?കരിനാഗം 8? [ചാണക്യൻ] 384

കഴിഞ്ഞ അഞ്ച് ദശകങ്ങൾ തോറും ഓരോ കരിനാഗ രാജകുമാരന്മാരെയും നിഷ്ട്ടൂരമായി ചിത്രവധം ചെയ്ത് കൊലപ്പെടുത്തിയത് അവളുടെ മനസിൽ തെളിഞ്ഞു.

കൊലയും യുദ്ധങ്ങളും രുദ്രരൂപയ്ക്ക് വിനോദങ്ങൾ പോലെയാണ്.

അവളതിൽ അതിവിദഗ്ധയും.

“ഇന്ന് തന്നെ യാത്രയാകു മകളെ…… നിനക്ക് മംഗളങ്ങൾ നേരുന്നു…… വിജയീ ഭവ”

കൈയുയർത്തി കാളിയൻ തന്റെ പുത്രിക്ക് അനുഗ്രഹാശിസുകൾ നൽകി.

പിതാവിന്റെ അനുഗ്രഹം നേടിയതും നിറഞ്ഞ മനസോടെ കളിയനെ വന്ദിച്ച ശേഷം രുദ്രരൂപ അപ്രത്യക്ഷയായി.

അതോടൊപ്പം സഭയിലെ ചന്ദന മണത്തിന്റെ സാന്നിധ്യവും പൊടുന്നനെ നഷ്ട്ടമായി.

അപ്പോഴും കാളിയന്റെ മുഖത്തു അന്ധമായ പുഞ്ചിരി ബാക്കിയായി അവശേഷിച്ചിരുന്നു.

തന്റെ മകൾ എന്തു വില കൊടുത്തും ലക്ഷ്യം നേടുമെന്ന് നിശ്ചയമുള്ളതിനാൽ.
.
.
.
.
മുറിയിൽ അസ്വസ്ഥതയോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു മഹാദേവ്.

ആ മുറിയിലെ വീർപ്പുമുട്ടൽ അവനെ വല്ലാതെ അലോസരപ്പെടുത്തി.

അപ്പോഴാണ് യക്ഷമി മുറിയിലേക്ക് കടന്നു വന്നത്.

മഹിയുടെ വെപ്രാളം കണ്ടു അവൾ ഭയന്നു പോയി.

“എന്തുപറ്റി മഹി?”

78 Comments

  1. Bro ndh aay????

  2. Dear Bro, awaiting for new part

  3. Nxt plz bro

    1. ചാണക്യൻ

      @devil…..
      ഉടനെ ഇടാം ബ്രോ….. എഴുതി തുടങ്ങണം….
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  4. ഈ കഥയാണ് അടുത്തഭാഗം ഇപ്പം വരും പ്ലീസ് ഒന്നു പറയാമോ

    1. ചാണക്യൻ

      @reshmisreekumar…
      അടുത്ത ഭാഗം എഴുതി തുടങ്ങുന്നത്തെ ഉള്ളു….. ഉടനെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി ❤️

      1. ??

  5. ഇന്നാണ് കഥ മുഴുവൻ വായിച്ചതു ചാണക്യന്റെ തൂലികയിൽ നിന്ന് വീണ്ടും ഒരു മായാജാലം എന്നെ കരിനാഗം എന്ന ഈ കഥയെ വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു അടുത്ത ഭാഗം അതിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @Slazz……
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
      വീണ്ടും ഒരു മായാജാലം തീർക്കാൻ പറ്റട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു….
      അടുത്ത ഭാഗം ഉടനെ ഇടാമെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  6. Othiri othiri nanayitund mashaa??? mahi mahita natil ethukayum avanta lakshyam enthane enne vegam thane ariyum enne prathishikkunu?? adutha paratne vendi katta waiting mashaaa???????????????????????????

    1. ചാണക്യൻ

      @chaaru….
      ഒത്തിരി സന്തോഷം ചാരു കഥ വായിച്ചതിന്…..
      മഹി ലക്‌ഗ്യങ്ങളൊക്കെ പതിയെ കണ്ടു പിടിക്കട്ടെ…
      നമുക്ക് കാത്തിരുന്നു കാണാം…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

      1. Bro adutha part eppol varum

Comments are closed.