ദി ഡാർക്ക് ഹവർ 6 {Rambo} 1702

നേരത്തേപറ്റിയ അമളി അവനിപ്പോഴാ ശെരിക്കും കത്തിയെ…!!
അവനാ വീടിന്റെയകം മുഴുവൻ ഒന്ന് കണ്ണോടിച്ചു…

വളരെ മനോഹരമായി എല്ലാം അടുക്കിവെച്ചിരിക്കുന്നു…
എല്ലാത്തിനും ഒരു പുതുമോഡി ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്…

 

അൽപ്പസമയത്തിനകം….
നിരാശയോടെ അവൾ തിരിച്ചുവന്നു…

ജോൺ…വേഗം എഴുനേറ്റു….

 

“”എന്തുപറ്റി….???””
അവൾ സംസാരിക്കാൻ ഒന്ന് പരുങ്ങിയതുപോലെ തോന്നിയപ്പോൾ അവൻ ചോദിച്ചു…

 

“”അത് ചേട്ടാ….

അന്നത്തെ സംഭവത്തിനു ശേഷം…അദ്ദേഹമാരെയും കാണാൻ കൂട്ടാക്കാറില്ലായിരുന്നു…

ഇപ്പോഴും…അതേ വാശിയിലാണ്…””

 

“”ഓഹ്…
ഒരു വഴിയുമില്ലേ……???

എനിക്ക് വളരെ മുഖ്യമായ കാര്യമാണറിയേണ്ടിയിരുന്നത്…””

പക്ഷേ ..അതിനും അവൾ ഇല്ലെന്ന് തലയാട്ടി….

 

“”‘വിരോധമില്ലെങ്കിൽ…

എനിക്ക് ആ കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞു തരാവോ….???
കുട്ടിക്കറിയാമെങ്കിൽ…???””

 

“”ഇല്ലാ…..അതിനെക്കുറിച്ചൊന്നും എന്നോടും പറഞ്ഞിട്ടില്ല…

ഞാനൊട്ടും ചോദിക്കാനുമിരുന്നിട്ടില്ലാ…””

 

“”ഹമ്മ്….

അദ്ദേഹത്തിന്റെ അടുത്തറിയുന്ന ആരെയെങ്കിലും അറിയാവോ…??””

Updated: May 26, 2021 — 7:15 pm

22 Comments

  1. ♥♥♥♥

      1. കമ്പിളികണ്ടം ജോസ്

        ഒന്നും പറയാനില്ല..കിടിലം..അടുത്ത പാർട്ട് വേഗം ആയിക്കോട്ടെ..???

  2. Thrilling story

  3. നിധീഷ്

    ♥♥♥

  4. ❤❤❤

    ഈ പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോൾ അടുത്ത പാർട്ടിനെ പറ്റിയുള്ള ആകാംഷ വളരെ കൂടുതലാണ്. അതു കൊണ്ട് അതികം delay ആക്കരുത് Bro ❤

    1. ഇല്ല…പെട്ടെന്ന് എഴുതിയിടാൻ ശ്രമിക്കാം ഞാൻ?

  5. Malakhaye Premicha Jinn❤️

    Wow
    ഒന്നും പറയാനില്ല ഈ പാര്ട്ടും പൊളിച്ചു. നല്ല ത്രില്ലിംഗ് ആവുന്നുണ്ട്. ഇതുവരെ ഒരു പിടിയും തരാതെ എഴുതാന് പറ്റി. Hats off

    With Love❤️❤️

    1. നന്ദി സഹോ??

  6. Ahhaaa poli thrill adich …. adtha thavana korach koode kootti ezhuth bro✌

    1. യാ യാ…sure???
      Tnx

  7. കഥ നല്ല thrilling point-ill എത്തിച്ചു, വളരെ നല്ല കഥ. പക്ഷേ പെട്ടന്ന് page കഴിഞ്ഞു പോയി. അടുത്ത part page കൂട്ടണെ.

    1. ഹാ…ആ ടച്ച് വിട്ടതുകൊണ്ട് എഴുതാൻ നല്ല ബുദ്ധിമുട്ടായിരുന്നു…

      എങ്കിലും…ഇനിയും വൈകിപ്പിക്കരുത് എന്നോർത്താ വേഗം പോസ്റ്റ് ചെയ്തേ…

      അടുത്തിൽ ഷെറിയാക്കാം…

      നന്ദി?

    1. നന്ദി സഹോ?

  8. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

Comments are closed.