യക്ഷി പാറ 5 (കണ്ണൻ) 148

അങ്ങുന്ന് വേഗം താഴേക്ക് വരണം…”ഗോപാലൻ അത്രയും പറഞ്ഞുകൊണ്ട് താഴ്മയോടെ നിന്നു….

“ശരി എന്നാൽ നീ പ്രഭാകരനെം പത്മത്തെയും വിളിച്ച് താഴേക്ക് ചെല്ല് ഞാനിതാ വരുന്നു..”

ജന്മിയുടെ മറുപടി കിട്ടിയതും ഗോപാലൻ പ്രഭകാരന്റെയും പത്മാവതി യുടെയും മുറി ലക്ഷ്യമാക്കി നടന്നു…..

അവരെയും വിളിച്ചുകൊണ്ട് ഗോപാലൻ കൃഷ്ണന്റെ മുറിയുടെ മുൻപിൽ എത്തി..
അപ്പോഴേക്കും ജന്മിയും അവിടെ എത്തിയിരുന്നു…

“എന്താ വൈദ്യരെ കൃഷ്ണൻറെ സ്ഥിത…..

താൻ എന്താ നോക്കിനിൽക്കുന്നത് അവന് എന്താ വേണ്ടതെന്നു വച്ചാൽ പെട്ടെന്ന് ചെയ്തു കൊടുത്തു കൂടെ…

താൻ എന്താ ഒന്നും മിണ്ടാത്തത് എന്തെങ്കിലും പ്രശ്നമുണ്ടോ വായ തുറന്നു പറയടോ…..”

ജന്മി വൈദ്യനെ നോക്കി പറഞ്ഞു…

ജന്മിയുടെ ചോദ്യത്തിനുമുന്നിൽ വൈദ്യൻ ആദ്യം ഒന്ന് പതറി അതിനുശേഷം പറഞ്ഞു തുടങ്ങി..

“അങ്ങുന്നേ കൃഷ്ണൻന്റെ കാര്യം കുറച്ചു പരുങ്ങലിലാണ് …

ശരീരത്തിലെ ബാക്കിയുള്ള മുറിവുകളും ചതവുകളും എല്ലാം നമുക്ക് മാറ്റിയെടുക്കാം പക്ഷേ കയ്യിൽ ഏറ്റ പ്രഹരം അത് ജീവനുതന്നെ ഇപ്പോൾ പ്രശ്നമാണ്….

കയ്യിലെ മർമത്തിൽ ഏറ്റ അടിയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം ഇത്രയും സമയം വൈകിയതിനാൽ കൈയിലേക്കുള്ള രക്തക്കുഴലുകൾ എല്ലാം രക്തം കട്ടപിടിച്ച് രക്തയോട്ടം നിലച്ചിരിക്കുന്നു…

അതുകൊണ്ടുതന്നെ ശരീരത്തിന് ഒരു വശം തളരാൻ തുടങ്ങി …

ഇനി ചെയ്യാൻ പറ്റുന്നത് എത്രയും വേഗം ആ കൈ ശരീരത്തിൽനിന്നും.  മുറിച്ചു മാറ്റുക എന്നതാണ്  അല്ലെങ്കിൽ കൊച്ചുമുതലാളിയുടെ  ശരീരതിന്റെ ഒരു വശം തളരാൻ സാധ്യതയുണ്ട്….

അങ്ങുന്ന് എന്താണ് പറയുന്നത് അത് അതുപോലെ ചെയ്യാം……”

അത്രയും പറഞ്ഞു വൈദ്യർ തലകുനിച്ചു നിന്നു..

ജന്മി എല്ലാം കേട്ടതിനു ശേഷം ഒന്ന് ആലോചിച്ചു അതിനുശേഷം പ്രഭകരനെയും പത്മാവതിയെയും നോക്കി…

“എന്താ പ്രഭാകരാ എന്താ ചെയ്യാ ഇതല്ലാതെ വേറെ വഴിയില്ല എന്നാണ് വൈദ്യർ പറയുന്നത് അപ്പോൾ അയാൾ അത് ചെയ്തുകൊള്ളട്ടെ അല്ലേ…”

പ്രഭാകരനേയുംപത്മാവതിയെയും നോക്കി ജന്മി ചോദിച്ചു….

25 Comments

  1. Bakki evide bro….?
    Kure aayi kathirukkunnu…
    Waiting aahnuttooo…

  2. Will you be continuing this story? if not please let us know.

  3. supero super kanna nxt part eppo tarum

  4. Nxt പാർട്ട്‌ enna varunne ബ്രോ ഉടനെ ഉണ്ടാകുമോ

  5. സൂര്യൻ

    ???

  6. കൊള്ളാം.bro be countinur..

  7. Wow സൂപ്പർ മച്ചാനെ ❤❤❤❤

    1. Thank u ബ്രോ…❤️❤️?❤️?❤️?

  8. വിനോദ് കുമാർ ജി ❤

    ????♥

    1. Thank u…….?????❤️??❤️????

    1. Thank u ബ്രോ…?❤️?❤️?????

  9. നിധീഷ്

    ♥♥♥

    1. സ്നേഹം…..?????❤️

  10. കണ്മണി പോളിയാണല്ലോ…?. ഗുണ്ടകൾ മുഴവൻ സത്യവും പറഞ്ഞില്ലല്ലോ….അത് പണി ആകും…..രാജശേഖരൻ അവളെ കൊല്ലും അല്ലേ….?

    1. നമുക്കു നോക്കാം ബ്രോ….കണ്മണി പൗളി അല്ലെ..???????

  11. കാർത്തിവീരാർജ്ജുനൻ

    ❤️

    1. സ്നേഹം ….???????❤️??❤️

  12. ❤️❤️❤️

    1. സ്നേഹം….???????

  13. ❤❤❤❤

    1. ഭദ്രാമോ??????

  14. വിരഹ കാമുകൻ???

    ?

    1. സ്നേഹം ബ്രോ…?????

      1. Nxt part ഉടനെ ഉണ്ടാകുമോ bro ഇത് വരെ ഒരു update ഇല്ല എന്താ pattiye

Comments are closed.