⚔️ദേവാസുരൻ⚒️s2 ep6(Demon king dk ) 3248

?8?

പെട്ടെന്ന് മർമ്മത്ത് അടി കൊണ്ട അവൻ വീണു എങ്കിലും മറ്റൊരു ബൂട്ട് ധരിച്ച കാലു അവളുടെ അടിവയറ് നോക്കി ചവിട്ടി….

ചവിട്ടിന്റെ ശക്തി അധികമായതിനാൽ അവൾ ദൂരേക്ക് പോയാണ് വീണത്….

അവളുടെ വയറ് പൊത്തി പിടിച്ചുള്ള ആ ദയനീയ കരച്ചിൽ അവന്റെ കാതുകളിൽ ഒരു ഇടി മുഴക്കം പോലെ കേട്ടുകൊണ്ടിരുന്നു…..

രുദ്രനും കരഞ്ഞു…..
അലറി അലറി കരഞ്ഞു……

അവൻ അവളെ ചവിട്ടിയവനെ കൂടെ ഒരു നോക്ക് നോക്കി…..
അത് സ്റ്റീഫൻ ആയിരുന്നു……..

തൊട്ട് പുറകെ അവന്റെ കൂടെ ഉള്ളവർ നിലത്തു വീണു കിടക്കുന്ന അവൾക്ക് മുകളിൽ കയറി കാമ സുഖം അനുഭവിക്കുവാൻ തുടങ്ങി….

കാമത്തിന്റെ ലഹരിയിൽ ഒരു സ്ത്രീയുടെ ദയനീയ കരച്ചിൽ അവരുടെ കാതിൽ വീണത് ഒരു തരം ലഹരി ആയാണ്…..

അവിടെ ഉണ്ടായിരുന്ന 15 പേരും അവളെ മാറി മാറി ഭോഗിച്ചു…..
അവളുടെ ചുണ്ട് അവർ കടിച്ചു പൊട്ടിച്ചു….
മാറിൽ പല്ലിന്റെ പാടുകൾ….. ദേഹം ആസകലം  ബൂട്ടിന്റെ പാടുകൾ….

ഈ പീഡനങ്ങൾക്കെല്ലാം ശേഷം അവർ വലിച്ച കഞ്ചാവ് ബീഡിയും അവളുടെ ദേഹത്ത് കുത്തി കനൽ കെടുത്തി….

ആ പൊള്ളൽ ഏറ്റിട്ട് പോലും അവൾക്കൊന്ന് കരയുവാൻ സാധിച്ചില്ല….. അത്രക്ക് ദയനീയമായിരിന്നു അവളുടെ അവസ്ഥ….

പതിയെ പതിയെ അവളുടെ കണ്ണിലെ ജീവൻ ഇല്ലാതെ ആവുന്നത് അവനറിഞ്ഞു…..
അവൾ ഒരു ജഡമായി മാറി……

പിന്നെയും കാമ സുഖം കേറിയപ്പോൾ അവർ അവളുടെ ജഡത്തെ ഭോഗിച്ചു….

ശേഷം അവളെ അവിടെ തന്നെ ഉപേക്ഷിച്ച് എങ്ങോ പോയ്‌ മറഞ്ഞു…….

രുദ്രന് ഈ സമയം ചെറിയ ഞരുക്കങ്ങൾ വന്നിരുന്നു……

അവൻ മതിയേ നിരങ്ങി അവൾക്കടുത്തേക്ക് എത്തി……

‘””” ആ……………… ഹ്………..'”””

നിസ്സഹായനായ രുദ്രന്റെ അലർച്ച ആ അസുര ലോകത്തെ വിറപ്പിച്ചു…..
അവൻ കരഞ്ഞു…..
അവളുടെ ചവച്ചരച്ചു തുപ്പി കളഞ്ഞ ആ ശവ ശരീരത്തെ കെട്ടി പുണർന്നു ഉറക്കെ കരഞ്ഞു…….

ഈ സമയം അവന്റെ നെഞ്ചിലെ കഠാര കുത്തിയിറക്കിയ ആ മുറിവ് ഉണങ്ങി മാഞ്ഞിരുന്നു…..

പെട്ടെന്ന് അവന്റെ മടിയിൽ കിടന്നിരുന്ന ദേവൂ ഒരു മായയായി ഇല്ലാതെയായി…….
ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന് അവനു മനസ്സിലായിയുന്നില്ല…..

ആ അന്തകാരത്തിന്റെ ലോകത്ത് അവൻ വീണ്ടും ഒറ്റക്കായി മാറി…..

ഇടയ്ക്കിടെ ചെന്നായയുടെ അലർച്ചെയും കേൾക്കാം…..

‘”””, രുദ്രാ………..'””

പെട്ടെന്ന് അവന്റെ ചെവിയിൽ ഒരു ഗാഭീര്യമുള്ള ശബ്ദം മുഴങ്ങി……

രുദ്രൻ വേഗം  ശബ്ദം കേട്ടിടത്തേക്ക് നോക്കി….

പക്ഷെ അവിടെ ആരുമില്ലായിരുന്നു……

227 Comments

  1. Waiting for next one

  2. Adipoli❤❤❤❤
    next part enn idum

  3. Dk kuttaa….Next part evide monee….????

Comments are closed.