ദി ഡാർക്ക് ഹവർ 7 {Rambo} 1718

സകലദൈവങ്ങളെയും വിളിച്ചവൾ…
ആ കവാടത്തിനുനേരെ കുതിച്ചു…

 

“”ജോ…..”””
ഉറക്കെ വിളിച്ചുകൊണ്ടവൾ പരിഭ്രാന്തോയോടെ അങ്ങോട്ടോടി..

പക്ഷേ…അവനെയവിടെയൊന്നും കണ്ടെത്താനാവാതെ…
അവൾ നിന്ന് കുഴങ്ങി…

 

ആദ്യമായി…
തന്റെ ശരീരം തളരുന്നതുപോലെ..
അവൽക്കാനുഭവപ്പെട്ടു..!!!

 

“”മനസ്സിൽ തോന്നിയത്…കള്ളമാവണെ””
എന്നവൾ മനസ്സുരുകി പ്രാർത്ഥിച്ചുപോയി…

 

പൊടുന്നനെ….അവളുടെ തോളിൽ ഒരു കൈ അമർന്നു…

ഞെട്ടിത്തിരിഞ്ഞുനോക്കുമ്പോൾ…

മുന്നിലതാ നിൽക്കുന്നു ജോൺ…!!!

 

അവളുടെ നിൽപ്പിൽ അവനെന്തോ പന്തികേടുതോന്നി…
കണ്ണൊക്കെ ചുവന്ന്…ആകെ വിയർത്തൊലിച്ച നിൽപ്പായിരുന്നവൾ..!!

 

“”തനിക്കെന്താ പറ്റി….””

വാക്കുകൾ മുഴുവിക്കുന്നതിനുമുന്നേ…
അവളുടെ കൈ…കരണത്ത്പതിഞ്ഞിരുന്നു…!!!

 

അടിയുടെ ശക്തിയിൽ…ശരീരം ഒന്ന് വേച്ചുപോയി…!!!

എന്തെന്നറിയാത്ത പതർച്ചയിൽ…അവനവളെ ഞെട്ടിത്തിരിഞ്ഞ് നോക്കിയതും…

 

അവനെ വാരിപ്പുണരുകയായിരുന്നവൾ…!!

അവന്റെ കവിളത്തും മുഖത്തും അവൾ ചുംബനങ്ങൾകൊണ്ട് മൂടി…

അവളുടെ പ്രവർത്തിയിൽ….
കിളിപോയവൻ…ഒരു ശിലകണക്കെ നിന്നുകൊടുത്തു…

ചുംബനങ്ങൾക്ക് ശേഷം…വീണ്ടുമവൾ..
അവനെ വാരിപ്പുനർന്നു..

 

“”നീയെങ്ങോട്ടാ പോയേ….

നിന്നെ കാണാഞ്ഞപ്പോ…ഞാൻ പേടിച്ചുപോയി….

എന്നെയെപ്പോഴും പേടിപ്പിച്ചിട്ട് നിനക്കെന്തുസുഖവാ കിട്ടുന്നെ…

പറ…””

 

അവന്റെ കഴുത്തിൽ മുഖംപൂഴ്ത്തിക്കൊണ്ടവൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു….

 

24 Comments

  1. ❤️❤️❤️❤️❤️❤️

  2. Mridul k Appukkuttan

    ?????

  3. നിധീഷ്

    ❤❤❤❤

  4. ♥♥♥♥

  5. Suspense Oru weakness analllee?

    1. ???

      Ividulla kadhakalellaam vaayich vaayich angane ezhuthaanaayirunnu plan..

      Tnx 4 ur words?

  6. Ohhh katta thriller man …. rathri 2:05 aanu eth vayikkunne light ellam off cheyth door oke adach…. engum nishabdatha…. eni porath poyi enganaa moothramozhikkaanaa nhn aaloyikane pullu? ravile vayicha mathiyayrnnu…. ho ballatha jaathi scene aayipoyi….☹✌

    1. ???

      Horror konduvaraan ishtamund…pakshe ethratholam effect aakumenn ariyilla enikk???

      Tnx bro..
      Thudarnnum ivide kaanumenna pratheekshayode?

  7. ??ippo pedich chathene
    Enthayalum super ?

  8. ❤❤❤

    കിടിലൻ, നെഞ്ചിടിപ്പ് കൂട്ടുകയാണെല്ലോ മാൻ.

    1. ???

      Tnx broi..

  9. ഈ പാര്ട്ടും പൊളിച്ചു. ഓണത്തിനിടയില് പുട്ട് കച്ചോടവും ഉണ്ടല്ലോ? മിസ്റ്ററിയും ഫിക്ഷനും എല്ലാം ഒന്നിനൊന്ന് മെച്ചം. നിത്യ കളിയാക്കിയപ്പോള് വിചാരിച്ച് കാണില്ല ഇത്രയൊക്കെ സംഭവിക്കുമെന്ന് അല്ലേ? അവന് മറ്റെ പെണ്ണിനെ കുറിച്ച് പറഞ്ഞപ്പോ നിത്യ കാണിച്ച കുശുംമ്ബും എല്ലാം മികച്ചതായിരുന്നു. അവസാനം അവനെ വലിച്ചോണ്ട് പോയത് ആരായിരിക്കും……?

    സ്നേഹത്തോടെ❤️❤️

    1. എല്ലാം ഒരു പരീക്ഷണമായിരുന്നു ബ്രോ..?

      നന്ദി നല്ലൊരു കമന്റ് തന്നതിന്…
      തുടർന്നും നിങ്ങടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട്??

  10. കമ്പിളികണ്ടം ജോസ്

    മച്ചൂ..പൊളിച്ച്…അടുത്തത് കിടിലനായിക്കോട്ടെ
    .

    1. Tnx bro…☺️

      Will try my best

  11. Super ❤ man
    Waiting for next part❤?

    1. ???

      Tnx bro!!

Comments are closed.