ദി ഡാർക്ക് ഹവർ 12{Rambo} 1709

അർജുന്റെ വാക്കുകൾ നിത്യയിൽ ശരിക്കുമൊരു ഞെട്ടലാണുണ്ടാക്കിയത്…!!

“”വാട്ട് ദി ഹെൽ..!!

നീയെങ്ങനെ ഇതിത്ര തറപ്പിച്ച് പറയുന്നു…??””

“”എടോ…

നീ തന്ന സാമ്പിൾ… അത് വെച്ച് എന്ത് ജീവിയുടേതാണെന്ന് പോലും എനിക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ടായില്ല…””

അവന്റെ ഓരോ വാക്കുകളും നിത്യ വളരെ ആശ്ചര്യത്തോടെ കേട്ടുകൊണ്ടിരുന്നു…

“”പിന്നെ അതിൽ…
ഭൂമിയിൽ അധികം ലഭിക്കാത്ത രണ്ട് എലമെന്റുകൾ കാണുകയുണ്ടായി..

ടങ്സ്റ്റൺ ആൻഡ് അസ്റ്റാറ്റിൻ..!!””

“”റെയർ എലമെന്റ് എന്ന് പറയുമ്പോൾ…??

ആൻഡ്…അതുകൊണ്ടെങ്ങനെ ഏലിയൻ ആണെന്ന് തീരുമാനിക്കും അർജ്ജു..??””

“”അധികം ലഭിക്കാത്തത് എന്നുവെച്ചാൽ..

സപ്പോസ്…ഇപ്പൊ ഒരു നൂറ് ml ഈ ജീവിയുടേത് ലഭിച്ചെന്നിരിക്കട്ടെ…

സോ…അതിൽത്തന്നെ ഇപ്പോൾ നമ്മൾക്ക് ലഭ്യമായ അത്രയും എമൗണ്ട് കാണുമെന്നാണ് എനിക്ക് തോന്നുന്നത്..

പിന്നെ…ഈ ടങ്സ്റ്റൺ…
അത് നോർമലി ലിവിങ് ബിയിങ്‌സ്നു ശാരീരികബുദ്ധിമുട്ടുകളെ ഉണ്ടാക്കു…

എന്റെ ഒരു പ്രഡിക്ഷൻ വെച്ചുനോക്കുമ്പോൾ…അത് ജീവിച്ചിരിക്കാൻ സാധ്യതയില്ല…അതാണ് ഞാൻ ചോദിച്ചേ…!!

ദാറ്റ് മച്ച് എമൗണ്ട് ചിലപ്പോൾ ആ ശരീരത്തിൽ കാണാം..

പിന്നെ അസ്റ്റാറ്റിൻ…അതിന്റെ യൂസ് ഇതുവരെ ലഭ്യമായിട്ടില്ല…!!””

ഇതെല്ലാം കേട്ട് നിത്യയാകെ തരിച്ചിരുന്നു..!!
കാരണം…ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല എന്ന് അവളുടെ മുഖഭാവത്തിൽനിന്നുതന്നെ വ്യക്തമായിരുന്നു…
അവൾക്ക് എന്തുപറയണമെന്നോ ചെയ്യണമെന്നോ ഒന്നും ഒരുപിടിയും കിട്ടിയില്ല..!!

“”വെയ്റ്റ് വെയ്റ്റ്….

ദേർ ഈസ്‌ സംതിങ് മോർ..!!!””
ഇത്തവണ അവന്റെ മുഖത്ത് നല്ലപുഞ്ചിരി വിരിഞ്ഞിരുന്നു…

“”വാട്ട്…??””

“”അതെന്താണെന്ന് വെച്ചാൽ….

ഇതിലെ സെല്ലുകൾക്ക് കുറച്ചുകൂടെ മൾട്ടിപ്ലെയിങ് കപാസിറ്റി കാണുന്നുണ്ട്..
ബട്ട്…എ ലിറ്റിൽ മോർ… ദാറ്റ്സ് ഇറ്റ്‌…!!””

“”ഓ ഗോഡ്…

ഞാനിത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല…””
തലക്ക് കയ്യുംകൊടുത്ത് നിത്യ അവിടെയുണ്ടായിരുന്ന ഒരു കസേരയിൽ ചെന്നിരുന്നു..

“”താനിത്ര ടെൻഷനടിക്കേണ്ടതുണ്ടോ നിത്യാ…??

അതിനെ എനിക്ക് കൈമാറൂ…പിന്നെ കുഴപ്പമില്ലല്ലോ..””

52 Comments

  1. Pwoli…!???

    ❤️❤️❤️❤️❤️

  2. സഹോസ്…

    അല്പം തിരക്കിൽ ആയിപ്പോയി…ചെന്ന് തല വെച്ചുകൊടുത്തു എന്ന് വേണം പറയാൻ…
    മനപ്പൂർവം വൈകിപ്പിച്ചതല്ല…

    ക്ഷമിക്കും എന്ന് കരുതുന്നു??
    എഴുതുന്നുണ്ട്…വൈകാതെ തരാനാവും എന്ന് പ്രതീക്ഷിക്കുന്നു

    നന്ദി..

    1. ❤️❤️❤️❤️

  3. Pls post next part

  4. ഇതും നിന്നു പോയോ ???, ഇതിൽ മിക്ക കഥകളും നല്ലതാണ്, പക്ഷെ എഴുത്തുകാർ പലപ്പോഴും ലാഘടിപ്പിക്കും, അത് കുറച്ചൊന്നുമല്ല, കഥയുടെ എബിസിഡി മറന്നു പോകുന്നത് വരെ ???

  5. അടുത്ത പാർട് ഉടനെ കാണുമോ

  6. Bro next part elle

Comments are closed.