ദി ഡാർക്ക് ഹവർ 8 {Rambo} 1703

പക്ഷേ…തന്റെ മനസ്സവൾ വായിച്ചത്പോലെ
അവൾ കൂട്ടിക്കൊണ്ട് പോയത്…ആ പാർട്ടി വെയറുകൾക്കിടയിലേക്കാണ്…

 

“”സർ…ഇത് ലേറ്റസ്റ്റ് മോഡൽ ലഹങ്കയാണ്..

നല്ല മൂവ്മെന്റും ഉണ്ട്….””
സ്ഥിരം സെയിൽസ്ഗേളിന്റെ വചനങ്ങൾ അവന്റെ മുന്നിൽ തുറന്നിട്ടു…

അവൻ ഒന്ന് ചിരിച്ചുകൊണ്ട്…അവളോട് അതും പാക്ക് ചെയ്യുവാനായിപറഞ്ഞു…

 

കടയിൽനിന്നും ഫോണും വാങ്ങി നേരെ റൂമിലെത്തിയപ്പോൾ..പുറത്ത് നിന്നിരുന്ന പോലീസുകാരൻ വേഗം അവന്റെയടുക്കലേക്ക് വന്നു…

 

“”സർ…മാഡം എഴുനേറ്റിട്ടുണ്ട്…

ഉണർന്നപാടെ സാറിനെ അന്വേഷിച്ചിരുന്നു…

പിന്നെ സർ….”””

 

“”ഹാ…പറയു…”””

 

“”ഇവിടിപ്പോ കുഴപ്പമൊന്നും ഇല്ലല്ലോ സാറേ..

ഞാൻ പൊയ്ക്കോട്ടെ…വൈഫ്‌ തനിച്ചാണ്…

എട്ടാം മാസവുമാണ്…””
അയാൾ തെല്ലൊരാശങ്കയോടെ അവനോട് ചോദിച്ചു…

 

“”കുഴപ്പമില്ല…

നാളെയങ് പോകുവല്ലോ…ആരെയും വെക്കേണ്ടന്ന് ഞാൻ ഐജിയോട് പറഞ്ഞിരുന്നതുമാണ്….””

അയാൾനന്ദിയോടെ അവിടുന്നിറങ്ങി…
ജോൺ അദ്ദേഹത്തിന് കാശുകൊടുത്തെങ്കിലും സ്വീകരിച്ചില്ല..

അവൻ റൂമിലെ വാതിലുംതുറന്നകത്തേക്ക് കടന്നപ്പോൾത്തന്നെ നിത്യയുടെ ചിരിക്കുന്ന മുഖമാണ് വരവേറ്റത്…

അവനടുത്തേക്കെത്തിയതും…
അവളുയർന്ന് അവനെ കെട്ടിപ്പിടിച്ചു..

അത് അല്പനേരംകഴിഞ്ഞ് നഴ്സ് വാതിൽ തുറന്നകത്തേക്ക് വരുന്നതുവരെ തുടർന്നുകൊണ്ടേയിരുന്നു..
അവരെ കണ്ടപ്പോൾ പെട്ടെന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു..

ശേഷം ഒരുപാട് കാര്യങ്ങൾ സംസാരിച്ചുകൊണ്ടേയിരുന്നു..

ഇടക്ക് നിത്യയുടെ വീട്ടിൽനിന്നും ‘അമ്മ വിളിക്കുകയും ചെറിയ ആക്‌സിഡന്റ് പറ്റിയതായും പറഞ്ഞു..
പിന്നെ അമ്മയെപ്പറഞ്ഞു സമാധാനിപ്പിക്കാൻത്തന്നെ കുറച്ചധികം സമയമെടുത്തു..

തലേന്ന് സംഭവിച്ചതിനെക്കുറിച്ച് ഇരുവരും ഒന്നും പറഞ്ഞതേയില്ല…
അവർക്ക് അതിനെക്കുറിച്ചോർക്കാൻ താത്പര്യമില്ലാഞ്ഞിട്ടായിരിക്കാം…

Updated: May 31, 2021 — 10:37 pm

74 Comments

  1. ❤️❤️❤️❤️❤️

  2. bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu

  3. kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte

  4. Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.

  5. Super Broooo

  6. Ajith cg Ajith cg

    Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando

    1. ???

      Bro…nxt part ittittund…
      Vaayikku tto..

      Pinne nirthi pokuvonnum illa?

  7. Keep writing

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. കമ്പിളികണ്ടം ജോസ്

        ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…

        1. ????

          Thnx bro?

  9. കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്

    1. ???????

      നല്ല വാക്കുകളിക്ക് നന്ദി സഹോ

  10. പട്ടാമ്പിക്കാരൻ

    നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️

    1. Tnx brooi??

Comments are closed.