബ്രോ…?❤️?❤️?????

  9. നിധീഷ്

    ♥♥♥

    1. സ്നേഹം…..?????❤️

  10. കണ്മണി പോളിയാണല്ലോ…?. ഗുണ്ടകൾ മുഴവൻ സത്യവും പറഞ്ഞില്ലല്ലോ….അത് പണി ആകും…..രാജശേഖരൻ അവളെ കൊല്ലും അല്ലേ….?

    1. നമുക്കു നോക്കാം ബ്രോ….കണ്മണി പൗളി അല്ലെ..???????

  11. കാർത്തിവീരാർജ്ജുനൻ

    ❤️

    1. സ്നേഹം ….???????❤️??❤️

  12. ❤️❤️❤️

    1. സ്നേഹം….???????

  13. ❤❤❤❤

    1. ഭദ്രാമോ??????

  14. വിരഹ കാമുകൻ???

    ?

    1. സ്നേഹം ബ്രോ…?????

      1. Nxt part ഉടനെ ഉണ്ടാകുമോ bro ഇത് വരെ ഒരു update ഇല്ല എന്താ pattiye

Comments are closed.