ദി ഡാർക്ക് ഹവർ 8 {Rambo} 1703

“”ദേ ജോൺ…

വെറുതേ ആവശ്യമില്ലാത്തകാര്യങ്ങൾ സംസാരിക്കരുത്…
മൈൻഡ് യുവർ വേഡ്‌സ്…””

 

“”ഇനിയിപ്പോ എന്റെ വാക്കിനായി കുറ്റം…
നിനക്കൊക്കെ എന്തും ചെയ്യാലോ ല്ലേ…””

 

“”മതി ജോൺ…

യു ആർ ക്രോസ്സിങ് ദ ലിമിറ്റ്..
നമുക്കിത് ഇവിടെ വെച്ച് നിർത്താം…

ഐ വാണ്ട് റ്റു ഗോ ഹോം നൗ…പ്ലീസ്””
അത് ഇനിയും പറഞ്ഞു വഷളാക്കേണ്ട എന്ന്കരുതി അവൾ …

 

“”ഓഹ്…

കണ്ടവരെയൊക്കെ കിട്ടിയപ്പോൾ നമ്മളൊരുപാഴ് വസ്തുവായി അല്ലെ…

ഓക്കേ ദെൻ…””
ജോൺ ആ കോപത്തോടെത്തന്നെ വണ്ടിയുമെടുത്ത് മുന്നോട്ട് കുതിച്ചു…

പരമാവധി വേഗത്തിൽതന്നെ തിരിച്ചെത്താൻ…അവന്റെ മനസ്സ് വെമ്പി..
നിത്യ..വിൻഡോയിൽ തലയും ചായ്ച്ചിരിപ്പായി…
അവന്റെ പെട്ടെന്നുള്ള പെരുമാറ്റം…അവളെ ശരിക്കും തകർത്തിട്ടുണ്ട്…

 

 

സമയം ഏഴിനോടടുക്കുന്നു…

അവർക്കിടയിൽ നീണ്ട മൗനം തളംകെട്ടിനിൽക്കുകയായിരുന്നിപ്പോഴും

അത് ഭേദിച്ചത്…ജോണിന്റെ ഫോണിലേക്ക് വന്ന ഒരു കാൾ ആണ്…
അൺനോൺ നമ്പറായതിനാൽ…
അങ്ങനെയൊരവസരത്തിൽ എടുക്കുവാൻ തോന്നിയില്ല…

അല്പനേരം കഴിഞ്ഞ്..അതേ നമ്പറിൽ വീണ്ടും കാൾ വന്നതോടെ അവൻ സ്പീക്കറിലിട്ട് അറ്റൻഡ് ചെയ്തു…

 

“”ഹാലോ….ആരാ….””
അല്പം ഗൗരവത്തോടെ അവൻ ചോദിച്ചുതുടങ്ങി…

 

“”മോനെ…ജോൺ….

ഞ…ഞാൻ നിത്യയുടെ അമ്മയാണ്…””
വിറകൊള്ളുന്നശബ്ദത്തോടെയാണ് അവർ സംസാരിച്ചിരുന്നെ…

അത്…നിത്യയെയും അവനെയും ഭയപ്പെടുത്തി..

 

“””പുറത്ത്…പുറത്തുണ്ടായിരുന്ന രണ്ട് ആളുകളെയും ആരോവന്ന് കൊന്നു…

ഞാ…..ഞാനാകെ…
പേടിച്ചിരിക്കുവാ…”””

ഞെട്ടലോടെ ജോൺ കാർ സൈഡിലേക്ക്ഒതുക്കി നിർത്തി…
നിത്യ അവളുടെ ഫോണെടുത്ത് നോക്കിയപ്പോ അതിൽ മൂന്നുനാലുമിസ്ഡ് കാൾ കിടക്കുന്നത് കണ്ട്…അവളുടെ മനസ്സ് നീറിപ്പുകഞ്ഞു…
വേഗം ജോണിന്റെ കയ്യിൽനിന്നും ഫോൺ മേടിച്ച് അവൾ സംസാരിക്കുകയുണ്ടായി..

Updated: May 31, 2021 — 10:37 pm

74 Comments

  1. ❤️❤️❤️❤️❤️

  2. bro kadhakal onninonnu mechamakunnundu… thudarnnum pratheekshikkunnu

  3. kazhinja eppisodukal ippolanu vayichu theerkan thudangiyathu .. interesting… thudarnnum ee avastha thudaratte

  4. Continue bro, innanu muzhuvan vayikkan samayam kittunnath.. time eduth cheythaa mathi… No prbs,will wait.

  5. Super Broooo

  6. Ajith cg Ajith cg

    Bro orikkalum nirtharuthu ezhuthu divadathamanu athu manasariju cheyyuka like butten nokkaruthu oraleyekilum sathoshipikkan ayal athanu ezhuthukaran epozhalle e likum mattum pando

    1. ???

      Bro…nxt part ittittund…
      Vaayikku tto..

      Pinne nirthi pokuvonnum illa?

  7. Keep writing

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. കമ്പിളികണ്ടം ജോസ്

        ചങ്ങായി…കഥ നല്ല നെരിപ്പായല്ലേ പോകുന്നേ..നീ പൊളിക്കടാ…

        1. ????

          Thnx bro?

  9. കൊള്ളാം ബ്രോ നല്ല രീതിയിൽ തന്നെ താങ്കൾ അവതരിപ്പിക്കുന്നുണ്ട് .♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    പിന്നെ 10 പേര് നിങ്ങളുടെ കഥ vayichal ആ 10 പേരുടെ മനസും താങ്കളോടൊപ്പമുണ്ട്

    1. ???????

      നല്ല വാക്കുകളിക്ക് നന്ദി സഹോ

  10. പട്ടാമ്പിക്കാരൻ

    നന്നായി പോകുന്നുണ്ട് ബ്രോ ♥️♥️♥️♥️♥️♥️

    1. Tnx brooi??

Comments are closed.