യക്ഷി പാറ 5 (കണ്ണൻ) 148

വൈദ്യരുടെ മറുപടിയും. ജന്മിയുടെ ചോദ്യം കൂടി ആയപ്പോൾ പത്മാവതി വീണ്ടും കരച്ചിൽ തുടങ്ങി….എന്നാൽ ജന്മിയുടെ രൂക്ഷമായ ഒരു നോട്ടം. പത്മാവതിയുടെ കരച്ചിൽ പിടിച്ചുനിർത്തിയത് പോലെ നിന്നു…

“അച്ഛാ നമുക്ക് വലുത് അവന്റെ ജീവനല്ലേ അപ്പോൾ വൈദ്യരോട് വേണ്ടത് എന്താണെന്ന് വെച്ചാൽ ചെയ്തു കൊള്ളാം പറയൂ…..”

പ്രഭാകരൻ ജന്മിയോട് പറഞ്ഞു….

അതുകേട്ടതും ജന്മി വൈദ്യരോട് വേണ്ടത് എന്താണെന്ന് വെച്ചാൽ ചെയ്തു കൊള്ളാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു….

അതിനുശേഷം ജന്മി പുറത്തേക്ക് നടന്നു കൂടെ ഭാഗ്യലക്ഷ്മിയും….

” ഈ കുടുംബത്തിൽ ഇങ്ങനെ ഒരു സംഭവം ആദ്യമായാണ് …

ഇത് ചെയ്തത് ആരാണെങ്കിലും അവരെ വെറുതെ വിടരുത് അതല്ല ഇവരാണ് തെറ്റ് ചെയ്തെങ്കിൽ അവൻറെ കഴുത്ത് ഞാൻ വെട്ടി താഴെയിടും …..

എന്തായാലും  രാജശേഖരൻ വന്നാൽ എന്നെ കാണാൻ പറയൂ ..

വൈദ്യർക്ക് എന്താണ് വേണ്ടതെന്നു വച്ചാൽ ചെയ്തു. കൊടുക്കുക …..

ഞാൻ മുകളിലെ മുറിയിൽ ഉണ്ടാകും വൈദ്യർ പോകുമ്പോൾ  എന്നെ വിളിക്കണം….”

അങ്ങനെ പറഞ്ഞ് ജന്മി തന്റെ മുറിയിലേക്ക് നടന്നു…

“ഭാഗ്യലക്ഷ്മി കൃഷ്ണന്റെ മുറിയിലേക്കും അവിടെ വൈദ്യർ കൃഷ്ണന്റെ കൈ മുറിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ..

ഗോപാലൻ കൂടെത്തന്നെ നിന്നിരുന്നു…
അങ്ങനെ വൈദ്യർ മണിക്കൂറുകളുടെ പ്രയത്നംകൊണ്ടു കൃഷ്ണൻ കൈ മുറിച്ചു മാറ്റി….

അതിനുശേഷം മരുന്നുകൾ വച്ച് കെട്ടി…..

അപ്പോഴും പുറത്ത് എല്ലാ നോക്കിക്കൊണ്ട് വിങ്ങിപ്പൊട്ടി പത്മാവതിയും  പ്രഭാകരനും നിന്നിരുന്നു …

എല്ലാം കഴിഞ്ഞു വൈദ്യർ പുറത്തേക്ക് നടന്നു
കൂടെ ഭാഗ്യലക്ഷ്മിയും. പ്രഭാകരനും….

അതിനു ശേഷം വൈദ്യർ അടികൊണ്ട മല്ലാമാരെയും നോക്കി വേണ്ട മരുന്നുകൾ കൊടുത്തു…

പത്മാവതി കൃഷ്ണൻറെ കൂടെതന്നെ നിന്നു…
കൃഷ്ണന് ബോധം വന്നിരുന്നു….

25 Comments

  1. Bakki evide bro….?
    Kure aayi kathirukkunnu…
    Waiting aahnuttooo…

  2. Will you be continuing this story? if not please let us know.

  3. supero super kanna nxt part eppo tarum

  4. Nxt പാർട്ട്‌ enna varunne ബ്രോ ഉടനെ ഉണ്ടാകുമോ

  5. സൂര്യൻ

    ???

  6. കൊള്ളാം.bro be countinur..

  7. Wow സൂപ്പർ മച്ചാനെ ❤❤❤❤

    1. Thank u ബ്രോ…❤️❤️?❤️?❤️?

  8. വിനോദ് കുമാർ ജി ❤

    ????♥

    1. Thank u…….?????❤️??❤️????

    1. Thank u ബ്രോ…?❤️?❤️?????

  9. നിധീഷ്

    ♥♥♥

    1. സ്നേഹം…..?????❤️

  10. കണ്മണി പോളിയാണല്ലോ…?. ഗുണ്ടകൾ മുഴവൻ സത്യവും പറഞ്ഞില്ലല്ലോ….അത് പണി ആകും…..രാജശേഖരൻ അവളെ കൊല്ലും അല്ലേ….?

    1. നമുക്കു നോക്കാം ബ്രോ….കണ്മണി പൗളി അല്ലെ..???????

  11. കാർത്തിവീരാർജ്ജുനൻ

    ❤️

    1. സ്നേഹം ….???????❤️??❤️

  12. ❤️❤️❤️

    1. സ്നേഹം….???????

  13. ❤❤❤❤

    1. ഭദ്രാമോ??????

  14. വിരഹ കാമുകൻ???

    ?

    1. സ്നേഹം ബ്രോ…?????

      1. Nxt part ഉടനെ ഉണ്ടാകുമോ bro ഇത് വരെ ഒരു update ഇല്ല എന്താ pattiye

Comments are closed.